മുത്തൂറ്റ് സമരം: എറണാകുളം, പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ക്ക് സസ്പെന്ഷന്
പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫിസര്‍ പി രഘുനാഥ്, എറണാകുളം ജില്ലാ ലേബര്‍ ഓഫിസര്‍ ആര് ശൈലജ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.
BY NSH6 July 2020 2:03 PM GMT
X
NSH6 July 2020 2:03 PM GMT
കോഴിക്കോട്: മുത്തൂറ്റ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് എറണാകുളം, പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫിസര്‍മാരെ സസ്പെന്റ് ചെയ്തു. പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫിസര്‍ പി രഘുനാഥ്, എറണാകുളം ജില്ലാ ലേബര്‍ ഓഫിസര്‍ ആര് ശൈലജ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.
മുത്തൂറ്റ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായും സര്‍ക്കാരിന്റെ അനുമതിയില്ലാതെയും തീരുമാനങ്ങള്‍ കൈക്കൊണ്ടതിനാണ് നടപടി.
Next Story
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMT