- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍നിന്ന് തിരുവനന്തപുരത്തെത്തിയ പ്രത്യേക വിമാനത്തില്‍ 178 പ്രവാസികള്‍; നാലുപേര്‍ക്ക് രോഗലക്ഷണം
റഷ്യയിലെ മോസ്‌കോയില്‍നിന്നും ഇന്നലെ രാത്രി ഒമ്പതിന് തിരുവനന്തപുരത്തെത്തിയ വിമാനത്തില്‍ 104 യാത്രക്കാരാണുണ്ടായിരുന്നത്. ആര്‍ക്കും രോഗലക്ഷണമില്ല.

തിരുവനന്തപുരം: കുവൈത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയത് 178 പ്രവാസികള്‍. ഇവരില്‍ തിരുവനന്തപുരം സ്വദേശികളായ നാലുപേരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 93 പേരെ ഹോം ക്വാറന്റൈനിലും ബാക്കിയുള്ളവരെ കെയര്‍ സെന്ററിലേക്കും മാറ്റി. യാത്രക്കാരുടെ ജില്ല തിരിച്ചുള്ളവരുടെ വിവരം: തിരുവനന്തപുരം- 36, കൊല്ലം- 52,
പത്തനംതിട്ട- 43, കോട്ടയം- 7, പാലക്കാട്- 2, ആലപ്പുഴ- 15, മലപ്പുറം- 5, തൃശൂര്‍- 2, കോഴിക്കോട്- 3, എറണാകുളം- 8, കണ്ണൂര്‍- 5. അതേസമയം, റഷ്യയിലെ മോസ്‌കോയില്‍നിന്നും ഇന്നലെ രാത്രി ഒമ്പതിന് തിരുവനന്തപുരത്തെത്തിയ വിമാനത്തില്‍ 104 യാത്രക്കാരാണുണ്ടായിരുന്നത്. ആര്‍ക്കും രോഗലക്ഷണമില്ല. എല്ലാവരെയും സര്‍ക്കാര്‍ നിരീക്ഷണകേന്ദ്രങ്ങളില്‍ അയച്ചു. യാത്രക്കാരുടെ ജില്ലതിരിച്ചുള്ള വിവരം: തിരുവനന്തപുരം- 10,
കൊല്ലം- 18, പത്തനംതിട്ട- 5, ആലപ്പുഴ- 8, കോട്ടയം- 5, ഇടുക്കി- 1, എറണാകുളം- 15, തൃശൂര്‍- 16, പാലക്കാട്- 1, കോഴിക്കോട്- 9, മലപ്പുറം- 3, കണ്ണൂര്‍- 9, കാസര്‍ഗോഡ്- 3, തമിഴ്നാട്- 1. ഡല്‍ഹിയില്‍നിന്നുള്ള രാജധാനി എക്‌സ്പ്രസ് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി. 226 യാത്രക്കാരുണ്ടായിരുന്നു. 135 പുരുഷന്‍മാര്‍, 74 സ്ത്രീകള്‍, 17 കുട്ടികള്‍. 127 പേരാണ് റെഡ്‌സോണില്‍നിന്ന് വന്നത്. ജില്ല തിരിച്ചുള്ള വിവരം: തിരുവനന്തപുരം- 54, കൊല്ലം- 75, ആലപ്പുഴ- 8, പത്തനംതിട്ട- 46, തമിഴ്നാട്- 43.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















