കൊവിഡ് 19: മലപ്പുറത്തുനിന്ന് ആറുപേര്‍ പുതുജീവിതത്തിലേക്ക്

13 April 2020 8:59 AM GMT
ജില്ലയിലെ ആദ്യ കൊവിഡ് ബാധിതരില്‍ ഒരാളായ അരീക്കോട് ചെമ്രക്കാട്ടൂര്‍ വെള്ളേരി സ്വദേശിനി 63കാരിയായ ഫാത്തിമയാണ് ആദ്യം പുറത്തേക്ക് വന്നത്....

വയനാട് വന്യജീവി സങ്കേതത്തില്‍ കടുവ ചത്ത നിലയില്‍

13 April 2020 7:47 AM GMT
ഏകദേശം ആറ് വയസുള്ള ആണ്‍കടുവയുടെ ജഢത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.

കൊവിഡ്: ക്വാറന്റൈനിലിരിക്കെ വയനാട്ടിലേക്ക് രണ്ടാംതവണയും ഒളിച്ചുകടന്ന യുവാക്കള്‍ റിമാന്റില്‍

13 April 2020 7:34 AM GMT
മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കുഞ്ഞിമുഹമ്മദ് (43), മന്‍സൂര്‍ അലി (33)എന്നിവരെയാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ റിമാന്റ്...

കൊവിഡ്: ഡല്‍ഹിയിലെ നിരീക്ഷണ കാലാവധി കഴിഞ്ഞു; ഇറ്റലിയില്‍നിന്നെത്തിയ 30 മലയാളി വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് മടങ്ങി

13 April 2020 6:45 AM GMT
ഡല്‍ഹിയിലെ സൈനിക നിരീക്ഷണ ക്യാംപില്‍ കഴിഞ്ഞുവന്ന മലയാളി വിദ്യാര്‍ഥികള്‍ 28 ദിവസത്തെ നിരീക്ഷണകാലയളവിനുശേഷമാണ് ഡല്‍ഹിയില്‍നിന്നും കേരളത്തിലേക്ക്...

നാല് മലയാളി നഴ്‌സുമാര്‍ക്കുകൂടി കൊവിഡ്; രാജ്യത്ത് വൈറസ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂടുന്നു

13 April 2020 6:10 AM GMT
ആശുപത്രികളില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനം ലഭിക്കാതിരുന്നതാണ് ഇത്രയധികം പേര്‍ക്ക് കൊവിഡ് പകരാനിടയാക്കിയതെന്ന് നഴ്സുമാര്‍ പറയുന്നു. പിപിഇ കിറ്റുകള്‍...

ലോക്ക് ഡൗണ്‍: തുര്‍ക്കി ആഭ്യന്തരമന്ത്രി രാജിവച്ചു; സ്വീകരിക്കാതെ പ്രസിഡന്റ് ഉര്‍ദുഗാന്‍

13 April 2020 5:06 AM GMT
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുലൈമാന്‍ രാജിവച്ചതെന്ന്...

ഭീതിയൊഴിയാതെ ലോകം; കൊവിഡ് മരണം 1.14 ലക്ഷം കടന്നു, 18.53 ലക്ഷം രോഗബാധിതര്‍

13 April 2020 3:53 AM GMT
ലോകമാകെ 50,853 പേരാണ് വൈറസ് സ്ഥിരീകരിക്കപ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 4,23,625 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 24 മണിക്കൂറിനിടെ 69,540 പേര്‍ക്ക്...

കൊവിഡ്: മരിച്ച മാഹി സ്വദേശിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍; രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യമന്ത്രി

11 April 2020 7:52 AM GMT
സ്വകാര്യാശുപത്രിയില്‍ വച്ചുതന്നെ ഇയാളുടെ നില അതീവഗുരുതരമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പരിയാരം മെഡിക്കല്‍ കേളജിലെത്തിച്ചതെന്നും മന്ത്രി...

തീരദേശവാസികള്‍ക്ക് ആശ്വാസമായി പച്ചക്കറിക്കിറ്റ് വിതരണം

11 April 2020 7:23 AM GMT
പാവറട്ടി: തീരദേശമേഖലയായ കളാനി, പള്ളത്തെപ്പറമ്പ്, വെന്മേനാട്, മുനക്കക്കടവ് എന്നിവിടങ്ങളിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പച്ചക്കറിക്കിറ്റുകള്‍ വിതരണം ചെയ്...

കൊവിഡ്: പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍; 'ഡിസ്പാക്' കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി

11 April 2020 7:12 AM GMT
സ്ഥിതി സാധാരണനിലയിലേക്ക് എത്തുന്നതുവരെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ട്യൂഷന്‍ ഫീസ് പിഴയില്ലാതെ അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും ഏപ്രില്‍...

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു

11 April 2020 6:50 AM GMT
പാവറട്ടി: അസര്‍ മോറല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും അസര്‍ യങ് ലീഡേഴ്സും സംയുക്തമായി കാളാനി, വെന്‍മേനാട്, മുനക്കക്കടവ്, കൂരിക്കാട് എന്നീ തീരദേശമേഖലയിലെ 200 ...

റിലയന്‍സ് കല്‍ക്കരി വൈദ്യുത നിലയത്തില്‍ വിഷദ്രാവകം ചോര്‍ന്നു; രണ്ടുമരണം, നാലുപേരെ കാണാതായി

11 April 2020 6:44 AM GMT
കുളം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് വളരെ അകലെനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറ്റ് ഗ്രാമവാസികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്....

നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച സംഭവം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി

11 April 2020 5:48 AM GMT
സിപിഎം പ്രവര്‍ത്തകരും തണ്ണിത്തോട് സ്വദേശികളുമായ നവീന്‍, ജിന്‍സന്‍, സനല്‍ എന്നിവരാണ് കീഴടങ്ങിയത്.

കൊവിഡ്: സൗദിയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

11 April 2020 4:59 AM GMT
അബ്ശിറിന്റെ യൂസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ചാണ് രജിസ്ട്രേഷന് എന്റര്‍ ചെയ്യേണ്ടത്. ഇതിനകം 80,000 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യമന്ത്രാലയം...

ലിവര്‍പൂള്‍ ഇതിഹാസം കെന്നി ഡാല്‍ഗ്ലിഷിനും കൊവിഡ്

11 April 2020 4:43 AM GMT
69 കാരനായ അദ്ദേഹമിപ്പോള്‍ ചികില്‍സയിലാണെന്നും എത്രയുംവേഗം വീട്ടിലേക്ക് മടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും ബന്ധുക്കള്‍ അറിയിച്ചു. നിലവില്‍...

കൊവിഡ് ബാധ അനിയന്ത്രിതം; മെയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നീട്ടി ഇറ്റലി

11 April 2020 4:23 AM GMT
മാര്‍ച്ച് ഒമ്പതിനായിരുന്നു രാജ്യത്ത് ആദ്യം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മൂന്നുവരെയായിരുന്നു അത്. പിന്നീട് അത് ഏപ്രില്‍ 13 വരെ...

കലാസംവിധായകന്‍ തിരുവല്ല ബേബി അന്തരിച്ചു

11 April 2020 3:58 AM GMT
അമേരിക്കയിലെ സാമൂഹിക, സാംസ്‌കാരികരംഗത്തെ സജീവസാന്നിധ്യമായിരുന്നു. അമേരിക്കയിലെ നിരവധി ദേവാലയങ്ങളുടെ അള്‍ത്താര ഒരുക്കിയിട്ടുണ്ട് തിരുവല്ല ബേബി.

കേരളത്തില്‍ ഒരു കൊവിഡ് മരണംകൂടി; മരിച്ചത് മാഹി സ്വദേശിയായ വയോധികന്‍

11 April 2020 3:41 AM GMT
മാഹി ചെറുകല്ലായി സ്വദേശി മെഹ്‌റൂഫ് (71) ആണ് മരിച്ചത്.

കൊവിഡ്: 24 മണിക്കൂറിനിടെ അമേരിക്കയില്‍ 2,207 മരണങ്ങള്‍; ലോകത്ത് 16.99 ലക്ഷം രോഗബാധിതര്‍, മരണം ഒരുലക്ഷം കടന്നു

11 April 2020 3:06 AM GMT
24 മണിക്കൂറിനിടെ ലോകത്താകമാനം 7,000ത്തോളം മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 92,000 ഓളം പേര്‍ക്കാണ് പുതുതായി വൈറസ് ബാധിച്ചത്. അവസാന മണിക്കൂറില്‍ 796...

ലോക്ക് ഡൗണ്‍: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്

11 April 2020 2:38 AM GMT
ലോക്ക് ഡൗണില്‍ ഇളവുനല്‍കുന്നതില്‍ കേന്ദ്രത്തിന്റെ തീരുമാനം അനുസരിച്ചാവും തുടര്‍നടപടിയെന്ന നിലപാടാവും പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍...

ജലീബില്‍ മൂന്ന് ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിക്കാനൊരുങ്ങി പ്രതിരോധമന്ത്രാലയം

11 April 2020 2:25 AM GMT
ആരോഗ്യമന്ത്രാലയവുമായി ഏകോപിച്ചുകൊണ്ട് പ്രദേശത്തെ രോഗബാധിതരെ പരിശോധിക്കാനും ചികില്‍സ ലഭ്യമാക്കാനുമാണ് ഈ ആശുപത്രികള്‍ സ്ഥാപിക്കുന്നത്.

ലോക്ക് ഡൗണ്‍ ലംഘിച്ച് ബിസിനസ് പ്രമുഖര്‍ക്ക് സഞ്ചരിക്കാന്‍ അനുമതി; മഹാരാഷ്ട്രയില്‍ ഐപിഎസ് ഉദ്യോഗസ്ഥന് നിര്‍ബന്ധിത അവധി

11 April 2020 2:14 AM GMT
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കവെ യാത്രചെയ്യുന്നതിനിടെയാണ് മഹാബലേശ്വറില്‍വച്ച് ഇവരെയും മറ്റു 21...

കൊവിഡ്: കുവൈത്തില്‍ നോര്‍ക്കയുടെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി

11 April 2020 1:41 AM GMT
പ്രവാസി- ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത്കുമാര്‍ ഉള്‍പ്പെടെ 12 പേരാണ് ഹെല്‍പ്പ് ഡെസ്‌കിലുള്ളത്.

ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം

11 April 2020 1:06 AM GMT
സംഭവത്തില്‍ ഇതുവരെ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.

കുവൈത്തിലേക്കുള്ള വിമാനസര്‍വീസ് ആരംഭിക്കാന്‍ സമയമെടുക്കും; പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ പ്രയാസത്തിലാവും

11 April 2020 12:53 AM GMT
ഏപ്രില്‍ 16 മുതല്‍ 20 വരെയാണ് ഇന്ത്യക്കാരുടെ പൊതുമാപ്പ് രജിസ്‌ട്രേഷന്‍ നിശ്ചയിച്ചിട്ടുള്ളത്.

കൊവിഡ് ചികില്‍സ: ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഇരട്ടിയാക്കി ഹരിയാന സര്‍ക്കാര്‍

10 April 2020 7:25 AM GMT
ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, സഹായികള്‍, ആംബുലന്‍സുകളിലും ടെസ്റ്റിങ് സെന്ററുകളിലും...

സര്‍വീസില്‍ തിരികെ കയറണമെന്ന് കേന്ദ്രം; നിര്‍ദേശം തള്ളി കണ്ണന്‍ ഗോപിനാഥന്‍

10 April 2020 6:39 AM GMT
കൊവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് വേണ്ടി താന്‍ സേവനം ചെയ്യും. തന്റെ ആരോഗ്യം, സമ്പത്ത്, മനസ് എന്നിവ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തയ്യാറാണ്....

ലോക്ക് ഡൗണില്‍ കുടുങ്ങിയ മകനെ കൊണ്ടുവരാന്‍ 1,400 കി.മീ സ്‌കൂട്ടറോടിച്ച് ഒരു മാതാവ്

10 April 2020 5:54 AM GMT
'ഒരു സ്ത്രീക്ക് ഇതുപോലൊരു ചെറിയ ഇരുചക്രവാഹനത്തില്‍ അത്രയുംദൂരം പ്രയാസകരമായ യാത്രയായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ...

മഹാരാഷ്ട്രയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്

10 April 2020 5:06 AM GMT
മഹാരാഷ്ട്രയില്‍ ഇതുവരെ 1,364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 229 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു.

കൊവിഡ് 19: ബോറിസ് ജോണ്‍സണെ ഐസിയുവില്‍നിന്ന് മാറ്റി; വാര്‍ഡില്‍ നിരീക്ഷണത്തില്‍ തുടരും

10 April 2020 4:36 AM GMT
കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സണെ സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തെലുങ്ക് സീരിയല്‍ നടി വിശ്വ ശാന്തി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

10 April 2020 4:02 AM GMT
വിശാഖ പട്ടണം സ്വദേശിനിയായ ശാന്തിയെ ഹൈദരാബാദിലെ യെല്ലറെഡ്ഡിഗുഡ എന്‍ജിനീയേഴ്‌സ് കോളനിയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊവിഡ്: സൗദിയില്‍ ഇഖാമ ഫീസ് മൂന്നുമാസം കഴിഞ്ഞ് അടച്ചാല്‍ മതി

10 April 2020 3:31 AM GMT
. 2020 മാര്‍ച്ച് 18 മുതല്‍ 2020 ജൂണ്‍ 16 വരെയുള്ള ഘട്ടത്തില്‍ കാലാവധി അവസാനിച്ചവരുടെ ഇഖാമയാണ് പുതുക്കി നല്‍കുക.

കൊവിഡ് ചികില്‍സ: ഇസ്രായേലിലേക്ക് ഇന്ത്യ കയറ്റി അയച്ചത് അഞ്ച് ടണ്‍ മലേറിയ മരുന്ന്

10 April 2020 3:08 AM GMT
പുതിയ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതാണെന്ന് ഇസ്രായേയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് സിംഗ്ല പ്രതികരിച്ചതായി വൈ...

കൊവിഡ് ചികില്‍സ: പരിശോധനാ കിറ്റ്, വെന്റിലേറ്റര്‍, മാസ്‌ക് എന്നിവയുടെ കസ്റ്റംസ് തീരുവയും സെസ്സും കേന്ദ്രം ഒഴിവാക്കി

10 April 2020 2:19 AM GMT
ഉപകരണങ്ങള്‍ നിര്‍മിക്കാനാവശ്യമായി ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളും ഇളവിന്റെ പരിധിയില്‍ ഉള്‍പ്പെടും. രണ്ട് ഇളവുകളും സപ്തംബര്‍ 30 വരെ ലഭ്യമാവും.

തബ്‌ലീഗുകാര്‍ക്ക് കൊവിഡെന്ന് വ്യാജപ്രചാരണം; ഗ്രൂപ്പ് അഡ്മിന്‍ അടക്കം 10 പേര്‍ അറസ്റ്റില്‍

10 April 2020 1:53 AM GMT
കഴിഞ്ഞ ചൊവ്വാഴ്ച തെക്കുംഗോപുരത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു സമീപത്തെ പള്ളിക്ക് മുന്നില്‍ അഗ്‌നിരക്ഷ സേന അണുനശീകരണം നടത്തുന്ന വിഡിയോയാണ് തെറ്റായ...

ഭീതിയൊഴിയാതെ കൊവിഡ്: ലോകത്ത് മരണം ഒരുലക്ഷത്തിനരികെ; 3.5 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി

10 April 2020 1:32 AM GMT
അമേരിക്കയില്‍ വ്യാഴാഴ്ച ഒറ്റദിവസം 1,900 പേരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ചവരുടെ ആകെ എണ്ണം 16,691 ആയി. ഇന്നലെ മാത്രം 33,536 പേര്‍ക്കാണ് രോഗം...
Share it