Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ ലോക്ക് ഡൗണിനുശേഷം

കേരള സര്‍വകലാശാല പരീക്ഷകള്‍ ലോക്ക് ഡൗണിനുശേഷം
X

തിരുവനന്തപുരം: കേരള സര്‍വകലാശാലാ പരീക്ഷകള്‍ ഈമാസം നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൗണിനുശേഷം മാത്രമായിരിക്കും പരീക്ഷ. പുതിയ തിയ്യതികള്‍ പിന്നീട് അറിയിക്കുമെന്നും കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it