വണ്ടിപ്പെരിയാര്‍ പീഡനക്കേസ്;പ്രതിയെ രക്ഷപ്പെടാന്‍ പോലിസ് അവസരമൊരുക്കിയെന്നാരോപിച്ച് പോലിസ് സ്‌റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലാണ് പോലിസ് പ്രതിക്ക് രക്ഷപെടാന്‍ അവസരമൊരുക്കിയെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്
BY SNSH7 Feb 2022 7:47 AM GMT
X
SNSH7 Feb 2022 7:47 AM GMT
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപെടാന്‍ പോലിസ് അവസരമൊരുക്കിയെന്നാരോപിച്ച് പോലിസ് സ്‌റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രതി അര്‍ജുനെ രക്ഷിക്കാന്‍ പോലിസ് ശ്രമിച്ചെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
എസ്‌സി എസ്ടി പീഡന നിരോധന നിയമത്തിലെ 325ാം വകുപ്പ് ചേര്‍ക്കാത്തതിനെതിരെയാണ് പ്രതിഷേധം.പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലിസുമായി ഉന്തുംതള്ളുമുണ്ടായി. അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയതായി കഴിഞ്ഞദിവസം ഹൈക്കോടതിയുടെ വിമര്‍ശനവുമുണ്ടായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT