മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് പി കെ ബഷീര്‍ എംഎല്‍എ
അരീക്കോട് പ്രസ്ക്ലബ്ബിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 മാധ്യമപ്രവര്‍ത്തകര്‍ക്കും എടവണ്ണയിലെ എട്ടുപേര്‍ക്കുമാണ് കിറ്റുകള്‍ നല്‍കിയത്.
BY NSH17 May 2020 2:06 AM GMT

X
NSH17 May 2020 2:06 AM GMT
അരീക്കോട്: ഏറനാട് മണ്ഡലത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യധ്യാന കിറ്റുകള്‍ നല്കി. പി കെ ബഷീര്‍ എംഎല്യില്നിന്ന് അരീക്കോട് പ്രസ് ഫോറം സെക്രട്ടറി മധു കിറ്റുകള്‍ ഏറ്റുവാങ്ങി.
കൊവിഡ് കാലത്തെ മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനവും സാമ്പത്തിക പ്രതിസന്ധിയും മനസ്സിലാക്കിയാണ് കിറ്റുകള്‍ നല്‍കിയതെന്ന് എംഎല്‍എ പി കെ ബഷീര്‍ പറഞ്ഞു. അരീക്കോട് പ്രസ്ക്ലബ്ബിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 മാധ്യമപ്രവര്‍ത്തകര്‍ക്കും എടവണ്ണയിലെ എട്ടുപേര്‍ക്കുമാണ് കിറ്റുകള്‍ നല്‍കിയത്.
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT