ലോക്ക് ഡൗണ്‍: കുവൈത്തില്‍ അവശ്യസാധനങ്ങള്‍ക്കായി ജനം നെട്ടോട്ടത്തില്‍

10 April 2020 12:54 AM GMT
പ്രദേശത്തിനകത്തെ സഞ്ചാരത്തിന് അനുമതിയുണ്ടെങ്കിലും സാധനങ്ങളുടെ ലഭ്യതക്കുറവാണ് പ്രധാന പ്രതിസന്ധി. ചെറുകടകളില്‍ സാധനങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്.

കുവൈത്തില്‍ കൊവിഡ് വൈറസ് ബാധ 910 കവിഞ്ഞു; പൂര്‍ണ കര്‍ഫ്യൂ ആലോചനയില്‍

10 April 2020 12:40 AM GMT
പുതുതായി വൈറസ് സ്ഥിരീകരിക്കപ്പെട്ട 37 പേരടക്കം ആകെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 479 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരില്‍ 36...

ലോക്ക് ഡൗണ്‍: ലക്ഷദ്വീപില്‍ എട്ട് മലയാളി അധ്യാപകര്‍ കുടുങ്ങി

9 April 2020 7:17 AM GMT
പരീക്ഷാ ഡ്യൂട്ടിക്കായി ഇവിടെയെത്തിയ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള അധ്യാപകരാണ് ഒരുമാസമായി കുടുങ്ങിയത്.

ബിഹാറില്‍ തബ്‌ലീഗ് ജമാഅത്തില്‍പ്പെട്ട ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപോര്‍ട്ട്

9 April 2020 6:55 AM GMT
ന്യൂഡല്‍ഹി: ബിഹാറില്‍ തബ്‌ലീഗ് ജമാഅത്തുമായി ബന്ധമുള്ള ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപോര്‍ട്ട്. ബിഹാറിലെ തബ്‌ലീഗ് ജമാഅത്തിന്റെ അമീര്‍ ...

നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിയുടെ വീടിന് നേരേ ആക്രമണം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

9 April 2020 6:45 AM GMT
തണ്ണിത്തോട് മേക്കണ്ണം മോഹനവിലാസത്തില്‍ രാജേഷ്, തണ്ണിത്തോട് അശോകവിലാസത്തില്‍ അജേഷ്, തണ്ണിത്തോട് പുത്തന്‍പുരയില്‍ അശോകന്‍ എന്നിവരെയാണ് തണ്ണിത്തോട്...

മംഗലാപുരത്തെ ചികില്‍സ: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൂടുതല്‍ സംവിധാനം

9 April 2020 6:08 AM GMT
കാസര്‍ഗോഡ്: മംഗലാപുരത്തെ ആശുപത്രികളില്‍ ചികില്‍സയ്ക്കുപോവുന്ന രോഗികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൂടുതല്‍ സംവിധാനമൊരുക്കി. തലപ്പാടി ചെ...

കൊവിഡ് പരത്തുമെന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്കുനേരേ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

9 April 2020 5:45 AM GMT
നിങ്ങള്‍ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍നിന്ന് വൈറസുമായി വന്നതാണെന്നും മാര്‍ക്കറ്റില്‍ പ്രവേശിച്ചാല്‍ ആളുകള്‍ക്ക് കൊറോണ പടരുമെന്ന് പറഞ്ഞ് ഇയാള്‍ ഇവരെ...

ദയവായി കൊവിഡിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്; ട്രംപിന് മറുപടിയുമായി ലോകാരോഗ്യസംഘടന

9 April 2020 5:10 AM GMT
ദയവായി വൈറസിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്. മഹാമാരിയുടെ സാഹചര്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് വലിയ അപകടമുണ്ടാക്കും. കൂടുതല്‍ പേരുടെ മരണത്തിലായിരിക്കും ...

ലോക്ക് ഡൗണ്‍: ചികില്‍സ കിട്ടാതെ കാസര്‍ഗോഡ് ഒരുമരണം കൂടി

9 April 2020 4:32 AM GMT
രണ്ടുദിവസം മുമ്പാണ് അബ്ദുല്‍ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അതിര്‍ത്തിയില്‍ കര്‍ണാടക അധികൃതര്‍ യാത്ര തടഞ്ഞതോടെ...

സൗദി രാജകുടുംബത്തിലും കൊവിഡ്; റിയാദ് മുന്‍ ഗവര്‍ണര്‍ ഗുരുതരാവസ്ഥയില്‍

9 April 2020 3:45 AM GMT
അല്‍-സൗദ് വംശജരെ ചികില്‍സിക്കുന്ന എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ കൊവിഡ് ബാധിതരായ മറ്റ് രാജകുടുംബാംഗങ്ങളുടെയും അവരുമായി നേരിട്ട് സമ്പര്‍ക്കം...

ശമ്പളം ലഭിച്ചില്ല; സമരം ചെയ്ത ആറ് ഈജിപ്തുകാര്‍ അറസ്റ്റില്‍

9 April 2020 3:04 AM GMT
തൊഴില്‍ പ്രശ്‌നം മാന്‍പവര്‍ അതോറിറ്റി അന്വേഷിക്കും.

നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍; മൂന്നാറില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

9 April 2020 2:57 AM GMT
നിര്‍ദേശം ലംഘിച്ച് കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവശ്യസാധനങ്ങളെല്ലാം ഉച്ചയ്ക്ക് രണ്ടിനു...

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,274 ആയി; മഹാരാഷ്ട്രയില്‍ അതിവേഗം വൈറസ് പടരുന്നു

9 April 2020 2:36 AM GMT
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 1,135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 117 പേര്‍ക്കാണ് രോഗം...

സര്‍ക്കാരിന്റെ സൗജന്യ പലവ്യഞ്ജനക്കിറ്റുകളുടെ വിതരണം ഇന്ന് മുതല്‍

9 April 2020 1:53 AM GMT
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യം കിറ്റുകള്‍ നല്‍കുന്നത്. ഒരു കുടുംബത്തിന് അവശ്യം വേണ്ട 17 ഇനങ്ങള്‍ ഉള്‍പ്പെടുന്ന...

ബിഡിജെഎസ് നേതാവ് ടി വി ബാബു അന്തരിച്ചു

9 April 2020 1:43 AM GMT
തൃശൂര്‍: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി വി ബാബു (63) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 1.40 നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ത...

കൊവിഡ് പ്രതിരോധം: പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍

9 April 2020 1:25 AM GMT
വീട്ടില്‍നിന്ന് പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. തുണികൊണ്ടുള്ള മാസ്‌കായാലും ഉപയോഗിച്ചാല്‍ മതിയെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

റഷ്യയിലെ നഴ്‌സിങ് ഹോമില്‍ തീപ്പിടിത്തം; രണ്ടുമരണം, 10 പേര്‍ക്ക് പരിക്ക്

9 April 2020 12:57 AM GMT
ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വയനാടിന് ആശ്വാസം; രണ്ട് കൊവിഡ് ബാധിതരുടെ ഫലം നെഗറ്റീവായി

8 April 2020 7:35 AM GMT
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ജില്ലയിലെ ആദ്യ കേസായ തൊണ്ടര്‍നാട് സ്വദേശിയുടെയും രണ്ടാമത്തെ കേസായ കമ്പളക്കാട്ടുകാരന്റെയും രണ്ടാമത്തെ പരിശോധനാ ഫലവും ...

കുവൈത്ത് ലോക്ക് ഡൗണ്‍: ജിലീബ്, മഹബൂല താമസക്കാര്‍ക്ക് സൗജന്യഭക്ഷണത്തിന് സര്‍ക്കാരിന്റെ സമഗ്രപദ്ധതി

8 April 2020 7:28 AM GMT
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജിലീബ് പ്രദേശത്ത് 3.8 ലക്ഷം പേരും മഹബൂലയില്‍ 1,98,500 പേരുമാണ് താമസക്കാരായുള്ളത്. ഇവര്‍ക്ക് മുഴുവനും ലോക്ക് ഡൗണ്‍...

ഇന്ത്യയില്‍ കൊവിഡ് മരണം 160; വൈറസ് ബാധിതരുടെ എണ്ണം 5,000 കടന്നു

8 April 2020 7:00 AM GMT
24 മണിക്കൂറിനിടെ 773 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 5,356 ആയി ഉയര്‍ന്നു. രോഗം ബാധിച്ചവരില്‍ 70 പേര്‍ വിദേശികളാണ്.

അതിഥി തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്; പോലിസ് സ്റ്റേഷന് മുന്നില്‍ നീണ്ട ക്യൂ

8 April 2020 6:12 AM GMT
ഓരോ പോലിസ് സ്റ്റേഷന്‍ പരിധിയിലും എത്ര അതിഥി തൊഴിലാളികള്‍ ജോലിയെടുക്കുന്നുവെന്നത് സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ കൈകളിലില്ലാത്തത് വലിയ...

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

8 April 2020 5:38 AM GMT
ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ മുന്‍ മാധ്യമപ്രവര്‍ത്തകനായ ബ്രാം കഞ്ചിബോട്ലയാണ് (66) മരിച്ചത്.

കൊവിഡ് പ്രതിസന്ധി: അമേരിക്കയോട് 200 വെന്റിലേറ്ററുകള്‍ ആവശ്യപ്പെട്ട് ബ്രിട്ടന്‍

8 April 2020 5:07 AM GMT
കൊവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നും ട്രംപ് ആശംസിച്ചു.

കൊവിഡ് ബാധയെ മതപരമായി ചിത്രീകരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം: ലോകാരോഗ്യസംഘടന

8 April 2020 4:33 AM GMT
കൊവിഡ് ബാധിക്കുകയെന്നത് ആരുടെയും തെറ്റല്ല. എല്ലാ കൊവിഡ് കേസുകളും ഓരോ ഇരകളാണ്. വംശീയവും വംശീയവുമായി വൈറസ് കേസുകള്‍ കണക്കാക്കാതിരിക്കേണ്ടത് വളരെ...

കൊവിഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

8 April 2020 4:01 AM GMT
വൈദ്യസഹായമില്ലാതെ അദ്ദേഹം ശ്വസിക്കുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് നാല് മലയാളികള്‍കൂടി മരിച്ചു

8 April 2020 2:32 AM GMT
ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം സ്വദേശി മറിയാമ്മ...

മീന്‍ ചാപ്പയുടെ മതില്‍ വീണ് തോണി തകര്‍ന്നു

8 April 2020 2:14 AM GMT
കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ചാപ്പയുടെ മതിലിന് ഇളക്കം സംഭവിച്ചതാവാം അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്‍മാരെ ഇന്ന് തിരിച്ചയക്കും

8 April 2020 2:07 AM GMT
ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നാണ് വിമാനം പുറപ്പെടുന്നത്. നേരത്തെ ഇവരെ നാട്ടിലെത്തിക്കാനുളള ശ്രമം, റഷ്യയില്‍നിന്നുളള പ്രത്യേക...

കപ്പലിലെ കൊവിഡ് ബാധ; അമേരിക്കന്‍ നാവികസേനാ സെക്രട്ടറി രാജിവച്ചു

8 April 2020 1:52 AM GMT
യുഎസ്എസ് തിയോഡോര്‍ റൂസ് വെല്‍റ്റ് കപ്പലിലെ ക്യാപ്റ്റന്‍ സഹായമഭ്യര്‍ഥിച്ച് എഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍...

കൊവിഡ് 19: ലോകത്ത് ഒറ്റദിവസം പൊലിഞ്ഞത് 7,357 ജീവനുകള്‍; രോഗബാധിതര്‍ 14 ലക്ഷം കവിഞ്ഞു

8 April 2020 1:18 AM GMT
ഫ്രാന്‍സ്, അമേരിക്ക, യുകെ, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ ദുരിതംവിതച്ചിരിക്കുന്നത്.

കുവൈത്തില്‍ വിസ കച്ചവടസംഘത്തെ നിലയ്ക്കുനിര്‍ത്തുമെന്ന് ആഭ്യന്തരമന്ത്രി അനസ് അല്‍ സാലിഹ്

8 April 2020 12:09 AM GMT
തൊഴിലാളികളെ അപമാനിക്കുകയും അനീതി ചെയ്യുകയും ചെയ്യുന്ന നിരവധി സംഭവങ്ങളുണ്ടാവാറുണ്ട്. ഇതില്‍ സ്വദേശി, വിദേശി പരിഗണനയില്ലാതെ നീതി നടപ്പാക്കുമെന്ന...

മലപ്പുറം ജില്ലയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രി വിട്ടു

6 April 2020 6:58 AM GMT
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ ഇവര്‍ക്ക് കഴിഞ്ഞ മാസം 16നാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

കൊവിഡിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കും; രാജ്യത്തെ അഭിസംബോധന ചെയ്ത് എലിസബത്ത് രാജ്ഞി

6 April 2020 6:30 AM GMT
ടെലിവിഷനിലൂടെയാണ് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തത്. വൈറസ് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നേറാന്‍ രാജ്ഞി ജനങ്ങളോട്...

മുംബൈയില്‍ കൊവിഡ് പടരുന്നു; സ്വകാര്യാശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ക്ക് വൈറസ് ബാധ

6 April 2020 5:47 AM GMT
കൊവിഡ് ഐസോലേഷന്‍ വാര്‍ഡുകളാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 700 കടന്നു. 24 മണിക്കൂറിനിടെ 113...

മസ്ജിദ് ആക്രമണം, മുസ്‌ലിം യുവാക്കളെ വേട്ടയാടല്‍; ഡല്‍ഹി പോലിസിനെതിരേ ന്യൂനപക്ഷ കമ്മീഷന്‍

6 April 2020 5:11 AM GMT
പള്ളികളില്‍ ബാങ്കുവിളിക്ക് ഉച്ചഭാഷിണി നിരോധിച്ചതിനെയും കമ്മീഷന്‍ ചോദ്യംചെയ്തു. കൃത്യസമയത്ത് വീട്ടിലിരുന്ന് പ്രാര്‍ത്ഥന നടത്തുന്നതിനുവേണ്ടിയാണ്...

അര്‍ജുനന്‍ മാഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

6 April 2020 3:32 AM GMT
തിരുവനന്തപുരം: നാടക- ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീതസംവിധായകനാണ് അര്‍ജുനന്‍ മാഷെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ശ്ര...
Share it