ഫോക്കസ് ആര്‍ട്ട് എക്‌സിബിഷനും ചിത്രരചനാ മല്‍സരവും 5ന്
ഫോക്കസ് ആര്‍ട്ട് എക്‌സിബിഷന്‍ 2019ന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിക്കുന്നത്.
ദമ്മാം: ഫുള്‍ ജാര്‍ സോഡ സ്‌റ്റൈലില്‍ മലയാളികള്‍ക്ക് അക്ഷരങ്ങള്‍കൊണ്ട് ഈദ് ആശംസകള്‍ സമ്മാനിച്ച ചിത്രകാരന്‍ ജുനൈദ് മമ്പാടിന്റെ ഛായാ ചിത്രങ്ങളുടെ പ്രദര്‍ശനവും ചിത്രരചനാ മല്‍സരവും ഈമാസം 5 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിമുതല്‍ ന്യൂ ലുലു മാളില്‍ നടക്കും. ഫോക്കസ് ആര്‍ട്ട് എക്‌സിബിഷന്‍ 2019ന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 5 വയസ് മുതല്‍ 12 വയസ് വരെ (ജൂനിയര്‍/ സബ് ജൂനിയര്‍) വിഭാഗത്തില്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള ചിത്രരചനാ മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://docs.google.com/forms/d/e/1FAIpQLSdCzQRaO_TZsS5SypkeKWPTfyWAsaDNsln7fE1vSDSNuilvjw/viewform?usp=sf_link എന്ന ലിങ്ക് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050125 0188, 056 2906150 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
RELATED STORIES
ചെന്നൈയില്‍ പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍...
4 Dec 2023 6:22 AM GMTശബരിമല തീര്‍ത്ഥാടകരുടെ കാറിടിച്ച് പ്രഭാതസവാരിക്കിറങ്ങിയ...
4 Dec 2023 5:50 AM GMTമിസോറാമില്‍ ഭരണകക്ഷിയായ എംഎന്‍എഫിന് തിരിച്ചടി; സെഡ്പിഎമ്മിന് വന്‍...
4 Dec 2023 5:25 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMT