Kerala

ബിഡിജെഎസ് നേതാവ് ടി വി ബാബു അന്തരിച്ചു

ബിഡിജെഎസ് നേതാവ് ടി വി ബാബു അന്തരിച്ചു
X

തൃശൂര്‍: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി വി ബാബു (63) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 1.40 നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു ടി വി ബാബു.

Next Story

RELATED STORIES

Share it