- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആശുപത്രിയിലേക്കുള്ള വഴിമധ്യേ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു
യുവതിക്ക് പ്രസവ കാലാവധി ആയിരുന്നില്ലെന്നും അതിനാലാണ് മെഡിക്കല്‍ കോളജിലേക്ക് അയച്ചതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
BY NSH17 May 2020 7:00 AM GMT
X
NSH17 May 2020 7:00 AM GMT
പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇതരസംസ്ഥാനക്കാരിയായ യുവതി വഴിമധ്യേ ആംബുലന്‍സില്‍ പ്രസവിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തൊണ്ടയാട് ജങ്ഷന് സമീപം വെള്ളംകുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ വേദന അധികമാവുകയായിരുന്നു. റോഡരികില്‍ത്തന്നെ നിര്‍ത്തിയ ആംബുലന്‍സില്‍ പ്രസവം നടന്നു.
അമ്മയെയും കുഞ്ഞിനെയും ഉടന്‍തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചു. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. യുവതിക്ക് പ്രസവ കാലാവധി ആയിരുന്നില്ലെന്നും അതിനാലാണ് മെഡിക്കല്‍ കോളജിലേക്ക് അയച്ചതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കുട്ടിക്ക് ആവശ്യമായ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ജില്ലാ ആശുപത്രിയില്‍ ഇല്ലാത്തതിനാലാണ് റഫര്‍ ചെയ്തതെന്ന് ബന്ധപ്പെട്ട ഡോക്ടര്‍ പറഞ്ഞു.
Next Story
RELATED STORIES
ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച...
7 Nov 2024 6:47 AM GMTഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിക്കെതിരെ; നോഹ സദൗയി ...
7 Nov 2024 6:37 AM GMTപാലക്കാട് കള്ളപ്പണ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് തേടി
7 Nov 2024 5:48 AM GMT'ചാക്കും വേണ്ട ട്രോളിയും വേണ്ട, വികസനം മതി'; പാലക്കാട്ട്...
7 Nov 2024 5:14 AM GMTകോഴിക്കോട് വീട്ടമ്മ മരിച്ച നിലയില്‍; മരുമകനെ കസ്റ്റഡിയില്‍ എടുത്ത്...
7 Nov 2024 4:07 AM GMTസ്ത്രീതടവുകാരുടെ ശിരോവസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇസ്രായേല്‍
7 Nov 2024 3:55 AM GMT