കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

22 May 2020 5:09 AM GMT
ശനിയാഴ്ച രാവിലെ 11 മുതല്‍ വെള്ളം തുറന്നുവിടും.

ഡല്‍ഹിയിലെ കീര്‍ത്തി നഗറില്‍ വന്‍തീപ്പിടിത്തം; ആളപായമില്ല

22 May 2020 1:18 AM GMT
വ്യാഴാഴ്ച രാത്രി 11.15നുശേഷമായിരുന്നു തീപ്പിടിത്തമുണ്ടായതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവം: കെആര്‍എംയു പ്രതിഷേധിച്ചു

21 May 2020 1:16 PM GMT
പ്രദേശത്തെ മോഷണ ശല്യത്തെ പ്രതിരോധിക്കാനിറങ്ങിയ സംഘം ബിനീഷിന്റെ ബൈക്കിന്റെ താക്കോല്‍ ബലമായി പിടിച്ചെടുത്ത് മുക്കാല്‍ മണിക്കൂര്‍ തടഞ്ഞിട്ട്...

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ 27 മുതല്‍ എല്ലാ കേന്ദ്രങ്ങളിലും; ജില്ലാ സെന്ററുകള്‍ 26 മുതല്‍ പ്രവര്‍ത്തിക്കും

21 May 2020 12:59 PM GMT
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലോടെയാവും ഓഫിസുകള്‍ പ്രവര്‍ത്തിക്കുക.

കൊവിഡ് 19: കോഴിക്കോട് ഒരാള്‍ക്ക് രോഗമുക്തി; 501 പേര്‍ പുതുതായി നിരീക്ഷണത്തില്‍

21 May 2020 12:50 PM GMT
ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 25 ആയി. ഇപ്പോള്‍ 11 കോഴിക്കോട് സ്വദേശികളും കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം സ്വദേശികളായ ഓരോരുത്തരും കോവിഡ്...

കൊവിഡ്: നിരീക്ഷണകേന്ദ്രങ്ങളിലുള്ള 24 പ്രവാസികള്‍ നാളെ വീടുകളിലേക്ക് മടങ്ങും

21 May 2020 12:42 PM GMT
ചാത്തമംഗലം എന്‍ഐടി കാംപസ് മാനേജ്മെന്റ് സ്റ്റഡീസ് ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയുന്ന 22 പേരും പെയ്ഡ് ക്വാറന്റൈനില്‍ കഴിയുന്ന രണ്ടുപേരുമാണ് 14...

കോട്ടയത്ത് രണ്ടുവയസുകാരന്‍ കൊവിഡ് മുക്തനായി; മൂന്നുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

21 May 2020 12:35 PM GMT
നിലവില്‍ കോട്ടയം ജില്ലക്കാരായ ആറുപേരാണ് കൊവിഡ് പോസിറ്റീവായി ചികില്‍സയിലുള്ളത്. ഇതിനു പുറമെ മഹാരാഷ്ട്രയില്‍ നിന്നെത്തിയ തിരുവനന്തപുരം പാറശ്ശാല...

ലോക്ക് ഡൗണ്‍: നാല് ട്രെയിനുകള്‍ നാളെ കേരളത്തിലെത്തും; രണ്ട് ട്രെയിനുകള്‍ പുറപ്പെടും

21 May 2020 12:18 PM GMT
ന്യൂഡല്‍ഹി: ജയ്പൂര്‍, ജലന്ദര്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരുമായി നാല് ട്രെയിനുകള്‍ നാളെ തിരുവനന്തപുരത്തെത്തും. ഡല്‍ഹി, ജയ്പൂര്‍ എന്നിവിടങ്ങളിലേ...

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്; 8 പേര്‍ രോഗമുക്തി നേടി, ചികില്‍സയിലുള്ളത് 177 പേര്‍

21 May 2020 11:59 AM GMT
മലപ്പുറം ജില്ലയില്‍നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും...

കൊവിഡ് 19: ബോധവത്ക്കരണത്തിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എല്ലാ പോലിസ് സ്റ്റേഷനുകളും സന്ദര്‍ശിക്കും

21 May 2020 11:18 AM GMT
കൊവിഡിനെക്കുറിച്ച് പോലിസുദ്യോഗസ്ഥരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഈ അവസരം ഉപയോഗിക്കാമെന്ന് സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.

പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ മാസ്‌കുകള്‍

21 May 2020 11:08 AM GMT
90 എന്‍എസ്എസ് യൂനിറ്റുകളില്‍ പ്രോഗ്രാം ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 9,000 വളന്റിയര്‍മാര്‍ ചേര്‍ന്ന് 75,000 മാസ്‌കുകള്‍ തയ്യാറാക്കി.

ആരാധനാലയങ്ങള്‍ തുറക്കാന്‍ വഴിയൊരുക്കണം: കേരള സുന്നി ജമാഅത്ത്

21 May 2020 10:41 AM GMT
പ്രതിസന്ധി വേളകളില്‍ വിശ്വാസികള്‍ക്ക് ആശ്വാസവും മന:സമാധാനവും ലഭിക്കുന്ന കേന്ദ്രങ്ങളാണ് ആരാധനാലയങ്ങള്‍.

പെരിന്തല്‍മണ്ണയില്‍ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ദുരന്തനിവാരണപ്രവര്‍ത്തനം ആരംഭിച്ചു

21 May 2020 10:10 AM GMT
നഗരസഭയുടെ ദുരന്തനിവാരണ പദ്ധതിയിലും നഗരസഭാ ബജറ്റിലെ 45 ഇന പരിപാടിയിലും ഉള്‍പ്പെട്ട 'ഇനി ഞാനൊഴുകട്ടെ' എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്രവൃത്തി...

വീട്ടമ്മയോട് മോശമായി പെറുമാറിയ സിഐയ്ക്ക് സസ്‌പെന്‍ഷന്‍

21 May 2020 10:00 AM GMT
അയിരൂര്‍ സിഐ രാജ്കുമാറിനെയാണ് വര്‍ക്കല സ്വദേശിനിയോട് ഫോണില്‍ മോശമായ രീതിയില്‍ സംസാരിച്ചതിന് സസ്‌പെന്റ് ചെയ്തത്.

നിര്‍ധനരോഗികള്‍ക്ക് വിദഗ്ധചികില്‍സ; ബൈത്തുസ്സകാത്ത് കേരളയും- ഇഖ്റ ഹോസ്പ്പിറ്റലും കൈകോര്‍ക്കുന്നു

21 May 2020 9:07 AM GMT
പീപ്പിള്‍സ് ഫൌണ്ടേഷന്‍ ഏരിയ കോ-ഓഡിനേറ്റര്‍മാര്‍ മുഖേനയാണ് ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുക.

വെള്ളമില്ല, ഭക്ഷണമില്ല, വൃത്തിഹീനമായ ശുചിമുറികള്‍; ഒമാനില്‍നിന്നെത്തിയ പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ദുരിതജീവിതം

21 May 2020 8:42 AM GMT
ഇന്ന് രാവിലെയാണ് അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയത്. ഒമാനില്‍നിന്ന് മലയാളികള്‍ വരുന്നകാര്യം ഇന്നലെ രാത്രി വൈകിയാണെന്ന് ...

ഇതരസംസ്ഥാനങ്ങളില്‍നിന്ന് വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി ഒറ്റദിവസം കേരളത്തിലെത്തിയത് 1,705 പേര്‍

21 May 2020 7:25 AM GMT
939 പുരുഷന്‍മാരും 570 സ്ത്രീകളും 196 കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ 526 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്.

ഗൂഗിളിന്റെ സാങ്കേതിക അനുമതിയായില്ല; 'ബെവ് ക്യൂ' ആപ്പിന്റെ ട്രയല്‍ റണ്‍ വൈകും

21 May 2020 6:47 AM GMT
ബെവ് ക്യൂ ആപ്പ് ഒരേസമയം 35 ലക്ഷം പേര്‍ക്കുവരെ ഉപയോഗിക്കാനാവുമെന്ന് ആപ്പ് വികസിപ്പിച്ച കൊച്ചി ആസ്ഥാനമായുളള കമ്പനിയുടെ അവകാശവാദം.

ആരോഗ്യസേതു നിര്‍ബന്ധം, ഗ്രീന്‍ മോഡല്ലെങ്കില്‍ പ്രവേശനമില്ല, തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാവണം; വിമാനയാത്രയ്ക്ക് മാര്‍ഗനിര്‍ദേശങ്ങളായി

21 May 2020 6:24 AM GMT
വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പ് മാത്രമേ ടെര്‍മിനലിലേക്ക് യാത്രക്കാരെ കടത്തിവിടുകയുള്ളൂ. തിരക്ക് ഒഴിവാക്കാന്‍ ടെര്‍മിനലിന്റെ എല്ലാ...

ചുഴലിക്കാറ്റില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് സഹായം ലഭ്യമാക്കും: മന്ത്രി പി തിലോത്തമന്‍

21 May 2020 5:38 AM GMT
നിരവധി വീടുകള്‍ക്കും വൈക്കം ക്ഷേത്രത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കുവൈത്തില്‍നിന്ന് തിരുവനന്തപുരത്തെത്തിയ പ്രത്യേക വിമാനത്തില്‍ 178 പ്രവാസികള്‍; നാലുപേര്‍ക്ക് രോഗലക്ഷണം

21 May 2020 5:21 AM GMT
റഷ്യയിലെ മോസ്‌കോയില്‍നിന്നും ഇന്നലെ രാത്രി ഒമ്പതിന് തിരുവനന്തപുരത്തെത്തിയ വിമാനത്തില്‍ 104 യാത്രക്കാരാണുണ്ടായിരുന്നത്. ആര്‍ക്കും രോഗലക്ഷണമില്ല.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷത്തിലേക്ക്; 3.29 ലക്ഷം മരണം, അമേരിക്കയില്‍ മാത്രം 15.91 ലക്ഷം രോഗബാധിതര്‍

21 May 2020 4:49 AM GMT
രോഗം ബാധിച്ച് ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നത് 27,35,959 പേരാണ്. ഇതില്‍ 45,802 പേരുടെ നില ഗുരുതരവുമാണ്.

ലോക്ക് ഡൗണ്‍: കോഴിക്കോട് സര്‍വീസ് നടത്തിയ സ്വകാര്യബസ്സുകള്‍ക്കുനേരേ ആക്രമണം

21 May 2020 4:16 AM GMT
കോഴിക്കോട് എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട രണ്ട് ബസ്സുകളുടെ ചില്ലുകളാണ് രാത്രി അജ്ഞാതര്‍ തകര്‍ത്തത്.

കോട്ടയത്ത് ആദ്യമെത്തിയ പ്രവാസികള്‍ നാളെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കും

20 May 2020 3:01 PM GMT
മെയ് ഏഴിന് അബൂദബിയില്‍നിന്നും ദുബയില്‍നിന്നും 20 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജില്ലയില്‍ മടങ്ങിയെത്തിയത്.

കൊവിഡ് ബാധിച്ച് റിയാദില്‍ ഒരു മലയാളി കൂടി മരിച്ചു

20 May 2020 2:51 PM GMT
റിയാദിലെ ദാറുശ്ശിഫാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കാരിയാങ്കണ്ടി ഇസ്മായില്‍ (56) ആണ് മരിച്ചത്.

കൊവിഡ്: മലപ്പുറം ജില്ലയില്‍നിന്ന് ബംഗാളിലേക്കുള്ള അതിഥി തൊഴിലാളികളുടെ ആദ്യസംഘം നാളെ മടങ്ങും

20 May 2020 2:27 PM GMT
അഞ്ച് താലൂക്കുകളില്‍ നിന്നായി 1,480 യാത്രക്കാരാണ് മടങ്ങുന്നത്. വിവിധ താലൂക്കുകളില്‍ പ്രത്യേകം ഏര്‍പ്പെടുത്തിയ കേന്ദ്രങ്ങളില്‍ അതിഥി തൊഴിലാളികളുടെ...

പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാരുകളുടെ ട്രെയിനുകള്‍ 21നും 22നുമായി കേരളത്തിലെത്തും

20 May 2020 2:18 PM GMT
ലോക്ക് ഡൗണിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മറുനാടന്‍ മലയാളികള്‍, അന്യദേശ...

മാസ്‌ക് ധരിക്കാത്തതിന് മലപ്പുറത്ത് 282 പേര്‍ക്കെതിരേ കേസ്; നിരോധനാജ്ഞ ലംഘിച്ചതിന് 19 കേസുകള്‍

20 May 2020 2:08 PM GMT
നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,244 ആയി. 5,226 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്.

കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും പൊതുസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണം: ഡിജിപി

20 May 2020 1:58 PM GMT
ജില്ലയ്ക്കകത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന്...

സൗദിയില്‍ 2,691 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു

20 May 2020 1:47 PM GMT
രാജ്യത്ത് കൊവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 339 ആയി. 28,728 പേരാണ് ചികില്‍സയില്‍. ഇവരില്‍ 276 പേരുടെ നില ഗുരുതരമാണ്.

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി കൊവിഡ്; 14 പേര്‍ ചികില്‍സയില്‍

20 May 2020 1:30 PM GMT
മുംബൈയില്‍നിന്ന് വന്ന 22 വയസ്സുള്ള അരിക്കുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ്: വയനാട് ജില്ലയില്‍ 1,245 പേര്‍ കൂടി നിരീക്ഷണത്തില്‍

20 May 2020 1:14 PM GMT
ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,398 സാംപിളുകളില്‍ 1,000 ആളുകളുടെ ഫലം ലഭിച്ചു. ഇതില്‍ 977 എണ്ണം നെഗറ്റീവാണ്.

പ്രളയം ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തണം: എസ്ഡിപിഐ

20 May 2020 1:04 PM GMT
ജനസുരക്ഷയേക്കാള്‍ വൈദ്യുതി ഉത്പാദനവും മറ്റു സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വില്‍ക്കാനുള്ള സാധ്യതയും കുറയാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ തെറ്റായ...

മലപ്പുറം ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 51 ആയി

20 May 2020 12:56 PM GMT
ഖത്തറില്‍നിന്നെത്തിയ നിറമരുതൂര്‍ ജനതാ ബസാര്‍ സ്വദേശി 42 കാരന്‍, അബൂദബിയില്‍നിന്നെത്തിയവരായ എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശി 52 കാരന്‍,...

കരുനാഗപ്പള്ളി സ്വദേശി റിയാദില്‍ ഉറുമ്പുകടിയേറ്റ് മരിച്ചു

20 May 2020 12:43 PM GMT
20 വര്‍ഷത്തിലധികമായി റിയാദിലുള്ള ഇദ്ദേഹം ബംഗ്ലഫില്‍ മിഠായിക്കട നടത്തുകയാണ്.

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

20 May 2020 12:17 PM GMT
കണ്ണൂര്‍ മേലെചൊവ്വ എംആര്‍സി റോഡ് സ്വദേശി അനൂപ് ആണ് (51) ഇന്ന് മരിച്ചത്.
Share it