- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അതിഥി തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്; പോലിസ് സ്റ്റേഷന് മുന്നില്‍ നീണ്ട ക്യൂ
ഓരോ പോലിസ് സ്റ്റേഷന്‍ പരിധിയിലും എത്ര അതിഥി തൊഴിലാളികള്‍ ജോലിയെടുക്കുന്നുവെന്നത് സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ കൈകളിലില്ലാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

പരപ്പനങ്ങാടി: അതിഥി തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ രേഖയ്ക്കായി പോലിസ് സ്റ്റേഷന് മുന്നില്‍ നീണ്ട ക്യൂ. ഓരോ പോലിസ് സ്റ്റേഷന്‍ പരിധിയിലും എത്ര അതിഥി തൊഴിലാളികള്‍ ജോലിയെടുക്കുന്നുവെന്നത് സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ കൈകളിലില്ലാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. കൊവിഡ് വ്യാപനം വന്നതോടെ ഒറ്റപ്പെട്ടുപോയവരുടെ കണക്കുകള്‍ ശേഖരിക്കുന്നതിനും തടസ്സംനേരിട്ടു. ഈ പശ്ചാത്തലത്തിലാണ് പോലിസിന്റെ താല്‍പര്യാര്‍ഥം ഓരോ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി പരിധിയില്‍ കഴിയുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കുന്നത്.
ഫോട്ടോയും, വിലാസവും അടങ്ങുന്ന കാര്‍ഡ് തയ്യാറാക്കുന്നതോടെ രേഖകളില്ലാത്തവരെ മനസ്സിലാക്കാനും കുറ്റകൃത്യങ്ങള്‍ അടക്കം നടത്തി ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഇവിടെ കഴിയുന്നവരെ കണ്ടത്താനും സാധിക്കുമെന്നുമാണ് ലക്ഷ്യംവയ്ക്കുന്നത്. പുതിയ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ താമസക്കാരുടെ ലിസ്റ്റും ഇതിന് ഉപകാരപ്രദമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി പോലിസ് സ്റ്റേഷന് മുന്നില്‍ വലിയ നീണ്ടനിരയാണ് ഇതുമൂലമുണ്ടാവുന്നത്. നൂറുകണക്കിന് പേര്‍ക്ക് ഇത്തരം കാര്‍ഡ് നല്‍കിക്കഴിഞ്ഞതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.
RELATED STORIES
ദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTകെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരിച്ചു
8 Jun 2025 6:35 AM GMTഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു
25 May 2025 1:35 PM GMTഐ വൈ സി സി ബഹ്റൈയ്ന് -' യൂത്ത് ഫെസ്റ്റ് 2025 ' ജൂണ്‍ 27 ന്
17 May 2025 6:01 PM GMT