തമിഴ്‌നാട് ഗവര്‍ണറുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

15 Aug 2020 7:24 AM GMT
ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഈ മാസം രണ്ടിനാണ് ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്ഭവനിലെ ...

രാജ്യത്ത് കൊവിഡ് ബാധിതര്‍ 25 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 65,002 പുതിയ രോഗികള്‍; 996 മരണം

15 Aug 2020 6:18 AM GMT
കൊവിഡ് ലോകവ്യാപനത്തെ തടയാന്‍ 2020 മാര്‍ച്ച് 24 നാണ് ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങിയത്. അന്ന് ഇന്ത്യയില്‍ 571 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 10...

ഒറ്റ രാത്രികൊണ്ട് എയര്‍ ഇന്ത്യ 48 പൈലറ്റുമാരെ പുറത്താക്കി

15 Aug 2020 5:15 AM GMT
സാമ്പത്തിക പ്രതിസന്ധിയും കൊവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയിലുള്ള യാത്രാ നിയന്ത്രണങ്ങള്‍ കാരണം വ്യോമയാന മേഖലയെ സാരമായി ബാധിച്ചു.

കൊവിഡ്: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 12,608 പുതിയ കേസുകള്‍; 364 മരണം

15 Aug 2020 4:25 AM GMT
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 12,608 പുതിയ കൊവിഡ് കേസുകളും 364 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 5,72,734 ആയി. 19,4...

'പോരാടി നേടിയ സ്വാതന്ത്ര്യം': ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെബിനാര്‍ ഇന്ന്

15 Aug 2020 4:08 AM GMT
റിയാദ്: ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 'പോരാടി നേടിയ സ്വാതന്ത്ര്യം' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം, സൗദി ...

മലപ്പുറം കലക്ടര്‍ക്ക് കൊവിഡ്; അസിസ്റ്റന്റ്, സബ് കലക്ടര്‍മാര്‍ അടക്കം 20 ഉദ്യോഗസ്ഥര്‍ക്ക് രോഗബാധ

14 Aug 2020 8:13 AM GMT
മലപ്പുറം: മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. കലക്ടറെ കൂടാതെ സബ് കലക്ടര്‍, അസി...

കോടതിയലക്ഷ്യക്കേസ്: പ്രശാന്ത് ഭൂഷന്‍ കുറ്റക്കാരനെന്ന് സുപ്രിം കോടതി

14 Aug 2020 7:21 AM GMT
ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന മൂന്ന് അംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.

രാജ്യത്ത് 24 മണിക്കൂറില്‍ 64,553 പേര്‍ക്ക് കൊവിഡ്; 1007 മരണം

14 Aug 2020 5:37 AM GMT
നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് തൊട്ടുപിന്നില്‍.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

14 Aug 2020 3:29 AM GMT
കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപോട്ട് ചെയ്തു. വൊര്‍ക്കാടി സ്വദേശി അസ്മ(38)ആണ് മരിച്ചത്. അര്‍ബുദ രോഗിയായിരുന്നു മരിച്ച അസ്മ. കാസര്‍കോട് ...

ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച; ഡിഎംകെ എംഎല്‍എയെ പുറത്താക്കി

14 Aug 2020 3:13 AM GMT
പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

14 Aug 2020 2:15 AM GMT
ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിന്റെ സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന...

കരിപ്പൂര്‍ വിമാനദുരന്തം: അന്വേഷിക്കാന്‍ അഞ്ചംഗ സമിതി; റിപോര്‍ട്ട് അഞ്ച് മാസത്തിനുള്ളില്‍

14 Aug 2020 1:46 AM GMT
ന്യൂഡല്‍ഹി ആസ്ഥാനമായിട്ടാകും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

രാജമല ദുരന്തം: തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക്; ഇനിയും കണ്ടെത്താനുള്ളത് 15 പേരെ

14 Aug 2020 1:18 AM GMT
ഇടുക്കി: രാജമല പെട്ടിമുടിയില്‍ ഇന്നും തിരച്ചില്‍ തുടരും. അപകടം നടന്ന് എട്ടാം ദിവസമായ ഇന്ന് കന്നിയാറില്‍ കൂടുതല്‍ തിരച്ചില്‍ നടത്താനാണ് ജില്ലാ ഭരണകൂടത്...

കോഴിക്കോട് ജില്ലയില്‍ 26 പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളാക്കി

14 Aug 2020 1:07 AM GMT
കോഴിക്കോട്: കൊവിഡ് മഹാമാരി സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 26 പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍...

സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; പവന് 39,480 രൂപ,ഗ്രാമിന് 4,935

13 Aug 2020 6:57 AM GMT
കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് 280 രൂപ വര്‍ധിച്ചു. 39,480 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് 4935 രൂപയും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ...

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 381 പോലിസുകാര്‍ക്ക് കൊവിഡ്; മൂന്ന് മരണം

13 Aug 2020 6:26 AM GMT
രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ കൊവിഡ് റിപോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര.

പെരിന്തല്‍മണ്ണയില്‍ ആകെ 77 കൊവിഡ് കേസുകള്‍; നിലവില്‍ ചികില്‍സയിലുള്ളത് 43 പേര്‍

13 Aug 2020 5:18 AM GMT
പെരിന്തല്‍മണ്ണ: നഗരസഭയില്‍ ഇതുവരെ 77 കൊവിഡ് കേസുകല്‍ റിപോര്‍ട്ട് ചെയ്തു. ഇതില്‍ 34 പേര്‍ക്ക് രോഗം ഭേദമായി. 43 പേര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സ ന...

മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ അവശനിലയില്‍

13 Aug 2020 3:36 AM GMT
ചൊവ്വാഴ്ച രാത്രിയാണ് ഷിബുവിനെ താമസസ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുകയും ഇവിടെ നിന്നും പരിയാരം മെഡിക്കല്‍...

ലോകത്ത് ആകെ കൊവിഡ് മരണം 7.4 ലക്ഷം: രോഗ മുക്തരായവരുടെ എണ്ണം 1.3 കോടി; അമേരിക്കയില്‍ രോഗബാധിതര്‍ 53 ലക്ഷം കടന്നു

13 Aug 2020 3:15 AM GMT
ന്യൂയോര്‍ക്ക്: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചത് 6,634 പേര്‍. പുതിയതായി 2.74 ലക്ഷം ജനങ്ങള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോട...

കൊവിഡ് വ്യാപനം: സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം

13 Aug 2020 2:47 AM GMT
തൃശ്ശൂര്‍: ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സമ്പര്‍ക്ക...

ചാനല്‍ ചര്‍ച്ചയ്ക്കിടെ ഹൃദയാഘാതം; കോണ്‍ഗ്രസ് ദേശീയ വക്താവ് അന്തരിച്ചു

13 Aug 2020 1:57 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി (50) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്നലെ വൈകിട്ട് വാര്‍ത്താ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനു പ...

രാജമല ദുരന്തം: മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് പെട്ടിമുടിയിലേക്ക്; ഇനി കണ്ടത്താനുള്ളത് 15 പേരെ

13 Aug 2020 1:36 AM GMT
പെട്ടിമുടിയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 7 കുട്ടികള്‍ അടക്കം 15 പേരെ ആണ് ഇനി കണ്ടെത്താനുള്ളത്.

കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

13 Aug 2020 1:07 AM GMT
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ...

കൊവിഡ്: സ്വകാര്യ ലാബുകള്‍ക്കും പരിശോധനയ്ക്ക് അനുമതി

13 Aug 2020 12:58 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക്, സ്വമേധയാ വരുന്ന ആര്‍ക്കും 'വാക്ക് ഇന്‍ കൊവിഡ്19 ടെസ്റ്റ്' നടത്താന്‍ അനുമതി നല്‍കി...

പെരിന്തല്‍മണ്ണയില്‍ കൊവിഡ് പരിശോധന തുടങ്ങി

12 Aug 2020 8:36 AM GMT
പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ ട്രൂനാറ്റ് യന്ത്രമുപയോഗിച്ചുള്ള കൊവിഡ് പരിശോധന തുടങ്ങി. ഒന്നേമുക്കാല്‍ മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയായ ആദ്യ പരിശോധ...

മഹാരാഷ്ട്ര സ്വദേശി പരപ്പനങ്ങാടിയിലെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍

12 Aug 2020 7:45 AM GMT
മഹാരാഷ്ട്ര ബേല്‍ക്കിഡ് അക്കോല സ്വദേശി അക്ഷയ് രാമേഷ് ഹേമി(28) ആണ് മരിച്ചത്.

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍

12 Aug 2020 6:14 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി...

രാജ്യത്ത് കൊവിഡ് ബാധിതര്‍ 23 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 60,963 പേര്‍ക്ക് രോഗം, 834 മരണം

12 Aug 2020 5:15 AM GMT
യുഎസിനും ബ്രസീലിനും ശേഷം ലോകത്ത് മൂന്നാമതായി ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപെടുന്ന രാജ്യമാണ് ഇന്ത്യ

ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപ്പിടിച്ചു; കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു

12 Aug 2020 4:23 AM GMT
പരിക്കേറ്റവരെ ഹിരിയൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

രാജമല ദുരന്തം; മരണസംഖ്യ 52; ഇനി കണ്ടെത്താനുള്ളത് 19 പേരെ കൂടി

12 Aug 2020 3:32 AM GMT
ഇടുക്കി: മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ഉരുല്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. 19 പേരെയാണ്...

ബംഗളൂരു: എംഎല്‍എയുടെ ബന്ധു അറസ്റ്റില്‍; സംഘര്‍ഷം നിയന്ത്രണ വിധേയം; മരണസംഖ്യ കൂടിയേക്കും

12 Aug 2020 2:44 AM GMT
സംഘര്‍ഷവുമായി ബന്ധപ്പെട്ട പോലിസ് വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. പോലിസ് വെടിയേറ്റ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ...

യുഎസ് പ്രസിഡന്റ്; ഇന്ത്യന്‍ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

12 Aug 2020 2:11 AM GMT
കഴിഞ്ഞ മാര്‍ച്ച് 15 നായിരുന്നു ജോ ബൈഡന്‍ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഒരു വനിതയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് നടത്തിയ...

കൊവിഡ് പ്രതിരോധം ശക്തമാക്കണം; പോലിസിന് ഡിജിപിയുടെ നിര്‍ദേശം

12 Aug 2020 1:14 AM GMT
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ പോലിസിന് ഡിജിപിയുടെ നിര്‍ദേശം. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ പ്രകടമായ നടപടി വേണം.ക്വാറന്റീ...

മലപ്പുറത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

12 Aug 2020 12:54 AM GMT
മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ജില്ലാ കലക്ടറപടെ അധ്യക്ഷതയില്‍...

എയിംസില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

11 Aug 2020 7:46 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നും ചാടി ജീവനൊടുക്കി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പരിക...

രാജ്യത്ത് 24 മണിക്കൂറില്‍ 53,601 പേര്‍ക്ക് കൊവിഡ്, 871 മരണം; ആകെ മരണം 45,257

11 Aug 2020 6:27 AM GMT
രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് കൊവിഡ് ബാധിതര്‍ കൂടുതലുളളത്.
Share it