- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
കണ്ണൂര്‍ ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്; 11 പേര്‍ക്ക് രോഗമുക്തി, ആകെ 596 രോഗബാധിതര്‍
6 July 2020 2:26 PM GMTഅഞ്ചുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ആറുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്.
കിണറ്റില്‍ കുടുങ്ങിയ അസം തൊഴിലാളിക്ക് മലയാളി രക്ഷകനായി
6 July 2020 2:15 PM GMTകൊമ്പന്‍ നാണിയുടെ അവസരോചിതമായ ഇടപെടലാണ് അസം തൊഴിലാളിയായ അമീനുല്ലാന്റെ ജീവന്‍ രക്ഷിക്കാനായത്.
മുത്തൂറ്റ് സമരം: എറണാകുളം, പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
6 July 2020 2:03 PM GMTപത്തനംതിട്ട ജില്ലാ ലേബര്‍ ഓഫിസര്‍ പി രഘുനാഥ്, എറണാകുളം ജില്ലാ ലേബര്‍ ഓഫിസര്‍ ആര്‍ ശൈലജ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; മില്‍മ ജീവനക്കാരന് സസ്‌പെന്‍ഷന്‍
6 July 2020 1:53 PM GMTപുല്ലൂരിലെ വിമുക്തഭടന്‍ ബാബുരാജിനെതിരേയാണ് നടപടി. മില്‍മയുടെ മാവുങ്കാലിലെ സ്ഥാപനത്തില്‍ രണ്ടുവര്‍ഷത്തിലേറെയായി കരാറടിസ്ഥാനത്തില്‍...
വിംസ് വില്‍പന: വിദഗ്ധസമിതി വ്യാഴാഴ്ച ആശുപത്രി സന്ദര്‍ശിക്കും
6 July 2020 1:39 PM GMTഡോക്ടര്‍ ആസാദ് മൂപ്പന്‍ സര്‍ക്കാരിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷും ഐടി സെക്രട്ടറിയും തമ്മില്‍ അടുത്ത ബന്ധമെന്ന് റിപോര്‍ട്ട്
6 July 2020 1:17 PM GMTഐടി സെക്രട്ടറി ഫ്‌ളാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നെന്ന് ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് സര്‍ക്കാര്‍...
മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി കൊവിഡ്; മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
6 July 2020 12:52 PM GMT11 പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും 21 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരെല്ലാം...
തലാസീമിയ രോഗികള്‍ക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാനക്യാംപ്
6 July 2020 12:42 PM GMTജിദ്ദ: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജ്യനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച രക്തദാന ക...
സൗദി ജലനിയമത്തിന് സല്‍മാന്‍ രാജാവിന്റെ അംഗീകാരം
6 July 2020 12:32 PM GMTദമ്മാം: സൗദി ജലനിയമത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയതായി സൗദി പാരിസ്ഥിക, കാര്‍ഷിക, ജലവിതരണ മന്ത്രി അബ്ദുല്‍ റഹ്മാന്‍ ഫദ്‌ലി അറിയ...
ശമ്പളത്തേക്കാള്‍ കൂടുതല്‍ ഇടപാട് നടത്തുന്ന വിദേശികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന പ്രചാരണം തെറ്റ്
6 July 2020 12:17 PM GMTദമ്മാം: ശമ്പളത്തേക്കാള്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്ന വിദേശികളുടെ അക്കൗണ്ടുകള്‍ സൗദി മോണിറ്ററിങ് അതോറിറ്റി ഇടപെട്ട് മരവിപ്പിക്കുന്നുവെന്ന വാര്‍ത്ത തെറ...
കൊവിഡ്: ഗ്വാളിയറില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ശിക്ഷയായി ആശുപത്രികളില്‍ സന്നദ്ധസേവനം
6 July 2020 11:58 AM GMTപിഴയ്ക്ക് പുറമേയാണ് ഇവര്‍ ആശുപത്രികളിലും പോലിസ് ചെക്ക്‌പോസ്റ്റുകളിലും കുറഞ്ഞത് മൂന്നുദിവസമെങ്കിലും സന്നദ്ധസേവനം നടത്തേണ്ടിവരുന്നത്. മധ്യപ്രദേശില്‍...
പുത്തുമല പുനരധിവാസം; വീടിന് സ്ഥലം നല്‍കി വിമുക്തഭടന്‍ മാതൃകയായി
6 July 2020 11:14 AM GMTമേപ്പാടിയിലെ കോട്ടനാട് കൊടിയന്‍ ഹൗസിലെ കെ സി ജോസ്, ഭാര്യ റോസ്‌റീന എന്നിവരാണ് സ്ഥലത്തിന്റെ രേഖകള്‍ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയ്ക്ക് കൈമാറിയത്.
ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ ജീന സ്‌കറിയ വിവാഹിതയാവുന്നു
6 July 2020 11:07 AM GMTപന്തിപ്പൊയില്‍ പാലനില്‍ക്കുംകാലായില്‍ സിബി ജോസഫിന്റെയും ലിസിയുടെയും മകളായ ജീന ഒളിംപിക്‌സ് യോഗ്യതാമല്‍സരത്തിനുള്ള ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ് ബോള്‍ ടീം...
തിരൂരില്‍ പോലിസ് പിടികൂടിയ പ്രതികള്‍ക്ക് കൊവിഡ്; എസ്‌ഐ അടക്കം 18 പോലിസുകാര്‍ ക്വാറന്റൈനില്‍
6 July 2020 10:58 AM GMTകഴിഞ്ഞ 22നാണ് വിവിധ കേസുകളിലായി പ്രതികളെ പോലിസ് പിടികൂടിയത്. ഒരാളെ കാവഞ്ചേരിയില്‍നിന്നും മറ്റൊരാളെ തൃപ്രങ്കോട് ആനപ്പടിയില്‍നിന്നുമാണ് പിടികൂടിയത്.
കേരള കോണ്‍ഗ്രസ് യുപിഎയുടെ ഭാഗം; രാജിവയ്‌ക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി
6 July 2020 9:18 AM GMTയുഡിഎഫില്‍നിന്നാണ് കേരള കോണ്‍ഗ്രസിനെ പുറത്താക്കിയിട്ടുള്ളത്. യുപിഎയില്‍ തുടരുന്നതിന് അത് തടസമല്ല.
കൊവിഡ്: അടച്ച സ്വകാര്യാശുപത്രിയില്‍ വൃക്കരോഗികള്‍ക്ക് ആശ്വാസവുമായി ആരോഗ്യവകുപ്പ്
5 July 2020 3:17 PM GMTആദ്യദിവസമായ ഇന്ന് മൂന്നുരോഗികള്‍ക്ക് ഡയാലിസിസ് ചെയ്തു. മൂന്നു മെഷീനുകളുള്ള ആശുപത്രിയില്‍ പത്തുരോഗികള്‍ക്ക് ആഴ്ച്ചയില്‍ 24 ഡയാലിസിസാണ് നടത്തിയിരുന്നത്.
കൊവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍, മരുന്ന് വാങ്ങാനല്ലാതെ ആരും പുറത്തിറങ്ങരുത്
5 July 2020 3:03 PM GMTതിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലാണ് തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കോട്ടയം ജില്ലയില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ്; അഞ്ചുപേര്‍ക്ക് രോഗമുക്തി
5 July 2020 2:40 PM GMTരണ്ടുപേര്‍ വിദേശത്തുനിന്നും ആറുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തിയവരാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങളുണ്ടായിരുന്നത്. ആറുപേര്‍ വീട്ടിലും...
പി സി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനം: കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പ് തര്‍ക്കം മുറുകി; ബഹിഷ്‌കരണം തുടരുമെന്ന് ഈരാറ്റുപേട്ടയിലെ യുഡിഎഫ് നേതൃത്വം
5 July 2020 2:14 PM GMTരമേശ് ചെന്നിത്തലയുടെ ദൂതനായാണ് ജോസഫ് വാഴയ്ക്കന്‍ പങ്കെടുത്തതെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. പി സി ജോര്‍ജിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ...
കൊവിഡ്: നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ സപ്തംബറിലേക്ക് മാറ്റി
3 July 2020 3:38 PM GMTനാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് 2020) സപ്തംബര്‍ 13ലേക്കാണ് മാറ്റിയത്. ഈ മാസം 26ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്....
കൊവിഡ് പ്രതിരോധം: തദ്ദേശസ്ഥാപനങ്ങളുടെ സജീവ ഇടപെടല്‍ വേണമെന്ന് മന്ത്രി പി തിലോത്തമന്‍
3 July 2020 3:08 PM GMTരോഗചികിത്സയും പ്രതിരോധ നടപടികളും സംബന്ധിച്ച് തദ്ദേശഭരണസ്ഥാപന അധ്യക്ഷന്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗികളല്ല, രോഗമാണ് ശത്രു; ക്വാറന്റൈനില്‍ കഴിയുന്നവരെയും രോഗം ഭേദമായവരെയും അകറ്റിനിര്‍ത്തരുതെന്ന് മുഖ്യമന്ത്രി
3 July 2020 2:57 PM GMTകൊവിഡ് രോഗം ഭേദമായാല്‍ മറ്റൊരാളിലേക്ക് പകരില്ല. രോഗംമാറി വീട്ടിലെത്തുന്നവരെ ഭീതിയോടെ അകറ്റിനിര്‍ത്തുന്ന ചില സംഭവങ്ങളുണ്ടായി. അതും തെറ്റായ ധാരണയുടെ...
തിരുവനന്തപുരത്ത് പോലിസുകാരന് കൊവിഡ്; ഉറവിടം കണ്ടെത്താനായില്ല
3 July 2020 2:27 PM GMTസെക്രട്ടേറിയറ്റിനു പുറത്ത് ഉള്‍പ്പെടെ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുദ്യോഗസ്ഥനാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്; 11 പേര്‍ക്ക് രോഗമുക്തി, 975 പേര്‍ കൂടി നിരീക്ഷണത്തില്‍
3 July 2020 2:08 PM GMTഇന്ന് 656 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 14,292 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12,880 എണ്ണത്തിന്റെ ഫലം ലഭിച്ചു....
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,064 കേസുകള്‍; 1126 അറസ്റ്റ്, പിടിച്ചെടുത്തത് 324 വാഹനങ്ങള്‍
3 July 2020 1:46 PM GMTമാസ്‌ക് ധരിക്കാത്ത 4,716 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്.
കൊവിഡ്: കോട്ടയം ജില്ലയില്‍ 14 പേര്‍ക്ക് കൂടി വൈറസ് ബാധ; 16 പേര്‍ക്ക് രോഗമുക്തി, ആകെ 114 രോഗികള്‍
3 July 2020 1:26 PM GMTഒമ്പതുപേര്‍ വീട്ടിലും അഞ്ചുപേര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലായിരുന്നു. വിദേശത്തുനിന്നെത്തിയ എട്ടുപേരില്‍ നാലുപേര്‍ക്ക് വിദേശത്ത്...
കെപിസിസി പെര്‍ഫോര്‍മന്‍സ് അസസ്മെന്റ് സിസ്റ്റം (പിഎഎസ്) ആരംഭിക്കുന്നു
3 July 2020 1:12 PM GMTകെപിസിസി ഭാരവാഹികള്‍ മുതല്‍ ബൂത്ത് ഭാരവാഹികള്‍ വരെയുള്ളവരുടെയും പാര്‍ട്ടി ഘടകങ്ങളുടെയും പ്രവര്‍ത്തനമികവ് വിലയിരുത്തി ഗ്രേഡിങ് നടത്തും. പ്രത്യേക...
മംഗളൂരു സെന്‍ട്രല്‍ റെയില്‍വേയിലെ അഞ്ച് മലയാളി ജീവനക്കാര്‍ക്ക് കൂടി കൊവിഡ്
3 July 2020 12:39 PM GMTരോഗം സ്ഥിരീകരിച്ചവരെ മംഗളൂരു ദേര്‍ലക്കട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും ഒരു ഇലക്ട്രിക്കല്‍ ജീവനക്കാരനുമാണ്...
കടല്‍ക്കൊലക്കേസില്‍ കേന്ദ്രത്തിന്റെ വീഴ്ച; വിധി പുനപ്പരിശോധിക്കണമെന്ന് ഉമ്മന്‍ചാണ്ടി
3 July 2020 10:48 AM GMTരണ്ടു പാവെപ്പട്ട മല്‍സ്യത്തൊഴിലാളികളുടെ ജീവന് ഒരുവിലയും കല്പിക്കാത്ത അന്താരാഷ്ട്ര കോടതിവിധിക്കെതിരേ ശക്തമായ നിയമപോരാട്ടത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദം ...
മരം കടപുഴകി വീണ് പലചരക്കുകട തകര്‍ന്നു
3 July 2020 10:32 AM GMTവെട്ടത്തൂര്‍ ഹൈസ്‌കൂള്‍പടിയില്‍ പി ടി നാസറിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്ക് മുകളിലേക്കാണ് സമീപത്തായി നിലനിന്നിരുന്ന ഭീമന്‍മരം കടപുഴകി വീണത്.
യുവതിയുടെ മരണത്തില്‍ ദുരൂഹത: ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
3 July 2020 10:28 AM GMTകഴിഞ്ഞ ജൂണ്‍ 5 നാണ് ബാലരാമപുരം ഐത്തിയൂര്‍ കരയ്ക്കാട്ടു വിള ഷംന മന്‍സിലില്‍ ഷാജഹാന്റെ മകള്‍ ഷഹാന (24)യെ ഉച്ചക്കട പുലിയൂര്‍ക്കോണം നെല്ലിപ്പറമ്പ് തേരിവിള ...
ഇന്ധനവിലവര്‍ധനവ് പിന്‍വലിക്കുക; ജൂലൈ 6ന് എസ്ഡിപിഐ സമരദിനം
3 July 2020 9:30 AM GMT'രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്ന ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കുക, മോദി സര്‍ക്കാരിനെതിരേ എസ്ഡിപിഐ സമരദിനം' എന്ന തലക്കെട്ടില്‍ പഞ്ചായത്ത്...
കൊവിഡ് കാലത്തും മാതൃകയായി സോഷ്യല്‍ഫോറം തമിഴ്‌നാട് ഘടകം
3 July 2020 8:57 AM GMTപ്രസിഡന്റ് റിസ്‌വാന്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ അഹമ്മദ്, സെക്രട്ടറി ലത്തീഫ് മടിക്കേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു...
വയനാട് റിസോര്‍ട്ടില്‍ മൂന്നരക്കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
3 July 2020 8:11 AM GMTകല്‍പ്പറ്റ സ്വദേശികളായ ജംഷീറലി, ഷിനാസ്, മിര്‍ഷാദ് എന്നിവരാണ് പിടിയിലായത്.
പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് വിഭാഗം എല്‍ഡിഎഫിലേക്ക് വരുന്നതിനെ സ്വാഗതംചെയ്ത് മാണി സി കാപ്പന്‍
2 July 2020 10:36 AM GMTമുന്നണി പ്രവേശനമുണ്ടായാലും പാലാ സീറ്റ് എന്‍സിപിക്കുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലാ മണ്ഡലം തിരിച്ചുപിടിച്ചത്. അത് വിട്ടുനല്‍കണമെന്ന് എല്‍ഡിഎഫ്...
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭയപ്പെടുന്നത് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവര്‍: അല്‍ഹാദി അസോസിയേഷന്‍
2 July 2020 10:24 AM GMTദേശസ്‌നേഹികളായ സ്വാതന്ത്ര്യസമരപോരാളികളെ മതത്തിന്റെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് സമൂഹത്തില്‍ ഛിദ്രതസൃഷ്ടിക്കാനുള്ള സംഘപരിവാര്‍...







































