കേരള സര്‍വകലാശാല പരീക്ഷകള്‍ ലോക്ക് ഡൗണിനുശേഷം

20 May 2020 12:00 PM GMT
തിരുവനന്തപുരം: കേരള സര്‍വകലാശാലാ പരീക്ഷകള്‍ ഈമാസം നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൗണിനുശേഷം മാത്രമായിരിക്കും പരീക്ഷ. പുതിയ തിയ്യതികള്‍ പിന്...

സൗദിയില്‍ ഇനി ചാട്ടവാറടിയില്ല; പകരം ജയില്‍ ശിക്ഷയും പിഴയും

20 May 2020 11:25 AM GMT
സൗദി അറേബ്യയില്‍ ഏതാനും ചില കുറ്റകൃത്യങ്ങള്‍ക്ക് നടപ്പാക്കിയിരുന്ന ചാട്ടവാറടി നിര്‍ത്തലാക്കിയുള്ള സുപ്രിംകോടതി തീരുമാനം അറിയിച്ച് നീതിന്യായ വകുപ്പ്...

കേരളത്തില്‍ ഇടിയോടുകൂടിയ ശക്തമായ മഴ അഞ്ചുദിവസംകൂടി; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

20 May 2020 10:24 AM GMT
മണിക്കൂറില്‍ 30 മുതല്‍ 50 കിമീ വരെ വേഗതയില്‍ കാറ്റും ഇടിമിന്നലും മെയ് 21 വരെ തുടരാന്‍ സാധ്യതയുണ്ട്. കേരള തീരങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍...

ഉസ്താദുമാരുടെ വേതനം: മഹല്ലുകമ്മിറ്റികള്‍ക്ക് കരുതല്‍ വേണം; സര്‍ക്കാര്‍ ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിക്കണം- ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

20 May 2020 9:47 AM GMT
ചില മഹല്ലുകളെങ്കിലും ഉസ്താദുമാരുടെ വേതനം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ ജോലിയില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയോ ചെയ്തിട്ടുണ്ട്. ഈ നടപടി...

ചിത്രംവരച്ച് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനൊരുങ്ങി രണ്ടാംക്ലാസുകാരി

20 May 2020 9:36 AM GMT
ആര്‍ട്ടിസ്റ്റുകൂടിയായ ശ്രീകുമാറിന്റെ മകള്‍ ഏഴുവയസുകാരി ശിവഗാമി 23x17 ഇഞ്ച് കാന്‍വാസില്‍ അക്രിലിക് കളറുപയോഗിച്ച് വരച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ...

പ്രവാചകനിന്ദ: ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി

20 May 2020 8:51 AM GMT
ചേലക്കര തൊഴുപ്പാടം സ്വദേശി അനില്‍കുമാറിനെതിരെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സലാലയില്‍നിന്ന് പ്രവാസികളുമായി പ്രത്യേകവിമാനം ഇന്ന് രാത്രി കോഴിക്കോടെത്തും

20 May 2020 8:29 AM GMT
ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ല. വാഹനത്തിന്റെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്കു പുറമെ...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മരണം 93,000

20 May 2020 8:15 AM GMT
3,25,125 പേര്‍ക്കാണ് വൈറസ് ബാധയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 24 മണിക്കൂറിനുള്ളില്‍ 4,589 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. 19,70,686 പേര്‍ക്ക്...

ചുഴലിക്കാറ്റില്‍ കോട്ടയം വൈക്കത്ത് 2.42 കോടിയുടെ നാശനഷ്ടം

20 May 2020 7:46 AM GMT
23 വീടുകള്‍ക്ക് സാരമായും 338 വീടുകള്‍ക്ക് ഭാഗികമായും കേടുപാടുകളുണ്ടായി. വീടുകള്‍ക്കു മാത്രം ആകെ 1.48 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

ഹൈദരാബാദില്‍ പാര്‍പ്പിടസമുച്ചയത്തിലെ 25 പേര്‍ക്ക് കൊവിഡ്

17 May 2020 7:44 AM GMT
തെലങ്കാന സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പാര്‍പ്പിടസമുച്ചം സന്ദര്‍ശിച്ചു. വൈറസ് വ്യാപനം നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു....

ജുമുഅ, ജമാഅത്തുകളോടുള്ള ആദരവ് കാത്തുസൂക്ഷിക്കുക: ഉലമ സംയുക്തസമിതി

17 May 2020 7:13 AM GMT
ജുമുഅയ്ക്കു ബാങ്കുവിളിക്കപ്പെട്ടാലും കടകള്‍ തുറന്നുവച്ചും കമ്പോളങ്ങളിലും പൊതുനിരത്തിലും തിക്കിത്തിരക്കിയും ജുമുഅയെ അനാദരിക്കുന്നതായ ചിലരുടെ പ്രവണതകള്‍ ...

ആശുപത്രിയിലേക്കുള്ള വഴിമധ്യേ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

17 May 2020 7:00 AM GMT
യുവതിക്ക് പ്രസവ കാലാവധി ആയിരുന്നില്ലെന്നും അതിനാലാണ് മെഡിക്കല്‍ കോളജിലേക്ക് അയച്ചതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

'ഉംപുന്‍' ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; കേരളത്തില്‍ 11 ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

17 May 2020 6:51 AM GMT
വടക്കുകിഴക്കന്‍ തീരങ്ങള്‍ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ്, തുടര്‍ന്ന് ബംഗാള്‍ ഒഡീഷ തീരത്തേക്ക് നീങ്ങും. അതിതീവ്ര ചുഴലിക്കാറ്റായി മാറിയാല്‍ കാറ്റിന്റെ...

രമേശ് ചെന്നിത്തലയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ഡിവൈഎഫ്ഐ നേതാവിനെതിരേ കേസ്

17 May 2020 5:50 AM GMT
കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി മനോജ് ആനോറമ്മലിനെതിരെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വരകളില്‍ കൊവിഡ് പ്രതിരോധസന്ദേശവുമായി കാര്‍ട്ടൂണ്‍ മതില്‍

17 May 2020 5:23 AM GMT
സംസ്ഥാന സാമൂഹികസുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്....

ദുബയ്- കൊച്ചി വിമാനത്തിലെത്തിയത് 181 പേര്‍; 34 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍, ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

17 May 2020 4:35 AM GMT
ഇതില്‍ 57 പേര്‍ പുരുഷന്‍മാരും 124 പേര്‍ സ്ത്രീകളുമാണ്. 70 ഗര്‍ഭിണികളും, 10 വയസ്സില്‍ താഴെയുള്ള 32 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; വാഹനങ്ങള്‍ക്ക് അനുമതിയില്ല, അവശ്യസാധനങ്ങളുടെ കട തുറക്കാം

17 May 2020 3:34 AM GMT
ചരക്ക് വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്കു പോവുന്ന വാഹനങ്ങള്‍, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍...

ലോകത്ത് 47.19 ലക്ഷം കൊവിഡ് കേസുകള്‍; അമേരിക്കയില്‍ മരണസംഖ്യ 90,000 ആയി; 24 മണിക്കൂറിനിടെ 23,000 കേസുകള്‍

17 May 2020 3:19 AM GMT
കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3.13 ലക്ഷമായി. 24 മണിക്കൂറിനുള്ളില്‍ 4,360 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 18.11 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തി...

മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു; തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

17 May 2020 2:37 AM GMT
അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 42 മീറ്ററാണ്. അണക്കെട്ടില്‍ ഇപ്പോള്‍ 41.64 മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ട്.

അബൂദബിയില്‍നിന്ന് 180 പ്രവാസികളുമായി പ്രത്യേക വിമാനമെത്തി; നാലുപേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍, 83 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍

17 May 2020 2:23 AM GMT
മൂന്ന് മലപ്പുറം സ്വദേശികള്‍, ഒരു കോഴിക്കോട് സ്വദേശി എന്നിവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്...

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് പി കെ ബഷീര്‍ എംഎല്‍എ

17 May 2020 2:06 AM GMT
അരീക്കോട് പ്രസ്‌ക്ലബ്ബിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 മാധ്യമപ്രവര്‍ത്തകര്‍ക്കും എടവണ്ണയിലെ എട്ടുപേര്‍ക്കുമാണ് കിറ്റുകള്‍ നല്‍കിയത്.

ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി പഞ്ചാബ്; കര്‍ഫ്യൂ പിന്‍വലിക്കും

17 May 2020 1:40 AM GMT
മെയ് 18 മുതല്‍ സംസ്ഥാനത്ത് കര്‍ഫ്യൂ ഉണ്ടാവില്ല. മിക്ക കടകളും കച്ചവടസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. വ്യവസായങ്ങള്‍ വീണ്ടും...

ലോക്ക് ഡൗണിന്റെ മറവില്‍ ഡല്‍ഹിയില്‍ വീണ്ടും പോലിസ് വേട്ട; ജാമിഅ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ കസ്റ്റഡിയില്‍

17 May 2020 1:04 AM GMT
ജാര്‍ഖണ്ഡ് സ്വദേശിയും എസ്‌ഐഒ പ്രവര്‍ത്തകനുമായ ആസിഫ് തന്‍ഹ ഇഖ്ബാലിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യാനെന്ന പേരില്‍ ശനിയാഴ്ച രാത്രിയോടെ...

അടിമാലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

17 May 2020 12:37 AM GMT
അടിമാലി പഴമ്പിള്ളിച്ചാല്‍ കമ്പിലൈന്‍ സ്വദേശി പൂവത്തിങ്കല്‍ പ്രിന്‍സ് ചാക്കോ (45) ആണു മരിച്ചത്.

കൊവിഡ് മൂന്നാംഘട്ടം അപകടകരം; വാക്‌സിന്‍ പരീക്ഷണം തുടങ്ങി, മരണം ഒഴിവാക്കുക ലക്ഷ്യമെന്നും ആരോഗ്യമന്ത്രി

16 May 2020 7:09 AM GMT
ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെയെന്ന് കരുതാന്‍ സര്‍ക്കാരിനാവില്ല. ഒന്നായാലും പതിനായിരമായാലും മരണം മരണമാണ്. കുടുംബാംഗങ്ങള്‍ക്ക് സംഭവിച്ചാലേ...

അബൂദബിയില്‍നിന്ന് ഇന്ന് രാത്രി കോഴിക്കോടെത്തുന്ന പ്രത്യേക വിമാനത്തില്‍ 187 പ്രവാസികള്‍

16 May 2020 6:40 AM GMT
കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, വയനാട്, കൊല്ലം ജില്ലകളിലുള്ള പ്രവാസികള്‍ക്ക് പുറമെ തമിഴ്നാട്, മാഹി എന്നിവിടങ്ങളില്‍...

അംഫാന്‍ ചുഴലിക്കാറ്റ്; ഒഡീഷയിലെ 12 തീരദേശ ജില്ലകളില്‍ അതീവജാഗ്രത

16 May 2020 6:22 AM GMT
ശനിയാഴ്ച പുലര്‍ച്ചെ 5.30നാണ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍...

യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം; അസമില്‍ ബിജെപി നേതാവ് അറസ്റ്റില്‍

16 May 2020 5:50 AM GMT
ഹോജായ് ജില്ലയിലെ ബിജെപി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് കമറുള്‍ ഹോക്ക് ചൗധരിയാണ് അറസ്റ്റിലായത്.

അമേരിക്കയില്‍ ശക്തമായ ഭൂചലനം; 6.5 തീവ്രത രേഖപ്പെടുത്തി

16 May 2020 4:13 AM GMT
ജനസാന്ദ്രത കുറഞ്ഞ പ്രദേശമായതിനാല്‍ സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആറ് തുടര്‍ചലനങ്ങളും ഇതെത്തുടര്‍ന്നുണ്ടായെന്നാണ് വിവരം.

ലോകത്ത് 46.28 ലക്ഷം കൊവിഡ് ബാധിതര്‍; അമേരിക്കയില്‍ മാത്രം 14.84 ലക്ഷം കേസുകള്‍

16 May 2020 3:25 AM GMT
3,08,645 പേരാണ് കൊവിഡ് ബാധിച്ച് ലോകരാജ്യങ്ങളിലായി മരിച്ചത്. ഇതില്‍ 491 മരണങ്ങളും അവസാന മണിക്കൂറുകളിലാണുണ്ടായത്.

യുപിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

16 May 2020 2:52 AM GMT
ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഔരയ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു.

കോഴിക്കോടേയ്ക്ക് വരികയായിരുന്ന മലയാളി കുടുംബം തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ടു; ഒന്നര വയസുകാരിയുള്‍പ്പെടെ മൂന്ന് മരണം

16 May 2020 2:32 AM GMT
കോഴിക്കോട് ചെമ്പുക്കടവ് സ്വദേശി അനീഷ്, മകള്‍ അനാമിക, ഡ്രൈവര്‍ മംഗളൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്.

കൊവിഡ് പ്രതിരോധനിര്‍ദേശം ലംഘിച്ചു; ബംഗളൂരുവില്‍നിന്ന് കോട്ടയത്തെത്തിയ യുവാക്കള്‍ക്കും ബസ് ഡ്രൈവര്‍ക്കുമെതിരേ കേസെടുക്കും

16 May 2020 2:16 AM GMT
കുമളി ചെക് പോസ്റ്റില്‍നിന്നും ടൂറിസ്റ്റ് ബസ്സിലെത്തിയ അടൂര്‍ സ്വദേശി വിനോദ് (33), നെടുമുടി പൊങ്ങ സ്വദേശി ജീവന്‍(20) എന്നിവര്‍ക്കെതിരേ നടപടി...

കോട്ടയം വാകത്താനത്ത് വയോധികന്‍ വെട്ടേറ്റ് മരിച്ച നിലയില്‍

15 May 2020 8:32 AM GMT
ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധസംഘവും സ്ഥലത്തെത്തി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.

ഷോപ്പിങ് മാളുകളും മാര്‍ക്കറ്റുകളും തുറക്കാന്‍ അനുവദിക്കണം; കേന്ദ്രത്തോട് ഡല്‍ഹി സര്‍ക്കാര്‍

15 May 2020 7:34 AM GMT
കര്‍ശനമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ഉണ്ടാവണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ...
Share it