- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെലുങ്ക് സീരിയല്‍ നടി വിശ്വ ശാന്തി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
വിശാഖ പട്ടണം സ്വദേശിനിയായ ശാന്തിയെ ഹൈദരാബാദിലെ യെല്ലറെഡ്ഡിഗുഡ എന്‍ജിനീയേഴ്‌സ് കോളനിയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൈദരാബാദ്: തെലുങ്ക് ടിവി സീരിയല്‍ നടി വിശ്വ ശാന്തിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിശാഖ പട്ടണം സ്വദേശിനിയായ ശാന്തിയെ ഹൈദരാബാദിലെ യെല്ലറെഡ്ഡിഗുഡ എന്‍ജിനീയേഴ്‌സ് കോളനിയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തിരുന്ന് കട്ടിലില്‍ ചാരിക്കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കാണപ്പെട്ടത്. അസ്വഭാവികമരണത്തിന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എസ്ആര്‍ നഗര്‍ പോലിസ് അറിയിച്ചു. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനേത്രിയായിരുന്ന ശാന്തി ഹൈദരാബാദില്‍ തനിച്ചുതാമസിക്കുകയായിരുന്നു. വീട്ടില്‍ ആളനക്കമില്ലാതിനെത്തുടര്‍ന്ന് സംശയം തോന്നിയ അയല്‍ക്കാരാണ് പോലിസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലിസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയയിരുന്നു. വീടിന്റെ വാതില്‍ തകര്‍ത്താണ് പോലിസ് അകത്തുകയറിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















