ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,064 കേസുകള്‍; 1126 അറസ്റ്റ്, പിടിച്ചെടുത്തത് 324 വാഹനങ്ങള്‍
മാസ്ക് ധരിക്കാത്ത 4,716 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്.
![ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,064 കേസുകള്‍; 1126 അറസ്റ്റ്, പിടിച്ചെടുത്തത് 324 വാഹനങ്ങള്‍ ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,064 കേസുകള്‍; 1126 അറസ്റ്റ്, പിടിച്ചെടുത്തത് 324 വാഹനങ്ങള്‍](https://www.thejasnews.com/h-upload/2020/07/03/113153-lock-violate.jpg)
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1,064 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1,126 പേരാണ്. 324 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4,716 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 10 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 98, 55, 35
തിരുവനന്തപുരം റൂറല്‍ - 151, 157, 50
കൊല്ലം സിറ്റി - 216, 251, 60
കൊല്ലം റൂറല്‍ - 56, 62, 42
പത്തനംതിട്ട - 19, 34, 6
ആലപ്പുഴ- 49, 70, 6
കോട്ടയം - 15, 14, 0
ഇടുക്കി - 56, 27, 2
എറണാകുളം സിറ്റി - 98, 97, 18
എറണാകുളം റൂറല്‍ - 43, 28, 15
തൃശൂര്‍ സിറ്റി - 34, 56, 18
തൃശൂര്‍ റൂറല്‍ - 71, 84, 12
പാലക്കാട് - 25, 45, 1
മലപ്പുറം - 32, 54, 10
കോഴിക്കോട് സിറ്റി - 57, 57, 40
കോഴിക്കോട് റൂറല്‍ - 15, 13, 3
വയനാട് - 12, 0, 3
കണ്ണൂര്‍ - 4, 5, 0
കാസര്‍ഗോഡ് - 13, 17, 3
RELATED STORIES
ഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTപുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്സ്
25 July 2024 12:17 PM GMTന്യൂസിലന്‍ഡ് വനിതകള്‍ ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെ ഡ്രോണ്‍...
24 July 2024 7:12 AM GMTനേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് നാലു മരണം
24 July 2024 6:40 AM GMTഎത്യോപ്യയില്‍ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തകരുടെ മേല്‍ വീണ്ടും...
23 July 2024 6:13 PM GMTദുബയില്‍ അറസ്റ്റിലായെന്ന വാര്‍ത്തകള്‍ തള്ളി പാക് ഗായകന് റാഹത്ത്...
22 July 2024 2:42 PM GMT