തീരദേശവാസികള്‍ക്ക് ആശ്വാസമായി പച്ചക്കറിക്കിറ്റ് വിതരണം
BY NSH11 April 2020 7:23 AM GMT

X
NSH11 April 2020 7:23 AM GMT
പാവറട്ടി: തീരദേശമേഖലയായ കളാനി, പള്ളത്തെപ്പറമ്പ്, വെന്മേനാട്, മുനക്കക്കടവ് എന്നിവിടങ്ങളിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പച്ചക്കറിക്കിറ്റുകള്‍ വിതരണം ചെയ്തു.

ചേനാട് വെട്ടിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസര്‍ (അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ടിവിറ്റ്‌സ് റിസേര്‍ച്ച്) സെന്ററിന്റെ നേതൃത്വത്തില്‍ ഉദാരമതികളുടെ സഹായത്തോടെയാണ് മൂന്നുദിവസത്തേക്കുള്ള 200 പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തത്. വിതരണത്തില്‍ നസിം തറയില്‍, ഹാരിസ് ഹനീഫ്, അഹമ്മദ് മരുതയൂര്‍, ഹസ്സന്‍കുട്ടി, ഷമീര്‍, മുസ്തഫ, അനസ് റസ്സാഖ് തുടങ്ങിയവര്‍ പങ്കാളികളായി.
Next Story
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT