Gulf

ശമ്പളം ലഭിച്ചില്ല; സമരം ചെയ്ത ആറ് ഈജിപ്തുകാര്‍ അറസ്റ്റില്‍

തൊഴില്‍ പ്രശ്‌നം മാന്‍പവര്‍ അതോറിറ്റി അന്വേഷിക്കും.

ശമ്പളം ലഭിച്ചില്ല; സമരം ചെയ്ത ആറ് ഈജിപ്തുകാര്‍ അറസ്റ്റില്‍
X

കുവൈത്ത് സിറ്റി: ഫര്‍വാനിയയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യകമ്പനി തൊഴിലാളികള്‍ സമരം ചെയ്തു. കമ്പനി പിആര്‍ഒയെ തൊഴിലാളികള്‍ തടഞ്ഞുവച്ചത് സംഘര്‍ഷത്തിനിടയാക്കിയതിനെത്തുടര്‍ന്ന് പോലിസ് എത്തി ആറ് ഈജിപ്ഷ്യന്‍ തൊഴിലാളികളെ അറസ്റ്റുചെയ്തു. പിടിയിലായവരെ നാടുകടത്തുമെന്നാണ് വിവരം. തൊഴില്‍ പ്രശ്‌നം മാന്‍പവര്‍ അതോറിറ്റി അന്വേഷിക്കും.

Next Story

RELATED STORIES

Share it