ഹജ്ജ് സേവനങ്ങള്‍ക്ക് സജ്ജമായി മക്ക ഫ്രറ്റേണിറ്റി ഫോറം
മക്ക: ഹജ്ജ് സേവനരംഗത്ത് 19ാം വര്‍ഷത്തിലേക്കു കാലെടുത്തുവയ്ക്കുന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഈ വര്‍ഷത്തെ ഹജ്ജ് സേവനകള്‍ക്കുള്ള മക്ക ഏരിയ ഹജ്ജ് കോ-ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. കോ-ഓഡിനേറ്റര്‍ ഖലീല്‍ ചെമ്പയില്‍, വോളണ്ടിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ ഗഫാര്‍, അസീസിയ ഇന്‍ചാര്‍ജ് ഫാളില്‍ നീരോല്‍പാലം, മീഡിയ ഇന്‍ചാര്‍ജ് മുസ്തഫ പള്ളിക്കല്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
മറ്റു വകുപ്പുകളിലായി അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സാകിര്‍ കര്‍ണാടക, വൈസ് ക്യാപ്റ്റന്‍ അബ്ദുല്‍സലാം, ഫൈനാന്‍സ് അന്‍വര്‍ മഞ്ചേരി, ലോജിസ്റ്റിക് ജാഫര്‍ ചാവക്കാട്, മീഡിയ അസിസ്റ്റന്റ് സാലിഹ് എന്നിവരെയും തിരഞ്ഞെടുത്തു. മുന്‍വര്‍ഷങ്ങളെപോലെ ആദ്യ ഹാജിമാരുടെ ആഗമനം മുതല്‍ അവസാന ഹാജിയുടെ മടക്കംവരെയും സേവനരംഗത്തുണ്ടാവുമെന്ന് കോ-ഓഡിനേറ്റര്‍ ഖലീല്‍ പറഞ്ഞു. ജിദ്ദ റീജ്യനല്‍ ഫ്രറ്റേണിറ്റി ഹജ്ജ് കോ-ഓഡിനേറ്റര്‍ ഫൈസല്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സംസാരിച്ചു.
RELATED STORIES
താനൂര് സവാദ് വധക്കേസിലെ പ്രതി ജയിലില് മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില് ഇടപെട്ട് പ്രശ്നം സങ്കീര്ണമാക്കുന്നതില് നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT