India

ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം

സംഭവത്തില്‍ ഇതുവരെ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.

ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ബഹുനില കെട്ടിടത്തില്‍ വന്‍തീപ്പിടിത്തമുണ്ടായി. ഇവിടുത്തെ ശ്രീ ഓറോബിന്ദോ മാര്‍ഗിലുള്ള കെട്ടിടത്തിന്റെ ഏറ്റവും താഴെയാണ് തീപ്പിടിത്തമുണ്ടായത്. സംഭവത്തില്‍ ഇതുവരെ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.

10 ലറെ അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചതെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അപകടം.

Next Story

RELATED STORIES

Share it