You Searched For "suspended"

ചത്ത മാനിനെ കറിവച്ച് തിന്നു; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

19 Jun 2022 4:15 AM GMT
തിരുവനന്തപുരം: ചത്ത മാനിനെ കറിവച്ച് കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പാലോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അരുണ്‍ ലാല്‍, ബീറ്റ് ഫോറസ്റ്റ്...

വിട്ടുകൊടുത്ത മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി;ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

14 Jun 2022 8:26 AM GMT
അസ്ഥിരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഓര്‍ത്തോ യൂണിറ്റ് മൂന്നിന്റെ തലവനുമായ ഡോ. പി ജെ ജേക്കബിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം:ഭീഷണിയുമായി ഡിവൈഎഫ്‌ഐ;അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

14 Jun 2022 7:32 AM GMT
സ്‌കൂളില്‍ കാലുകുത്തിയാല്‍ ഫര്‍സീന്‍ മജീദിന്റെ കാല് തല്ലിയൊടിക്കുമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി എം ഷാജര്‍ ഭീഷണി മുഴക്കി

എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സിഐയെ സസ്‌പെന്‍ഡ് ചെയ്തു

19 May 2022 11:57 AM GMT
തിരുവനന്തപുരം പോലിസ് ട്രെയ്‌നിങ് കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്

മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി ജോഷ്വാ മാത്യുവിനെ സസ്‌പെന്റ് ചെയ്തു

22 April 2022 5:49 PM GMT
പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുകേസില്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ബാങ്ക് ഭരണ സമിതി സസ്‌പെന്റ് ചെയ്തു. സാമ്പത്തിക ക്ര...

സമൂഹ മാധ്യമങ്ങളില്‍ കെ സി വേണുഗോപാലിനെതിരായ വിമര്‍ശനം;രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

19 March 2022 10:20 AM GMT
കോഴിക്കോട്:തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വിമര്‍ശിച്ച രണ്ട് പേരെ പാര്‍ട്ടിയില്‍...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്; രണ്ട് പി ജി ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

13 March 2022 8:13 AM GMT
പി ജി ഡോക്ടര്‍മാരായ ജെ എച്ച് മുഹമ്മദ് സാജിദ്, ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

വാരാണസിയില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ കടത്തിയെന്ന ആരോപണം: അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിനെ സസ്‌പെന്റ് ചെയ്തു

9 March 2022 1:06 PM GMT
ലഖ്‌നോ: വോട്ടെണ്ണലിന് രണ്ട് ദിവസം മുമ്പ് വാരാണസിയില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ കടത്തിക്കൊണ്ടുപോയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടത്...

മലപ്പുറത്ത് വിദ്യാര്‍ഥിനി സ്വകാര്യ ബസ്സില്‍നിന്ന് തെറിച്ചുവീണ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

4 March 2022 3:44 AM GMT
മലപ്പുറം: തിരൂരങ്ങാടിയില്‍ വിദ്യാര്‍ഥിനി ബസ്സില്‍ നിന്ന് തെറിച്ചുവീണ സംഭവത്തില്‍ സ്വകാര്യബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്റ് ചെയ്തു...

യുക്രെയ്ന്‍ അധിനിവേശത്തിനെതിരായ തിരിച്ചടി;റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ നിര്‍ത്തി ബോയിങ്

2 March 2022 5:23 AM GMT
അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ബൈഡനും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്

ഡോക്ടറെ മര്‍ദിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍

11 Feb 2022 5:11 PM GMT
ആലപ്പുഴ: നൂറനാട് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസുകാരന് സസ്‌പെന്‍ഷന്‍. അടൂര്‍ ട്രാഫിക് സ്‌റ്റേഷനിലെ രതീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ...

വടക്കാഞ്ചേരിയില്‍ രണ്ട് യുവാക്കള്‍ മരിച്ച അപകടം; ഡ്രൈവറെ സസ്‌പെന്റ് ചെയ്ത് കെഎസ്ആര്‍ടിസി

10 Feb 2022 5:21 PM GMT
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്റ് ചെയ്തു. വടക്കാഞ്ചേരി ഓപറേറ്റിങ് സെന്റ...

ചികില്‍സയ്ക്ക് പണം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഡോ. കെടി രാജേഷിനെ സസ്‌പെന്‍ഡ് ചെയ്തു

5 Feb 2022 12:45 PM GMT
പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നവര്‍ക്കെതിരെ പരാതി നല്‍കണമെന്ന് മന്ത്രി

നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം: കോട്ടയം മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തു

8 Jan 2022 5:15 AM GMT
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തു. നീതു കുഞ...

കോവളത്ത് വിദേശി മദ്യം ഒഴുക്കിക്കളഞ്ഞ സംഭവം; ഗ്രേഡ് എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

1 Jan 2022 6:46 AM GMT
കോവളം സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാജിക്കാണ് സസ്‌പെന്‍ഷന്‍

വിദ്യാര്‍ഥിനിയോട് അശ്ലീല ചുവയോടെ സംസാരിച്ച കാലടി സര്‍വ്വകലാശാല അധ്യാപകനെ സസ്‌പെന്റ് ചെയ്തു

23 Dec 2021 11:47 AM GMT
അധ്യാപകനെതിരേ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിനി ഇന്നലെ വിസിയുടെ ഓഫിസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു

ബിഹാറില്‍ വിന്റേജ് സ്റ്റീം എന്‍ജിന്‍ ആക്രിയാക്കി വില്‍ക്കാന്‍ ശ്രമിച്ചു: റെയില്‍വെ എന്‍ജിനിയര്‍ക്ക് സസ്‌പെന്‍ഷന്‍

22 Dec 2021 7:53 AM GMT
പ്രദര്‍ശനത്തിനായി പൂര്‍ണിയയില്‍ സ്ഥാപിച്ചിട്ടുള്ള മീറ്റര്‍ ഗേജ് എന്‍ജിന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് രഞ്ജന്‍...

മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി; കോട്ടയം ജില്ലാ ഓഫിസര്‍ എ എം ഹാരിസിനെ സസ്‌പെന്‍ഡ് ചെയ്തു

18 Dec 2021 5:46 AM GMT
തുടരന്വേഷണത്തിന്റെ ഭാഗമായി ജോസ്‌മോന്റെ കൊല്ലം എഴുകോണിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒന്നര കോടിയുടെ സ്ഥിര നിക്ഷേപ രേഖ കണ്ടെത്തി

നാഗാലാന്‍ഡിലെ സംഘര്‍ഷാവസ്ഥ; മോണ്‍ ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ റദ്ദാക്കി

5 Dec 2021 12:51 PM GMT
കോഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ 12 ഗ്രാമീണരടക്കം 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്...

നേതാക്കള്‍ക്കെതിരേ പീഡന പരാതി നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകയെ സസ്‌പെന്റ് ചെയ്ത് സിപിഎം

28 Nov 2021 9:34 AM GMT
പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ പീഡന പരാതി നല്‍കിയ വനിതാ പ്രവര്‍ത്തകയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തു. അതേസമയം, വനിതാ പ്രവ...

നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരിയുടെ പരാതി; ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു

27 Nov 2021 1:40 PM GMT
പ്രിന്‍സിപ്പല്‍ സിഎസ് പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതി നല്‍കിയിരുന്നു.

അധ്യാപകരുടെ ഒഴിവുകള്‍ നികത്തണം; ലക്ഷദ്വീപില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു

22 Nov 2021 1:49 PM GMT
കവരത്തി: വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളില്‍ നിയമനം നടത്തുക, ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയ വിവാദ ഉത്തരവുകള്‍ പിന്‍വലിക്കുക തുടങ്ങിയ ...

കോട്ടയം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചു

20 Oct 2021 2:59 AM GMT
കോട്ടയം: ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചതിനാല്‍ ഒക്ടോബര്‍ 25 വരെ ജില...

ജലനിരപ്പുയരുന്നു, പ്രളയഭീതിയില്‍ അപ്പര്‍ കുട്ടനാട്; കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു

18 Oct 2021 5:27 AM GMT
നെടുമ്പ്രം, നിരണം, മുട്ടാര്‍, തലവടി, എടത്വ, വീയപുരം, തകഴി പഞ്ചായത്തുകളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. തലവടി കുതിരച്ചാല്‍ പുതുവല്‍ കോളനിയിലെ...

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചു: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

16 Oct 2021 6:02 PM GMT
പൂഞ്ഞാര്‍: വെള്ളക്കെട്ട് കണ്ടിട്ടും കെഎസ്ആര്‍ടിസി ബസ് അതിലേക്ക് ഓടിച്ചിറക്കിയ ഡ്രൈവറെ സസ്‌പെന്റ് ചെയ്ത് ഗതാഗത വകുപ്പ്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍...

ബിജെപി പരാതിയില്‍ രാജ്യദ്രോഹം കുറ്റം ചുമത്തി അറസ്റ്റിലായ അസം എംഎല്‍എയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു

5 Oct 2021 6:37 AM GMT
ഗുവാഹതി: അസമിലെ ധറങ് ജില്ലയിലെ വിവാദമായ കുടിയൊഴിപ്പിക്കലിനിടെ പ്രകോപനമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത എം...

കര്‍ണാലില്‍ ഇന്ന് കര്‍ഷകരുടെ മഹാ പഞ്ചായത്ത്; അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം, മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

7 Sep 2021 1:15 AM GMT
ഛണ്ഡിഗഢ്: കര്‍ണാലിലെ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് മഹാ പഞ്ചായത്ത് ചേരും. കര്‍ണാല്‍ മിനി സെക്രട്ടേറി...

ബ്രസീല്‍- അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മല്‍സരം നിര്‍ത്തിവച്ചു (വീഡിയോ)

6 Sep 2021 1:35 AM GMT
സാവോ പോളോ: ബ്രസീല്‍- അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മല്‍സരം നിര്‍ത്തിവച്ചു. അര്‍ജന്റീനയുടെ നാല് താരങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പരാതിയെത്തുട...

പരാതിക്കാരിയോട് ചുംബനം ചോദിച്ച പോലിസുകാരനെ സസ്‌പെന്റ് ചെയ്തു

26 Aug 2021 5:16 PM GMT
കൊല്ലം: പരാതിക്കാരിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ചുംബനം ചോദിക്കുകയും അശ്ലീലം പറയുകയും ചെയ്ത പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനി...

യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

24 Aug 2021 1:07 PM GMT
ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി നിഖില്‍ നരങ്ങോലിയെയാണ് ഒരുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

ഏലം കര്‍ഷകരില്‍നിന്ന് നിര്‍ബന്ധിത പണപ്പിരിവ്; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

19 Aug 2021 12:14 PM GMT
ഇടുക്കി: ഏലം കര്‍ഷകരില്‍നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ ഉദ്യോഗസ്ഥരെ വനംവകുപ്പ് സസ്‌പെന്റ് ചെയ്തു. കോട്ടയം റേഞ്ചിലെ കുമിളി പുളിയന്‍മല സെക്ഷനിലെ സ...

ജിഎസ്ടി റിട്ടേണ്‍ കുടിശ്ശിക: ആഗസ്ത് 15 മുതല്‍ ഇ-വേ ബില്‍ തടസ്സപ്പെടും

11 Aug 2021 2:54 AM GMT
തിരുവനന്തപുരം: ചരക്ക് സേവന നികുതി റിട്ടേണ്‍ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ- വേ ബില്‍ സൗകര്യം ആഗസ്ത് 15 മുതല്‍ തടയും. ജിഎസ്ടി ആര്‍- 3 ബി, ജിഎസ്ടി- സിഎംപ...

രാജ്‌മോഹന്‍ ഉണ്ണിത്താനോട് അപമര്യാദ: രണ്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

11 Aug 2021 2:45 AM GMT
തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയോട് മാവേലി എക്‌സ്പ്രസ് ട്രെയിനില്‍വച്ച് അപമര്യാദയായി പെരുമാറിയ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ പാര്‍ട്ടിയില...

പെഗസസില്‍ രാജ്യസഭയിലും പ്രതിപക്ഷ ബഹളം; ആറ് തൃണമൂല്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

4 Aug 2021 9:07 AM GMT
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ രാജ്യസഭയിലും പ്രതിഷേധം. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പെഗസസ് വിഷയം ഉയര്‍ത്തിക്...

ചട്ടം ലംഘിച്ച് വോട്ടു പിടുത്തം: രണ്ട് പോലിസ് ഉദ്യോഗസ്ഥരെ ഡിഐജി സസ്‌പെന്റ ചെയ്തു

25 April 2021 8:27 AM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച രണ്ട് പോലിസ് ഉദ്യോഗസ്ഥരെ ഡിഐജി സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം മലയിന്‍കീഴ് പോലിസ് സ്‌റ്റേഷനില...

കായംകുളത്ത് പോസ്റ്റല്‍ ബാലറ്റിനൊപ്പം സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വിതരണം: ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

31 March 2021 4:44 PM GMT
കായംകുളം വില്ലേജ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നമ്പര്‍ 1596ലെ കലക്ഷന്‍ ഏജന്റ് സി എസ് സുഭാഷിനെയാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ അന്വേഷണവിധേയമായി...
Share it