- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മേല്‍പ്പാലത്തിനടിയില്‍ സ്‌ഫോടനശബ്ദം കേട്ടെന്ന് ലോക്കോ പൈലറ്റ്; മുള്‍മുനയിലായി റെയില്‍വേയും പോലിസും
പരപ്പനങ്ങാടി മേല്‍പ്പാലത്തിനടിയില്‍നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ്സിന്റെ ലോക്കോ പൈലറ്റാണ് പരപ്പനങ്ങാടി സ്‌റ്റേഷനിലേക്ക് സന്ദേശം നല്‍കിയത്.
BY NSH30 Jun 2019 12:46 AM GMT
X
NSH30 Jun 2019 12:46 AM GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടി മേല്‍പ്പാലത്തിനടിയില്‍ സ്‌ഫോടനശബ്ദം കേട്ടതായുള്ള ലോക്കോ പൈലറ്റിന്റെ സന്ദേശം മുള്‍മുനയില്‍ നിര്‍ത്തിയത് നിരവധി പേരെ. പരപ്പനങ്ങാടി മേല്‍പ്പാലത്തിനടിയില്‍നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ്സിന്റെ ലോക്കോ പൈലറ്റാണ് പരപ്പനങ്ങാടി സ്‌റ്റേഷനിലേക്ക് സന്ദേശം നല്‍കിയത്.
ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. തിരൂരില്‍നിന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗവും, ആര്‍പിഎഫും, പരപ്പനങ്ങാടി പോലിസും കുതിച്ചെത്തി. പരിസരവാസികളോട് അന്വേഷിച്ചെങ്കിലും ആരും ശബ്ദംകേട്ടതായി റിപോര്‍ട്ട് ചെയ്തില്ല. തുടര്‍ന്നുവന്ന വണ്ടികള്‍ മുന്‍കരുതലായി വേഗത വളരെ കുറച്ചാണ് മേല്‍പ്പാലത്തിനടിയിലൂടെ കടന്നുപോയത്. രാത്രി വൈകിയും റെയില്‍വേ ഉദ്യോഗസ്ഥാര്‍ പ്രദേശത്ത് പട്രോളിങ് നടത്തുകയാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















