Kerala

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

മാര്‍ച്ച് 30 നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്രീനിവാസനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍
X

കൊച്ചി: നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും സംവിധായകനുമായി ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍.ശ്രീനിവാസന്‍ ചികില്‍സയോടും മരുന്നുകളോടും പ്രതികരികരിക്കുന്നുണ്ടെന്നും അദ്ദേഹം സുഖപ്രാപിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.മാര്‍ച്ച് 30 നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്രീനിവാസനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്.

Next Story

RELATED STORIES

Share it