Latest News

അടൂര്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍

അടൂര്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍
X

പത്തനംതിട്ട: അടൂര്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതി പിടിയില്‍. പന്നിവിഴ സ്വദേശി അഖിലാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇയാള്‍ സ്‌റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. മണിക്കൂറുകളോളം പോലിസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.

Next Story

RELATED STORIES

Share it