- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊട്ടാരക്കരയിലെ അപകടം: പൊള്ളലേറ്റ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ മരിച്ചു
കാരേറ്റ് സ്വദേശി പ്രകാശ് (50) ആണ് മരിച്ചത്. പ്രകാശിന്റെ മുഖത്തിന്റെ ഇടതുഭാഗത്തായി ആഴത്തില്‍ പൊള്ളലേറ്റിരുന്നു.
BY NSH3 July 2019 2:54 PM GMT
X
NSH3 July 2019 2:54 PM GMT
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് മുഖത്ത് സാരമായി പൊള്ളലേറ്റ ബസ് ഡ്രൈവര്‍ മരിച്ചു. കാരേറ്റ് സ്വദേശി പ്രകാശ് (50) ആണ് മരിച്ചത്. പ്രകാശിന്റെ മുഖത്തിന്റെ ഇടതുഭാഗത്തായി ആഴത്തില്‍ പൊള്ളലേറ്റിരുന്നു. ബേണ്‍സ് ഐസിയുവില്‍ ചികില്‍സയിലിരിക്കെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മരിച്ചത്. അപകടത്തില്‍ കണ്ടക്ടര്‍ പള്ളിക്കല്‍ സ്വദേശി സജീമിനും പരിക്കുണ്ടായിരുന്നെങ്കിലും സുഖം പ്രാപിച്ചിരുന്നു.
ജൂണ്‍ 14ന് എംസി റോഡില്‍ വാളകം വയക്കലിലായിരുന്നു കെഎസ്ആര്‍ടിസി ബസ്സും സിമന്റ് മിക്‌സിങ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ ബസ് ജീവനക്കാര്‍ അടക്കം 11 പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇരുവാഹനങ്ങളും അപകടത്തില്‍ കത്തിനശിക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















