- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍: നാല് ട്രെയിനുകള്‍ നാളെ കേരളത്തിലെത്തും; രണ്ട് ട്രെയിനുകള്‍ പുറപ്പെടും
BY NSH21 May 2020 12:18 PM GMT

X
NSH21 May 2020 12:18 PM GMT
ന്യൂഡല്‍ഹി: ജയ്പൂര്‍, ജലന്ദര്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരുമായി നാല് ട്രെയിനുകള്‍ നാളെ തിരുവനന്തപുരത്തെത്തും. ഡല്‍ഹി, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകള്‍ പുറപ്പെടുകയും ചെയ്യും. ന്യൂഡല്‍ഹി- തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് രാവിലെ 5.20 നും ജയ്പൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ് രാവിലെ എട്ടുമണിക്കും ജലന്ദര്‍- തിരുവനന്തപുരം എക്‌സ്പ്രസ് രാവിലെ 11 മണിക്കും ഡല്‍ഹി- തിരുവനന്തപുരം എക്‌സ്പ്രസ് ഉച്ചയ്ക്ക് മൂന്നിനുമാണ് എത്തുക.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നും ഡല്‍ഹിയിലേക്ക് നാളെ രാത്രി 7.45 നും ജയ്പൂരേക്ക് രാത്രി എട്ടുമണിക്കും ഓരോ ട്രെയിനുകള്‍ പുറപ്പെടും. പോവേണ്ടവര്‍ പവര്‍ഹൗസ് റോഡിലെ പ്രവേശനകവാടം വഴി വേണം സ്റ്റേഷനിലെത്താന്‍.
Next Story
RELATED STORIES
റോയിട്ടേഴ്സ് ഏജന്‍സിയുടെ എക്സ് അക്കൗണ്ട് തടഞ്ഞു
6 July 2025 2:49 AM GMTസംഭലില്‍ വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാര്‍ മതിലിലേക്ക് ഇടിച്ചു കയറി...
5 July 2025 6:07 PM GMTപീഡനക്കേസില്‍ ബിജെപി നേതാവിന്റെ മകന് അറസ്റ്റില്‍
5 July 2025 2:35 PM GMTഅഷ്റഫിന്റെയും അബ്ദുല്‍ റഹ്മാന്റെയും കൊലപാതകം: പ്രതിഷേധിക്കാന്‍...
5 July 2025 2:24 PM GMTസുപ്രിംകോടതി ജീവനക്കാരുടെ നിയമനത്തില്‍ ഒബിസി സംവരണം
5 July 2025 12:42 PM GMTവസീം ഖുറൈശിയെ തല്ലിക്കൊന്ന പോലിസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന് കോടതി
5 July 2025 12:02 PM GMT