You Searched For "hospital"

നവജാത ശിശുവിനെ കൊലപ്പെടുത്തി ആശുപത്രിയിലെ ഫ്‌ളഷ് ടാങ്കില്‍ തള്ളി; മാതാവ് അറസ്റ്റില്‍

7 Dec 2021 3:55 AM GMT
സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ച യുവതി പ്രസവ ശേഷം കുഞ്ഞിനെ ഐസിയുവിലെ ശുചിമുറിയിലെ ഫ്‌ളഷ് ടാങ്കില്‍ ഒളിപ്പിച്ച് കടന്ന് കളയുകയായിരുന്നു

നെഞ്ചു വേദനയെ തുടര്‍ന്ന് അണ്ണാ ഹസാരെ ആശുപത്രിയില്‍

25 Nov 2021 1:19 PM GMT
നെഞ്ചുവേദനയെ തുടര്‍ന്ന് പുനെയിലെ റൂബി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

പരിക്കേറ്റ കൃഷ്ണ വിഗ്രഹം ആശുപത്രിയില്‍ ചികില്‍സക്കെത്തിച്ച് പൂജാരി

19 Nov 2021 2:02 PM GMT
ആഗ്രയിലെ ജില്ലാ ആശുപത്രിയിലേക്കാണ് പരിക്കേറ്റ കൃഷ്ണ വിഗ്രഹവുമായി പൂജാരിയെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍ വിഗ്രഹത്തിന്റെ കൈയില്‍ ബാന്റേജിട്ടുകൊടുത്തു

മുസ്‌ലിമായതിന്റെ പേരില്‍ ചികില്‍സ നിഷേധിച്ചു; സാമുദായികമായി ആക്ഷേപിച്ചു, വയറ്റില്‍ തൊഴിച്ചു; ഡോക്ടര്‍ക്കെതിരേ ഗുരുതര പരാതിയുമായി മുസ്‌ലിം യുവതി

4 Oct 2021 5:24 PM GMT
ചികിത്സാ കാര്‍ഡിലെ തന്റെ 'മുസ്‌ലിം പേര്' തിരിച്ചറിഞ്ഞതോടെ പ്രദീപ് ധക്കാഡ് എന്ന ഡോക്ടര്‍ തന്നെ പരിശോധിക്കാന്‍ വിസമ്മതിക്കുകയും ആശുപത്രി വിടാന്‍...

ഇസ്രായേല്‍ കസ്റ്റഡിയില്‍ ക്രൂരപീഡനം: സക്കരിയ്യ അല്‍ സുബൈദി ആശുപത്രിയില്‍

12 Sep 2021 1:16 PM GMT
സൈന്യത്തിന്റെ മൃഗീയ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ സക്കറിയ്യയെ ചികിത്സയ്ക്കായി രാംബം ആശുപത്രിയിലേക്ക് മാറ്റിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍...

അഹമ്മദാബാദില്‍ 42 ആശുപത്രികള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടിസ്

9 Sep 2021 4:57 AM GMT
അഹമ്മദാബാദ്: അഗ്നിബാധ ഒഴിവാക്കുന്നതിന്റെ ഭാഗമായി ആശുപത്രി കെട്ടിടങ്ങള്‍ ബില്‍ഡിങ് കോഡിനനുസരിച്ച് മാറ്റം വരുത്തണമെന്ന നിര്‍ദേശം നീട്ടി വയ്ക്കണമെന്ന ആവശ്...

കൊവിഡ്: പി ജയരാജന്‍ ആശുപത്രിയില്‍

5 Sep 2021 6:20 AM GMT
ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഹൈദരലി ശിഹാബ്‌ തങ്ങള്‍ ആശുപത്രിവിട്ടു

18 Aug 2021 4:17 PM GMT
വാര്‍ധക്യസഹജമായ ശാരീരിക പ്രശ്‌നങ്ങളും മറ്റു ചില രോഗങ്ങളും മൂലമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മാസത്തോളം നീണ്ട ...

യുപിയില്‍ മോക് ഡ്രില്ലെന്ന പേരില്‍ ഓക്‌സിജന്‍ കട്ട് ചെയ്തു; 22 രോഗികള്‍ക്ക് ദാരണാന്ത്യം, ആശുപത്രി ഉടമയുടെ ശബ്ദ സന്ദേശം പുറത്ത്, വിവാദം

8 Jun 2021 11:08 AM GMT
ഏപ്രില്‍ 26, 27 തീയതികളില്‍ ആശുപത്രിയില്‍ ഏഴു പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിങും പ്രസ്താവനയില്‍...

ആംബുലന്‍സ് ലഭിച്ചില്ല; ആശുപത്രിയില്‍നിന്ന് കാല്‍നടയായി വീട്ടിലേക്ക് മടങ്ങിയ യുവതി ബലാല്‍സംഗത്തിനിരയായി

31 May 2021 1:49 AM GMT
ചായ ഗോത്ര സമുദായത്തിലെ യുവതി കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതിനു ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങുകയായിരുന്നു. ഇതിനിടെ രണ്ടുപേര്‍ ചേര്‍ന്ന് അടുത്തുള്ള ...

രക്തസമ്മര്‍ദ്ദം; നിയുക്ത മന്ത്രി വി അബ്ദുര്‍റഹ്മാന്‍ ആശുപത്രിയില്‍

18 May 2021 6:24 PM GMT
രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ...

യൂസഫലിയും ഭാര്യയും ആശുപത്രി വിട്ട് അബുദാബിയിലേക്ക് പോയി; ഹെലികോപ്ടര്‍ ചതുപ്പില്‍ നിന്നും ഉയര്‍ത്തി

12 April 2021 6:42 AM GMT
യുഎ ഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് ഇരുവരും ഇന്ന് രാവിലെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അബുദാബിയിലേക്ക് പോയത്. ഇരുവരുടെയും...

സുരേഷ് ഗോപി ആശുപത്രി വിട്ടു; ഇനി തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക്

16 March 2021 5:32 AM GMT
തൃശൂരിലെ വിജയ സാധ്യതയല്ല മല്‍സര സാധ്യതയ്ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിജയ സാധ്യത സംബന്ധിച്ച് ആര്‍ക്കും ...

ഇതാ ചെടികള്‍ക്കും മരങ്ങള്‍ക്കുമായി ഒരു ആശുപത്രി

24 Feb 2021 2:19 AM GMT
ആശുപത്രിയും ഡോക്ടറും നഴ്‌സും മാത്രമല്ല. ഇവിടെ ആംബുലന്‍സുമുണ്ട്. 'രോഗികളെ' ആശുപത്രിയില്‍ എത്തിച്ചും ഡോക്ടറെ സ്ഥലത്തെത്തിച്ചും നിങ്ങള്‍ക്ക് സേവനം...

ശസ്ത്രക്രിയക്ക് ശേഷം കമല്‍ഹാസന്‍ ആശുപത്രി വിട്ടു

22 Jan 2021 3:18 PM GMT
കാലിന് ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

മാളയിലെ സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണം

1 Jan 2021 2:28 PM GMT
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് അതിക്രമിച്ച് കയറി ഡോക്ടര്‍, നേഴ്‌സ് അടക്കമുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു.

രജനീകാന്ത് ആശുപത്രിയില്‍

25 Dec 2020 9:46 AM GMT
പുതിയ ചിത്രമായ അണ്ണാത്തയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 ദിവസമായി താരം ഹൈദരാബാദിലാണ്.

കൊവിഡ് രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ 16കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

7 Dec 2020 3:08 PM GMT
കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. കേസില്‍ രണ്ട് പ്രതികളെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണെന്നും പോലിസ് അറിയിച്ചു.

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ വച്ച് വിജിലന്‍സ് ചോദ്യം ചെയ്തു; റിപോര്‍ട് കോടതിയില്‍ സമര്‍പ്പിക്കും

30 Nov 2020 12:12 PM GMT
അര്‍ബുദ ബാധിതതനായ ഇബ്രാംഹികുഞ്ഞ് എംഎല്‍എ ചികില്‍സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ ഒമ്പതു മുതലായിരുന്നു ചോദ്യം...

കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയുടെ മരണം: ഹാരിസിന്റെ മരണത്തില്‍ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് പോലിസ്; റിപോര്‍ട് തള്ളി കുടുംബം

26 Nov 2020 11:34 AM GMT
ഏകദേശം ഒരുമാസത്തോളം നീണ്ടു നിന്ന അന്വേഷണത്തിനും വിവര ശേഖരത്തിനും ശേഷമാണ് പോലിസ് സംഘം റിപോര്‍ട് സമര്‍പ്പിച്ചത്.ഇത് സംബന്ധിച്ച വിവരം ഹാരിസിന്റെ...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

9 Nov 2020 1:15 PM GMT
തിങ്കളാഴ്ച ഉച്ചയോടെയാണ് ഗവര്‍ണര്‍ ആശുപത്രിയിലെത്തിയത്. വിഐപി റൂമില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍...

ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞ കഞ്ചാവ് കേസ് പ്രതി അറസ്റ്റില്‍

24 Oct 2020 3:02 PM GMT
ആലിപ്പറമ്പ് കുന്നനത്ത് കാളിപ്പാടന്‍വീട്ടില്‍ യൂസഫിനെ(23)യാണ് പിടികൂടിയത്.

അമ്മയെ കാണാന്‍ ആശുപത്രിയിലേക്ക് പോയ 15കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേര്‍ അറസ്റ്റില്‍

16 Oct 2020 4:59 PM GMT
ഉത്തര്‍പ്രദേശിലെ ഒറായ് പ്രദേശത്താണ് കഴിഞ്ഞ ദിവസം പ്ലസ് ടുവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്.

വയറിനുള്ളില്‍ രക്തസ്രാവം; നടന്‍ ടൊവിനോ ആശുപത്രിയില്‍

7 Oct 2020 1:12 PM GMT
ടൊവിനോയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.അസഹ്യമായ വയറു വേദനയെ തുടര്‍ന്നാണ് ടൊവിനോയെ ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...

ഹാഥ്‌റസിനെ നടുക്കി വീണ്ടും ക്രൂരത: ബന്ധുവിന്റെ പീഡനത്തിനിരയായ നാലു വയസ്സുകാരി കൊല്ലപ്പെട്ടു

6 Oct 2020 2:54 PM GMT
ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഇഗ്ലാസില്‍ ബന്ധുവിന്റെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സെപ്തംബര്‍ 17നാണ് പെണ്‍കുട്ടിയെ...

സ്വപ്‌നയ്ക്ക് വീണ്ടും നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

13 Sep 2020 7:32 PM GMT
തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്.

പ്രമുഖ ആക്റ്റിവിസ്റ്റ് സ്വാമി അഗ്നിവേശ് അന്തരിച്ചു

11 Sep 2020 2:34 PM GMT
ലിവര്‍ സിറോസിസ് മൂലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്റ് ബില്ലറി സയന്‍സസ് (ഐഎല്‍ബിഎസ്) ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം

അയോധ്യയില്‍ നിര്‍മിക്കുക ബാബരിയുടെ അതേ വലുപ്പത്തിലുള്ള പള്ളി

5 Sep 2020 1:23 PM GMT
അയോധ്യയിലെ ധനിപുര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഏക്കര്‍ പ്രദേശത്താണ് പുതിയ പള്ളി ഉയരുന്നത്. അഞ്ച് ഏക്കറില്‍ പള്ളി, ആശുപത്രി, ലൈബ്രറി,...

ജെഇഇനീറ്റ് പരീക്ഷ: സത്യഗ്രഹമിരുന്ന എന്‍എസ്‌യു നേതാവിനെ പോലിസ് ബലമായി ആശുപത്രിയിലേക്ക് മാറ്റി

30 Aug 2020 12:57 AM GMT
ഡല്‍ഹി പോലിസ് സംഘം സത്യഗ്രഹ പന്തലില്‍ എത്തി ബലമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് എന്‍എസ്‌യു ആരോപിച്ചു. എന്നാല്‍, നീരജിന്റെ ആരോഗ്യനില...

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; വെന്റിലേറ്ററില്‍ തുടരുന്നു

25 Aug 2020 5:30 AM GMT
വെന്റിലേറ്ററിന്റെ സഹായത്താലാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.

ശ്വാസകോശത്തില്‍ അണുബാധയും; പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വീണ്ടും വഷളായി

19 Aug 2020 9:05 AM GMT
വെന്റിലേറ്ററിന്റെ സഹായത്തിലാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രി അധികൃതര്‍ ...

കൊവിഡ് മുക്തനായ അമിത്ഷാ ആശുപത്രി വിട്ടു

14 Aug 2020 11:50 AM GMT
ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.

ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നില്ല; ആശുപത്രി അധികൃതര്‍ക്കെതിരേ വരവര റാവുവിന്റെ കുടുംബം

28 July 2020 3:08 AM GMT
അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ റാവു ചികില്‍സയില്‍ കഴിയുന്ന ആശുപത്രിക്കും ജയില്‍ അധികൃതര്‍ക്കും നിര്‍ദേശം...

യുപി ആശുപത്രിയില്‍നിന്ന് 'രക്ഷപ്പെട്ട' കൊവിഡ് രോഗി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് 500 മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍

27 July 2020 10:00 AM GMT
ആശുപത്രി അധികൃതരില്‍നിന്നുണ്ടായ ഉപദ്രവം മൂലമാണ് അദ്ദേഹം 'രക്ഷപ്പെട്ടതെന്നും' അധികൃതരുടെ അലംഭാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും മരിച്ച രോഗിയുടെ കുടുംബം ...

കുവൈത്ത് ഭരണാധികാരി ആശുപത്രിയില്‍

18 July 2020 7:14 PM GMT
ഷെയ്ഖ് സബാഹിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് കുന വ്യക്തമാക്കി.

സൗദി: ഗവര്‍ണര്‍ക്ക് കൊവിഡ് ബാധ: നില ഗുരുതരം, ആശുപത്രിയിലേക്ക് മാറ്റി

27 Jun 2020 8:56 AM GMT
ആരോഗ്യനില വഷളായതോടെ ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഫായിസിനെ അല്‍ ബാഹയിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.
Share it