Top

You Searched For "police station"

അടിപിടി കേസിലെ തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ്; എസ്‌ഐ ഉള്‍പ്പെടെ ആറ് പോലിസുകാര്‍ ക്വാറന്റൈനില്‍

1 Jun 2020 7:36 PM GMT
കടുങ്ങാത്തുകുണ്ട് പരിസരങ്ങളില്‍ ജോലിചെയ്തിരുന്ന തമിഴ്നാട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഫേസ്ബുക്കിലൂടെ കലാപത്തിന് ആഹ്വാനമെന്ന്; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ രാജ്യദ്രോഹ കുറ്റംചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപി ഐ

14 March 2020 2:39 PM GMT
ഇത് സംബന്ധിച്ച് ആലങ്ങാട് പോലിസ് സ്റ്റേഷനില്‍ എസ്ഡിപി ഐ കരുമാലൂര്‍ പഞ്ചായത്ത് കമ്മിറ്റി പരാതിയും നല്‍കി.

കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവും തിരികെനല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

12 March 2020 6:46 AM GMT
പയ്യോളിയിലെ ഓട്ടോ ഡ്രൈവറായ മുത്താച്ചിക്കണ്ടി സക്കരിയയാണ് പണവും സ്വര്‍ണവും അടങ്ങുന്ന പഴ്‌സ് പോലിസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചത്.

വീണുകിട്ടിയ സ്വര്‍ണാഭരണം പോലിസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ച് ബസ് കണ്ടക്ടര്‍ മാതൃകയായി

28 Jan 2020 12:46 PM GMT
ചെറുകുളമ്പ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ജിബിന്‍ താജിന്റെ ആഭരണമാണ് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സില്‍ നഷ്ടപ്പെട്ടത്. ബസ്സില്‍ നിന്നും സ്വര്‍ണ്ണാഭരണം ലഭിച്ച ഹരിദാസ് പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനില്‍ എത്തി തനിക്ക് വീണു കിട്ടിയ ആഭരണം സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കൊല്ലത്ത് പോലിസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍

11 Jan 2020 3:24 AM GMT
ഹെഡ് കോണ്‍സ്റ്റബിളായ സ്റ്റാലിന്‍ ഇന്നലെ രാത്രി ജിഡി ഡ്യൂട്ടിയിലായിരുന്നു.

പോലിസ് സ്‌റ്റേഷനില്‍ യുവാവിന് ക്രൂരമര്‍ദ്ദനം; അവശനിലയില്‍ യുവാവ് ആശുപത്രിയില്‍

9 Oct 2019 9:14 AM GMT
കൂടരഞ്ഞി കല്‍പ്പൂര് പുത്തന്‍വീട്ടില്‍ ഹാഷിറിനെയാണ് തിരുവമ്പാടി പോലിസ് ക്രൂരമായി മര്‍ദ്ദിച്ചത്. കാലില്‍ കയറിനിന്ന് കാല്‍പാദത്തില്‍ ലാത്തി കൊണ്ട് പ്രഹരിക്കുകയായിരുന്നു.

പോലീസ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്ക് മാന്യമായ പെരുമാറ്റം കിട്ടണം: മന്ത്രി കെ കെ ശൈലജ

4 Sep 2019 9:48 AM GMT
സ്ത്രീയെ ഉപഭോഗവസ്തു ആയി കാണുന്ന സംസ്‌കാരമാണ് നിലനില്‍ക്കുന്നത്. ആളുകളുടെ മനോഭാവം മാറിയോ എന്ന് ചിന്തിക്കണം. രാഷ്ട്രനിര്‍മാണ പ്രക്രിയയിലും സമൂഹനിര്‍മാണ പ്രക്രിയയിലും ഒരുമിച്ചു പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ സ്ത്രീകള്‍ എത്തിയാലേ സ്ത്രീസമത്വമാവൂ എന്നും മന്ത്രി പറഞ്ഞു.

എസ്എഫ്ഐ നേതാവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍നിന്നു ബലമായി മോചിപ്പിച്ചത് വിവാദത്തിൽ

30 July 2019 6:33 AM GMT
എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി വാക്കേറ്റം നടത്തുകയും സച്ചിന്‍ദാസിനെ മോചിപ്പിച്ചു കൊണ്ടുപോകുകയും ചെയ്തുവെന്നാണ് ആരോപണം. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു 8 പേര്‍ക്കെതിരെ ഇരവിപുരം പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

സ്‌റ്റേഷനുള്ളില്‍ ഡാന്‍സ് ചെയ്ത് ടിക് ടോക്; വനിതാ പോലിസിനു സസ്‌പെന്‍ഷന്‍

25 July 2019 5:53 AM GMT
ലോക് ദക്ഷത് ദള്‍ റിക്രൂട്ട്‌മെന്റായ അര്‍പ്പിത ചൗധരിയെയാണ് സസ്‌പെന്റ് ചെയ്തത്

പശുക്കടത്താരോപിച്ച് മധ്യപ്രദേശില്‍ വീണ്ടും അക്രമം; 25 പേരെ ആള്‍ക്കൂട്ടം കയറില്‍കെട്ടി പോലിസ് സ്‌റ്റേഷനിലേക്ക് നടത്തിച്ചു (വീഡിയോ)

8 July 2019 4:56 AM GMT
മധ്യപ്രദേശിലെ കാണ്ട്‌വ ജില്ലയിലെ ഖാല്‍വാസ് പ്രദേശത്തെ സന്‍വാലികേഡ ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം അരങ്ങേറിയത്. വടികളേന്തിയ നൂറോളം ഗ്രാമീണര്‍ ഗോമാതാ കീ ജയ് എന്ന് വിളിച്ച് 25 പേരെ ബലമായി നടത്തിച്ചുകൊണ്ടുപോവുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ലൈംഗികപീഡനക്കേസ്: ബിനോയ് കോടിയേരി ഇന്ന് ഓഷിവാര സ്‌റ്റേഷനില്‍ ഹാജരാവും

8 July 2019 1:44 AM GMT
ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് നേരത്തെ ഡിന്‍ഡോഷി സെഷന്‍സ് കോടതി ബിനോയിക്ക് ജാമ്യം അനുവദിച്ചത്.

മേല്‍പ്പാലത്തിനടിയില്‍ സ്‌ഫോടനശബ്ദം കേട്ടെന്ന് ലോക്കോ പൈലറ്റ്; മുള്‍മുനയിലായി റെയില്‍വേയും പോലിസും

30 Jun 2019 12:46 AM GMT
പരപ്പനങ്ങാടി മേല്‍പ്പാലത്തിനടിയില്‍നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ്സിന്റെ ലോക്കോ പൈലറ്റാണ് പരപ്പനങ്ങാടി സ്‌റ്റേഷനിലേക്ക് സന്ദേശം നല്‍കിയത്.

സുഹൃത്തുക്കളെ കാണാനെത്തിയ യുവാവിന് പോലിസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനം ; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

26 Jun 2019 12:36 PM GMT
യുവാവിന്റെ വൂണ്ട് സര്‍ടിഫിക്കറ്റില്‍ പരിക്ക് രേഖപെടുത്താതിരുന്ന ഡോക്ടര്‍ക്കെതിരെ വകുപ്പു തല നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ വ്യക്തമാക്കി.നഷ്ടപരിഹാരമായി നല്‍കുന്ന തുക കുറ്റക്കാരായ പോലിസുദേ്യാഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.സര്‍ക്കാരിന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും നിരന്തരമായ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ തുടരുന്നത് ഖേദകരമാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്

വിദ്യാര്‍ഥികളെ സിഐ മര്‍ദിച്ചെന്ന്; നാട്ടുകാര്‍ കുറ്റിപ്പുറം പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

20 Jun 2019 4:30 PM GMT
പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ ഹിഷാം ഹൈദര്‍, ബികോം വിദ്യാര്‍ഥി റിഷാദ് എന്നിവരെ സിഐ മണികണ്ഠന്‍ പോലിസ് സ്‌റ്റേഷനില്‍വച്ച് മര്‍ദിച്ചെന്നാണ് പരാതി.

പണം നല്‍കിയില്ല; ആലപ്പുഴയില്‍ അമ്മൂമ്മയെ കൊച്ചുമകന്‍ തലയ്ക്കടിച്ചുകൊന്നു

9 Jun 2019 6:18 AM GMT
പുതിയകാവ് കോളനിയില്‍ താമസിക്കുന്ന ശാന്ത (73) യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം കൊച്ചുമകന്‍ അനന്തു (22) പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

നീതി ലഭിച്ചില്ലെന്ന് ; ആത്മഹത്യാ ഭീഷണിയുമായി് പോലിസ് സ്റ്റേഷന് മുന്നില്‍ വൃദ്ധയും മകളും

18 May 2019 9:02 AM GMT
അരൂര്‍ ചൂളയല്‍ പത്മാവതിയമ്മയും മകള്‍ ഗിരിജയുമാണ് പനങ്ങാട് പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നീതിലഭ്യമാവാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി പോലിസ് സ്റ്റേഷന് മുന്നിലെത്തിയത്. കന്നാസില്‍ മണ്ണെണ്ണയുമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പോലിസുദ്യോഗസ്ഥനും നീതി പാലിക്കണമെന്ന പ്ലക്കാര്‍ഡും പിടിച്ച് ഇന്ന് രാവിലെ 11.30 യോടെയായിരുന്നു ഇവര്‍ എത്തിയത്

മര്‍ദ്ദിച്ച് വിവസ്ത്രയാക്കി; യുവതി പരാതി നല്‍കാന്‍ പോലിസ് സ്‌റ്റേഷനിലെത്തിയത് നഗ്നയായി

13 May 2019 9:57 AM GMT
രാജസ്ഥാനിലെ ചുരു ജില്ലയിലെ ബിദസാര്‍ പ്രദേശത്ത് ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. ഭര്‍തൃവീട്ടുകാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെതുടര്‍ന്ന് ആരംഭിച്ച വഴക്ക് കയ്യാങ്കളിയിലെത്തുകയായിരുന്നു.

പോലിസ് സ്റ്റേഷനുകള്‍ നാളെ വനിതകള്‍ ഭരിക്കും

7 March 2019 2:36 PM GMT
എസ്‌ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ ആയിരിക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നിര്‍വഹിക്കുന്നത്. പോലിസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും.

'കോഴി'യെ അറസ്റ്റുചെയ്യണം; പരാതിയുമായി വീട്ടമ്മ പോലിസ് സ്റ്റേഷനില്‍

3 Feb 2019 7:57 PM GMT
തന്നെയും മകളെയും സ്ഥിരമായി ഉപദ്രവിക്കുന്ന 'അയല്‍ക്കാരനെ' അറസ്റ്റുചെയ്ത് ലോക്കപ്പിലിടണമെന്നായിരുന്നു വീട്ടമ്മയുടെ പരാതിയിലെ ആവശ്യം. പലതവണ ഈ 'അയല്‍ക്കാരന്‍' മകളെ ഉപദ്രവിച്ചിട്ടുണ്ടെന്നും പൂനം കുശ്വയെന്ന വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിയായ 'അയല്‍ക്കാരന്‍' ആരാണെന്ന് പരാതിയില്‍ പരിശോധിച്ചപ്പോഴാണ് പോലിസുകാര്‍ ശരിക്കും ഞെട്ടിയത്. തൊട്ടടുത്ത വീട്ടിലെ 'പൂവന്‍കോഴി'യാണ് പ്രതി.

പോലിസ് സ്റ്റേഷനുകളും പരിസ്ഥിതി സൗഹൃദമാവുന്നു

2 Feb 2019 10:03 AM GMT
തിരുവനന്തപുരം: പോലിസ് വകുപ്പിന് കീഴില്‍ വരുന്ന ഓഫീസ് പരിസരങ്ങളിലും പോലിസ് സ്റ്റേഷന്‍ പരിസരങ്ങളിലും പരമാവധി മരങ്ങള്‍ വെച്ചുപിടിപ്പിക്കുതിനും എല്ലാ ഓഫീസു...

പോലിസ് സ്‌റ്റേഷനുനേരെ കല്ലേറ്: പ്രതികളെ തേടി പോലിസ് സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലെത്തി

25 Jan 2019 2:33 PM GMT
കഴിഞ്ഞരാത്രി 11.30ഓടെ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് മേട്ടുക്കട ജങ്ഷനിലുള്ള ഓഫിസില്‍ പരിശോധന നടത്തിയത്. എന്നാല്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓഫീസ് സെക്രട്ടറി അടക്കം കുറച്ചുപേര്‍ മാത്രമേ ഓഫീസിലുണ്ടായിരുന്നുള്ളു.

പോലിസ് സ്‌റ്റേഷനുകളില്‍ ക്രമക്കേട്: 30 എസ്എച്ച്ഒമാര്‍ അച്ചടക്കനടപടി നേരിടേണ്ടിവരും

24 Jan 2019 3:47 AM GMT
ക്വാറി, മണല്‍ മാഫിയകളെ പോലിസ് ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നതായി പ്രാഥമിക പരിശോധനയില്‍തന്നെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ ഇടപെടല്‍. പോലിസ് സ്‌റ്റേഷനുകളില്‍ പരിശോധന നടത്തിയതിന്റെ പൂര്‍ണവിവരങ്ങള്‍ ഉടന്‍തന്നെ സമര്‍പ്പിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ ബി എസ് മുഹമ്മദ് യാസീന്‍ നിര്‍ദേശം നല്‍കി. ഇത് ലഭിച്ചശേഷം വിശദമായ റിപോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

ഓപറേഷന്‍ തണ്ടര്‍: പോലിസ് സ്‌റ്റേഷനുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

22 Jan 2019 1:00 PM GMT
പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ക്വാറി മാഫിയകളുമായി ബന്ധമുള്ളതായും പണമിടപാട് കേസുകളിലും വാഹനാപകട കേസുകളിലും ശരിയായ അന്വേഷണം നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടന്നത്. നിരവധി പോലിസ് സ്റ്റേഷനുകളില്‍ കണക്കില്‍പ്പെടാത്തതും കേസ്സില്‍ ഉള്‍പ്പെടാത്തതുമായി വാഹനങ്ങള്‍ പിടിച്ചിട്ടിരിക്കുന്നതായി കണ്ടെത്തി. പലയിടത്തും കണക്കില്‍പ്പെടാത്ത തുക കണ്ടെത്തുകയും ചില സ്റ്റേഷനുകളില്‍ പതിനായിരക്കണക്കിന് തുക കുറവുള്ളതായും തെളിഞ്ഞു.

സുപ്രധാന കേസുകളുടെ വിവരങ്ങള്‍ നല്‍കരുത്; ഉത്തരവുമായി ഡിജിപി

22 Jan 2019 11:49 AM GMT
ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകത്തിലെ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. ഈ കേസിലെ പ്രതിയെ മധുരയില്‍വച്ച് പിടികൂടിയപ്പോള്‍ എടുത്ത ഫോട്ടോ പുറത്ത് പോയിരുന്നു. അന്വേഷണം പൂര്‍ണതയിലെത്തുന്നതിനു മുമ്പേ ഇത്തരം വിവരങ്ങള്‍ പുറത്തുവരുന്നത് കേസന്വേഷണത്തെ ബാധിക്കുന്നതായും പ്രതികള്‍ക്ക് സഹായകമാവുന്നതായും വിലയിരുത്തലുണ്ട്.

പോലിസ് സ്‌റ്റേഷനിലേക്ക് ബോംബേറ്: കൂട്ടുപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

22 Jan 2019 8:39 AM GMT
തിരുവനന്തപുരം: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലിസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ കൂട്ടുപ്രതി പിടിയില്‍. നെടുമങ്ങാട് ...

മാഫിയാ ബന്ധം: 53 പോലിസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സ് മിന്നല്‍പരിശോധന

22 Jan 2019 6:26 AM GMT
. ഓപറേഷന്‍ തണ്ടറിന്റെ ഭാഗമായാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ മിന്നില്‍പരിശോധന നടത്തുന്നത്. തിരുവനന്തപുരം റെയ്ഞ്ചിലെ 21 സ്‌റ്റേഷനുകളില്‍ പരിശോധന നടത്തി. വിജിലന്‍സ് എസ്പിമാരുടെ മേല്‍നോട്ടത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.

പോലിസ് സ്‌റ്റേഷന്‍ ആക്രമണം; മൂന്ന് ആര്‍എസ്എസ് നേതാക്കള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ്

16 Jan 2019 9:38 AM GMT
വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനിലും നോട്ടീസ് പതിച്ച് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

തങ്കമണി പോലിസ് സ്റ്റേഷന്‍ ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

13 Dec 2015 5:16 AM GMT
തങ്കമണി: കാമാക്ഷി പഞ്ചായത്തിലെ തങ്കമണിയില്‍ അനുവദിച്ച പോലിസ് സ്റ്റേഷന്‍ ജനുവരിയോടെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് സൂചന.ഇതുമായി ബന്ധപ്പെട്ട...

റിട്ട. എസ്പിയുടെ നേതൃത്വത്തില്‍ സമാന്തര പോലിസ് സ്‌റ്റേഷന്‍

21 Nov 2015 3:06 AM GMT
കൊച്ചി: റിട്ട. എസ്പിയുടെ നേത്യത്വത്തില്‍ ഹൈക്കോടതിക്ക് സമീപം സമാന്തര പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍. സ്വകാര്യ അന്വേഷണ...

സാധ്യതാ പഠനത്തിന് സംഘമെത്തി

4 Oct 2015 10:32 AM GMT
മാനന്തവാടി: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന 72 പോലിസ് സ്‌റ്റേഷനുകളില്‍ കോറോം ഉള്‍പ്പെടാന്‍ സാധ്യത. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് സാധ്യതാ...
Share it