Latest News

സോണിയാ ഗാന്ധി ആശുപത്രിയില്‍

സോണിയാ ഗാന്ധി ആശുപത്രിയില്‍
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെസ്റ്റ് മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡോ.അരൂപ് ബസുവിന്റെയും സംഘത്തിന്റെയുംയും പരിചരണത്തിലാണവര്‍. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it