റോഡ് നിര്‍മാണം വൈകിയതിന് എന്‍ജിനീയറെ ചെളിയില്‍ കുളിപ്പിച്ചു; കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍

4 July 2019 3:58 PM GMT
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെയാണ് അറസ്റ്റിലായത്. റാണെയുടെ രണ്ട് അനുയായികളെയും അറസ്റ്റുചെയ്തിട്ടുണ്ട്....

പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കും; ജൂലൈ 15വരെ സംസ്ഥാനത്ത് നിയന്ത്രണമുണ്ടാവില്ലെന്ന് കെഎസ്ഇബി

4 July 2019 2:54 PM GMT
സംസ്ഥാനത്ത് ജൂണ്‍ കഴിഞ്ഞിട്ടും കാലവര്‍ഷം ശക്തിപ്രാപിക്കാത്ത സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ...

ദലിത് വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ക്ക് വരുമാന പരിധി; ഇടതുസര്‍ക്കാര്‍ സവര്‍ണതാല്‍പര്യം സംരക്ഷിക്കുന്നു: കാംപസ് ഫ്രണ്ട്

4 July 2019 1:12 PM GMT
പിന്നാക്ക മേഖലയില്‍നിന്നും വിദ്യാഭ്യാസപരമായി ഉയര്‍ന്നുവരുന്ന ആളുകളുടെ വളര്‍ച്ചയ്ക്ക് തടയിടുകയെഎന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ പ്രാവര്‍ത്തികമാക്കുകയാണ്...

ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം: അറസ്റ്റിലായവരുടെ എബിവിപി ബന്ധം പോലിസ് അന്വേഷിക്കുന്നു

4 July 2019 12:52 PM GMT
അറസ്റ്റിലായ പ്രതികള്‍ എബിവിപിയുടെ സജീവപ്രവര്‍ത്തകരാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് പോലിസ് വിശദമായ അന്വേഷണം നടത്താന്‍...

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തിന് മദീനയില്‍ ഹൃദ്യമായ സ്വീകരണം

4 July 2019 10:27 AM GMT
പുലര്‍ച്ചെ 3.40ന് ഡല്‍ഹിയില്‍നിന്നും മദീനയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ 419 തീര്‍ത്ഥാടകരാണുണ്ടായിരുന്നത്. ശ്രീനഗര്‍, ഗുവാഹത്തി, ഗയ...

സോഷ്യല്‍ മീഡിയാ ദുരുപയോഗം: നടി ആശാ ശരത്തിനെതിരേ പോലിസില്‍ പരാതി

4 July 2019 10:14 AM GMT
വയനാട് കാട്ടിക്കുളം സ്വദേശി അഡ്വ.ശ്രീജിത്ത് പെരുമനയാണ് ഇതുസംബന്ധിച്ച് ഇടുക്കി ജില്ല പോലിസ് മേധാവിക്ക് പരാതി നല്‍കിയത്.

ഗോഡൗണില്‍ അഗ്‌നിബാധ; തൊടുപുഴ സ്വദേശി റിയാദില്‍ മരിച്ചു

4 July 2019 10:06 AM GMT
തൊടുപുഴ മുട്ടം മ്രാല സ്വദേശി പൊട്ടേങ്ങല്‍ അബ്ദുസ്സലാം (49) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഈജിപ്തുകാരനായ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ഫോക്കസ് ആര്‍ട്ട് എക്‌സിബിഷനും ചിത്രരചനാ മല്‍സരവും 5ന്

3 July 2019 7:30 PM GMT
ഫോക്കസ് ആര്‍ട്ട് എക്‌സിബിഷന്‍ 2019ന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിക്കുന്നത്.

കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പെണ്‍കുട്ടിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

3 July 2019 7:13 PM GMT
ദക്ഷിണ കന്നഡ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഴ്ചകള്‍ക്ക് മുമ്പാണ് 19 കാരിയായ കോളജ് വിദ്യാര്‍ഥിനി പീഡനത്തിനിരയായതിന്റെ ദൃശ്യങ്ങള്‍...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: സജീവ് ആന്റണിയെ റിമാന്‍ഡ് ചെയ്തു

3 July 2019 6:42 PM GMT
14 ദിവസത്തേക്കാണ് പീരുമേട് മജിസ്‌ട്രേറ്റ് റിമാന്‍ഡ് അനുവദിച്ചിരിക്കുന്നത്. സജീവ് ആന്റണിയെ ദേവികുളം സബ്ജയിലിലായിരിക്കും പാര്‍പ്പിക്കുക....

കിവികളെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍

3 July 2019 6:05 PM GMT
സെമിയില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമാണ് ഇംഗ്ലണ്ട്. 305 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലന്റിനെ 45 ഓവറില്‍ 186 റണ്‍സിന് ഇംഗ്ലണ്ട് പുറത്താക്കി.

കണ്ണൂരില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം

3 July 2019 5:58 PM GMT
കണ്ണൂര്‍: ജില്ലയില്‍ രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ ചുമടുതാങ്ങിയില്‍ ലോറിയും ബൈക്...

'ആ പ്രസംഗം എന്റെ ഹൃദയത്തില്‍നിന്ന്'; കോപ്പിയടി ആരോപണത്തിന് മറുപടിയുമായി മഹുവ മോയിത്ര

3 July 2019 5:08 PM GMT
പ്രസംഗത്തിലേത് എന്റെ ഹൃദയത്തില്‍നിന്നും വന്ന വാക്കുകളാണ്. എന്റെ പ്രസംഗം പങ്കുവച്ച ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ടാണത് ചെയ്തത്. പ്രസംഗത്തിന് ലഭിച്ച...

കൊട്ടാരക്കരയിലെ അപകടം: പൊള്ളലേറ്റ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ മരിച്ചു

3 July 2019 2:54 PM GMT
കാരേറ്റ് സ്വദേശി പ്രകാശ് (50) ആണ് മരിച്ചത്. പ്രകാശിന്റെ മുഖത്തിന്റെ ഇടതുഭാഗത്തായി ആഴത്തില്‍ പൊള്ളലേറ്റിരുന്നു.

ആദ്യ ഹജ്ജ് യാത്രാസംഘം 7ന് കരിപ്പൂരില്‍നിന്ന് പുറപ്പെടും

3 July 2019 2:37 PM GMT
ഏഴിന് രണ്ട് വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 2.25നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ആദ്യ വിമാനം (എസ്‌വി- 5749)...

വയല്‍ നികത്തുന്നതിനെതിരേ സഖാക്കള്‍ കൊടികുത്തും; അര്‍ധരാത്രിയില്‍ രഹസ്യമായി നീക്കുകയും ചെയ്യും

3 July 2019 1:47 PM GMT
ഒരുവിഭാഗം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ സാമ്പത്തികനേട്ടം മുന്നില്‍കണ്ടാണ് ഇരുട്ടിന്റെ മറവില്‍ എടുത്തുമാറ്റാനായി പകല്‍ കൊടിനാട്ടുന്നതെന്നാണ്...

കര്‍ണാടകയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പടെ 12 മരണം; 20 പേര്‍ക്ക് പരിക്ക്

3 July 2019 1:14 PM GMT
ചിക്കബല്ലാപൂര്‍ ജില്ലയിലെ മുരുഗമലയ്ക്ക് സമീപം ചിന്താമണിയിലാണ് അപകടമുണ്ടായത്.

പ്രസവചികില്‍സയ്ക്ക് കുവൈത്തില്‍ ഫീസ് വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി

30 Jun 2019 6:12 AM GMT
കുവൈത്ത്: മാതൃ ആശുപത്രിയില്‍ പുതുതായി മൂന്ന് വാര്‍ഡുകള്‍ തുറന്നിട്ടുണ്ടെന്നും വിദേശികള്‍ക്ക് പ്രസവചികില്‍സാ ഫീസ് വര്‍ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി. സ...

സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം: ബേബി നീലാമ്പ്ര വീണ്ടും പ്രസിഡന്റ്

30 Jun 2019 6:00 AM GMT
ഷബീര്‍ അലി ലവ ജനറല്‍ സെക്രട്ടറിയും അബ്ദുല്‍ കരിം ട്രഷററുമാണ്. വെള്ളിയാഴ്ച ജിദ്ദയില്‍ നടന്ന സിഫിന്റെ 19ാമത് വാര്‍ഷിക ജനറല്‍ ബോഡിയില്‍...

പി വി അന്‍വറിനെ നിയമസഭാ പരിസ്ഥിതി സമിതിയില്‍നിന്ന് നീക്കണം; വി എം സുധീരന്‍ സ്പീക്കര്‍ക്ക് കത്തയച്ചു

30 Jun 2019 5:46 AM GMT
പി വി അന്‍വര്‍ യഥാര്‍ഥത്തില്‍ നമ്മുടെ നിയമസഭയ്ക്ക് അപമാനവും തീരാകളങ്കവുമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. നിയമനിര്‍മാണസഭയിലെ ഒരംഗംതന്നെ നിയമവാഴ്ചയെ...

ജോദ്പൂര്‍ എയിംസില്‍ മലയാളി നഴ്‌സ് തീക്കൊളുത്തി ജീവനൊടുക്കി

30 Jun 2019 5:21 AM GMT
ശനിയാഴ്ച രാത്രി 8.30 ന് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഓപറേഷന്‍ തിയേറ്ററിന്റെ സമീപമുള്ള മുറിയിലായിരുന്നു സംഭവം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ ...

ഒറ്റപ്പെട്ട ചില വ്യക്തികളുടെ മാനസികാവസ്ഥ സേനയില്‍ പ്രകടിപ്പിക്കരുത്; പോലിസിനെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി

30 Jun 2019 4:54 AM GMT
സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പല മേഖലയിലും സംഭവിച്ചെന്നുവരാം. എന്നാല്‍, സംഭവിക്കാന്‍ പാടില്ലാത്തത് പോലിസ് സേനയിലുണ്ടാവരുത്. അനേകായിരം വ്യത്യസ്ത ...

കേരള സന്ദര്‍ശനത്തിനെത്തിയ വിദേശവനിതയെ കാണാനില്ലെന്ന് പരാതി

30 Jun 2019 4:30 AM GMT
ജര്‍മന്‍ സ്വദേശി ലിസ വെയ്‌സിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജര്‍മന്‍ കോണ്‍സുലേറ്റാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഇ കെ ഗോവിന്ദന്‍ നമ്പ്യാര്‍ അന്തരിച്ചു

30 Jun 2019 4:13 AM GMT
വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് നാലിന് സമുദായശ്മശാനത്തില്‍.

ഹജ്ജ് സേവനങ്ങള്‍ക്ക് സജ്ജമായി മക്ക ഫ്രറ്റേണിറ്റി ഫോറം

30 Jun 2019 3:42 AM GMT
മക്ക: ഹജ്ജ് സേവനരംഗത്ത് 19ാം വര്‍ഷത്തിലേക്കു കാലെടുത്തുവയ്ക്കുന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഈ വര്‍ഷത്തെ ഹജ്ജ് സേവനകള്‍ക്കുള്ള മക്ക ഏരിയ ഹജ്ജ് കോ-ഓഡിനേഷ...

സുവാരസ് പെനാല്‍റ്റി പാഴാക്കി; കോപ്പയില്‍നിന്ന് ഉറുഗ്വെ പുറത്ത്

30 Jun 2019 3:26 AM GMT
ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് പെറുവിനോട് പരാജയപ്പെട്ടാണ് സുവാരസും കൂട്ടരും കോപ്പയോട് വിടപറഞ്ഞത്.

കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ രാജിവച്ചു

30 Jun 2019 2:48 AM GMT
കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് നാനാ പടോലെയാണ് അവസാനമായി രാജിവച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കൂട്ടുത്തരവാദിത്തം ഏറ്റെടുത്താണ്...

നെടുങ്കണ്ടം കസ്റ്റഡി മരണം: കേസ് അട്ടിമറിക്കാന്‍ പോലിസിന്റെ സംഘടിതശ്രമം; മൊഴിയെടുക്കല്‍ ഇന്നും തുടരും

30 Jun 2019 2:05 AM GMT
ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കുറ്റം മറയ്ക്കാന്‍ പോലിസുകാര്‍ ആസൂത്രിതനീക്കം നടത്തിയതായി വ്യക്തമായത്. രാജ്കുമാറിന്റെ കേസുമായി ബന്ധപ്പെട്ട്...

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ജോലി പോയത് 2,107 എംപാനല്‍ ഡ്രൈവര്‍മാര്‍ക്ക്

30 Jun 2019 1:32 AM GMT
സുപ്രിംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,107 എംപാനല്‍ ഡ്രൈവര്‍മാരുടെ ജോലിയാണ് നഷ്ടമായത്. തെക്കന്‍ മേഖലയില്‍ 1,479 ഉം മധ്യമേഖലയില്‍ 257 ഉം വടക്കന്‍...

മേല്‍പ്പാലത്തിനടിയില്‍ സ്‌ഫോടനശബ്ദം കേട്ടെന്ന് ലോക്കോ പൈലറ്റ്; മുള്‍മുനയിലായി റെയില്‍വേയും പോലിസും

30 Jun 2019 12:46 AM GMT
പരപ്പനങ്ങാടി മേല്‍പ്പാലത്തിനടിയില്‍നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ്സിന്റെ ലോക്കോ പൈലറ്റാണ് പരപ്പനങ്ങാടി...

ഒന്നരക്കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം; അക്രമികളുടെ കാര്‍ കണ്ടെത്തി

30 Jun 2019 12:36 AM GMT
നെയ്യാറ്റിന്‍കരയിലെ സ്വകാര്യാശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് ശനിയാഴ്ച രാത്രിയോടെയാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മുട്ടത്തറ സ്വദേശി...

കുടിനീരിനായി കൈയാങ്കളി; മുംബൈയില്‍ യുവതിയെ ഭര്‍തൃസഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി

29 Jun 2019 3:24 PM GMT
മുംബൈയിലെ പടിഞ്ഞാറന്‍ ഖാര്‍ മേഖലയിലായിരുന്നു സംഭവം. മുംബൈയില്‍ കനത്ത മഴ പെയ്‌തെങ്കിലും പൊതുടാപ്പുകളില്ലാത്ത ഇടങ്ങളില്‍ ഇപ്പോഴും രൂക്ഷമായ...

കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുത്; കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവസിക്കും

29 Jun 2019 2:26 PM GMT
എംഎല്‍എമാരായ റോഷി അഗസ്റ്റിനും ഡോ.എന്‍ ജയരാജുമാണ് തിങ്കളാഴ്ച രാവിലെ മുതല്‍ ഉപവാസ സമരം നടത്തുക. ഉപവാസസമരത്തിന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഭാരവാഹികള്‍...
Share it