ശമ്പളത്തേക്കാള്‍ കൂടുതല്‍ ഇടപാട് നടത്തുന്ന വിദേശികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന പ്രചാരണം തെറ്റ്
BY NSH6 July 2020 12:17 PM GMT
![ശമ്പളത്തേക്കാള്‍ കൂടുതല്‍ ഇടപാട് നടത്തുന്ന വിദേശികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന പ്രചാരണം തെറ്റ് ശമ്പളത്തേക്കാള്‍ കൂടുതല്‍ ഇടപാട് നടത്തുന്ന വിദേശികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന പ്രചാരണം തെറ്റ്](https://www.thejasnews.com/h-upload/2020/07/06/113452-samaaa.jpg)
X
NSH6 July 2020 12:17 PM GMT
ദമ്മാം: ശമ്പളത്തേക്കാള്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്ന വിദേശികളുടെ അക്കൗണ്ടുകള്‍ സൗദി മോണിറ്ററിങ് അതോറിറ്റി ഇടപെട്ട് മരവിപ്പിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് (സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) വ്യക്തമാക്കി. ചില നിയമലംഘനങ്ങള്‍ കാരണമാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കേണ്ടിവരുന്നത്. മറ്റുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സാമ അറിയിച്ചു.
Next Story
RELATED STORIES
ജാതിയും മതവും നോക്കിയുള്ള വിഭജനം വേണ്ട; ബി.ജെ.പിയോട് ഇടഞ്ഞ് എല്‍.ജെ.പി
20 July 2024 8:49 AM GMTപിണറായി പൂര്‍ണ സംഘിയായി മാറി; ശംസീറിന്റെ നിലപാട് മാതൃകാപരമെന്നും കെ...
13 July 2024 7:51 AM GMTസബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്...
11 July 2024 8:19 AM GMTനീറ്റ് പുനഃപരീക്ഷ: നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് ഒരു ദിവസത്തെ...
8 July 2024 11:42 AM GMTപ്രമുഖ പണ്ഡിതൻ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അന്തരിച്ചു
8 July 2024 5:42 AM GMTഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലകൾ; എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി
6 July 2024 4:26 PM GMT