സൗദി ജലനിയമത്തിന് സല്‍മാന്‍ രാജാവിന്റെ അംഗീകാരം
BY NSH6 July 2020 12:32 PM GMT

X
NSH6 July 2020 12:32 PM GMT
ദമ്മാം: സൗദി ജലനിയമത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയതായി സൗദി പാരിസ്ഥിക, കാര്‍ഷിക, ജലവിതരണ മന്ത്രി അബ്ദുല്‍ റഹ്മാന്‍ ഫദ്‌ലി അറിയിച്ചു. ശുദ്ധജല ഉറവിടങ്ങള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ പുരോഗതിയിലേക്കുകൊണ്ടിവരികയും ചെയ്യുക, ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കുക, മര്യാദവിലയ്ക്ക് ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുക, വെള്ളത്തിന്റെ ദുരുപയോഗം തടയുക തുടങ്ങിയ പ്രധാന നിര്‍ദേശങ്ങളാണ് രാജാവ് അംഗീകരിച്ച ജലനിയമത്തിലുള്ളതെന്ന് മന്ത്രി അറിയിച്ചു.
Next Story
RELATED STORIES
ദുബയിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകളമശ്ശേരി സ്ഫോടനത്തില്‍ മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ...
7 Dec 2023 4:23 PM GMT