സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

X
RSN14 Aug 2020 3:29 AM GMT
കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപോട്ട് ചെയ്തു. വൊര്‍ക്കാടി സ്വദേശി അസ്മ(38)ആണ് മരിച്ചത്. അര്‍ബുദ രോഗിയായിരുന്നു മരിച്ച അസ്മ. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍യിലിരിക്കെ ചൊവാഴ്ചയാണ് അസ്മ മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Next Story