കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രന്മാര്‍ക്കെതിരേ ആര്‍എസ്എസ് വധഭീഷണി; പോലിസില്‍ പരാതി നല്‍കി

11 April 2019 12:11 PM GMT
കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ് ഭീഷണി. ആര്‍എസ്എസ് പ്രവര്‍ത്തകനായ കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു...

തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ഇളവ് നല്‍കി

11 April 2019 11:01 AM GMT
രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രം വെടിക്കെട്ട് എന്ന ഉത്തരവാണ് ഭേദഗതി വരുത്തിയത്. എന്നാല്‍ വെടിക്കെട്ടിനുപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര...

പിഎം മോഡി യുഎഇയിലും റിലീസ് ചെയ്യില്ല

10 April 2019 8:59 PM GMT
കഴിഞ്ഞ നാലിനായിരുന്നു യുഎഇയിലും പ്രദര്‍ശനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നത്. ഈ സിനിമക്കെതിരെ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് ഇന്ന് റിലീസ് ചെയ്യുമെന്ന്...

ഇന്ത്യന്‍ പാസ്‌പ്പോര്‍ട്ട് അപേക്ഷക്കായി യുഎഇയില്‍ പുതിയ രീതി

10 April 2019 8:53 PM GMT
നിലിവില്‍ യുഎഇയില്‍ പാസ്‌പ്പോര്‍ട്ടിന് അപേക്ഷ സമ്മര്‍പ്പിച്ചാല്‍ 5 ദിവസത്തിനകമാണ് ലഭിക്കുന്നത് പുതിയ സംവിധാനം വഴി 3 ദിവസം കൊണ്ട് തന്നെ...

അമിത് ഷാക്ക് രാജവെമ്പാലയേക്കാൾ വിഷം: കെ സി വേണുഗോപാല്‍

10 April 2019 8:41 PM GMT
'എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണു വയനാട്. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിനു ചുട്ടമറുപടി വയനാട്ടുകാർ...

പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി ബദറുദ്ധീന്‍ യാത്രയായി; ഖബറടക്കം ഇന്ന്

10 April 2019 8:10 PM GMT
നെഞ്ചു വേദനയെ തുടര്‍ന്ന് തളര്‍ന്ന് വീണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി ബദറുദ്ധീന്‍ ജീവനുവേണ്ടിയുള്ള നാല് മാസത്തെ...

ഒമാനിൽ വിസ പുതുക്കുന്നതിന് എക്സ്-റേ റിപ്പോർട്ട് സമർപ്പിക്കണം

10 April 2019 7:57 PM GMT
ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത വിസ മെഡിക്കൽ സെൻററിൽ ചെന്നുവേണം എക്സ്റേ എടുക്കാൻ. 10 റിയാലാണ് എക്സ്-റേ ചാർജ്.

ഒമാനിൽ ന്യൂനമർദം; ഞായറാഴ്ച്ച വരെ കനത്ത മഴക്ക് സാധ്യത

10 April 2019 7:48 PM GMT
ശക്തമായ ഇടിമിന്നലും കാറ്റും ആലിപ്പഴ വർഷവും തുടർച്ചയായ പേമാരിയും കണക്കിലെടുത്ത് തീരദേശ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

രാഹുലിന്റെ സെഞ്ചുറി പാഴായി; പൊള്ളാര്‍ഡ് മാജിക്കില്‍ മുംബൈ

10 April 2019 7:41 PM GMT
അവസാന ഓവറുകള്‍ വരെ ആവേശം വിതറിയ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സ് ഇലവനെ മുംബൈ ഇന്ത്യന്‍സ് മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചു. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ്...

തൃശൂരില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ അശ്ലീല അധിക്ഷേപം (വീഡിയോ)

10 April 2019 6:06 PM GMT
സംഘപരിവാറിനെ വിമര്‍ശിക്കുന്ന നോട്ടിസ് വിതരണം ചെയ്തതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. സംഭവത്തെ വര്‍ഗീയ വല്‍കരിക്കാനും ആര്‍എസ്എസ് ശ്രമം...

ബിജെപി മന്ത്രി പങ്കെടുത്ത പൊതുപരിപാടിക്കിടെ പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്

10 April 2019 5:30 PM GMT
വേദിയില്‍ കയറി ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ ബിജെപി പ്രവര്‍ത്തകര്‍ തടയാനെത്തിയ പോലിസിനേയും കൈകാര്യം ചെയ്തു. വേദിയില്‍ നിന്ന് നേതാക്കളെ തള്ളി...

മാളയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച; ഡയമണ്ട് ഉള്‍പ്പടെ 25 ലക്ഷം രൂപയുടെ നഷ്ടം

10 April 2019 3:44 PM GMT
മാള വലിയപറമ്പ് പള്ളിമുറ്റത്ത് ഡോ. അലു കെ മുഹമ്മദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഡയമണ്ട് ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ നഷ്ടപ്പെട്ടു.

മദ്യക്കുപ്പികളുമായി കാട് കയറുന്നവരുടെ ശ്രദ്ധയ്ക്ക്

10 April 2019 2:29 PM GMT
ഒരാഴ്ചകൊണ്ട് വ്രണം പഴുത്ത് പുഴുക്കള്‍ മാംസം തുളച്ച് അകത്തേക്ക് കയറും.ആനയുടെ ചോരക്കുഴലില്‍പ്പോലും പുഴുക്കള്‍ കയറും. ദിവസം ശരാശരി 30 ലിറ്റര്‍ വെള്ളം...

ആദ്യഘട്ട പ്രചാരണം ഇന്നവസാനിക്കും

9 April 2019 7:22 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളിലെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 11നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

'ദ മസ്സേജ്' എക്‌സ്ബിഷന്‍ 12ന് തുടങ്ങും

9 April 2019 5:35 AM GMT
ശനിയാഴ്ച കാലത്ത് 9 മുതല്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കുന്ന 'ദ മെസ്സേജ് 'മെഡിക്കല്‍ ആന്‍ഡ് ഇസ്‌ലാമിക് എക്‌സിബിഷന്‍ റൂവി അല്‍മാസ ഹാളില്‍ അരങ്ങേറും.

ഒമാനില്‍ പ്രാദേശിക ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് പ്രിയമേറുന്നു

9 April 2019 4:44 AM GMT
ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളേക്കാള്‍ ഗുണമേന്മയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിനാല്‍ പ്രാദേശിക ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഒമാനി കള്‍ക്കിടയില്‍...

ഹസാര്‍ഡ് ഡബിളില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം

9 April 2019 4:08 AM GMT
മല്‍സരത്തിന്റെ മുഴുവന്‍ ആധിപത്യവും ഏറ്റെടുത്തായിരുന്നു ചെല്‍സി ആക്രമണം. ജയത്തോടെ ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.

പരസ്യപ്രചരണം ഇന്ന് അവസാനിക്കും; 91 മണ്ഡലങ്ങളില്‍ ആദ്യഘട്ട വോട്ടെടുപ്പ് 11ന്

9 April 2019 3:43 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളിലെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 11നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദി സിനിമ; സുപ്രീംകോടതി തീരുമാനം ഇന്ന്

9 April 2019 2:21 AM GMT
നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോദിക്ക് അവതാര പുരുഷന്റെ പരിവേഷം നല്‍കുന്ന ചിത്രം...

പനങ്ങാങ്ങര അപകടം: മരണം മൂന്നായി; ഹംസപ്പയുടെ മകള്‍ ഹര്‍ഷീനയും മരിച്ചു

9 April 2019 1:15 AM GMT
അരക്കുപറമ്പ് മാട്ടറ മലങ്കര റോഡിലെ പട്ടണം സൈതാലിയുടെ മകന്‍ ഹംസപ്പയും കുടുംബവുമാണ് അപകടത്തില്‍ പെട്ടിരുന്നത്. ഹംസപ്പയുടെ ഭാര്യ റഹീനക്കും, മറ്റൊരു മകള്‍...

കണ്ണൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പൂജാരിക്കെതിരേ പോക്‌സോ ചുമത്തി

9 April 2019 1:01 AM GMT
പതിനേഴുകാരിയുടെ പരാതിയില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും പൂജാരിയുമായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം...

മോഷണ കേസുകളിലെ പ്രതി മോഷണ ശ്രമത്തിനിടെ പിടിയിലായി

8 April 2019 3:01 PM GMT
കേച്ചേരി മേഖലയില്‍ മാസങ്ങളായി മോഷണം വ്യാപകമായിരുന്നു. മണലി, പട്ടിക്കര, ചിറനെല്ലൂര്‍ പ്രദേശങ്ങളിലായിരുന്നു മോഷണം വ്യാപകം. കവര്‍ച്ചാ സംഘത്തില്‍ കൂടുതല്‍ ...

യോഗി ആദിത്യനാഥിനും സിപിഎമ്മിനും ഒരേ ഭാഷയെന്ന് രമേശ് ചെന്നിത്തല

8 April 2019 2:39 PM GMT
മുസ്‌ലിം ലീഗിനെ ആക്ഷേപിക്കുന്ന കാര്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സിപിഎമ്മിനും ഒരേ ഭാഷയാണ്. സമൂഹത്തില്‍ വിദ്വേഷം പരത്തുന്ന...

ക്രൂരതക്ക് പാർട്ടി പിന്തുണ

8 April 2019 12:04 PM GMT
നാടോടി ബാലികയ്ക്ക് മര്‍ദനം: ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ നടപടിയെടുക്കാതെ സിപിഎം നേതൃത്വം

മലപ്പുറം ജില്ലയില്‍ 20 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്; പൊന്നാനിയില്‍ അഞ്ച് അപരന്‍മാര്‍

8 April 2019 11:52 AM GMT
മലപ്പുറം, പൊന്നാനിലോക്‌സഭാ മണ്ഡലങ്ങളിലേക്കായി 20 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാവും.പത്രിക സമര്‍പ്പിച്ച 22 സ്ഥാനാര്‍ത്ഥികളില്‍ രണ്ടു പേര്‍...

സ്‌കൂളിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

8 April 2019 11:40 AM GMT
അപകടത്തെ തുടര്‍ന്ന് തലക്ക് പരിക്കേറ്റ അബൂബക്കറിന് നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലില്‍ പ്രാഥമിക ചികില്‍സ നല്‍കിയിരുന്നു. പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ഉടന്‍ ...

കേരളത്തിലെ മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാത്തതെന്തുകൊണ്ടെന്ന് അമിത് ഷാ

8 April 2019 11:23 AM GMT
അതേസമയം, ശനി ഷിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും ഇപ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്നതെന്താണെന്ന് ചോദിച്ചപ്പോള്‍ അത്...

സംസ്ഥാനത്ത് 173 ട്രാൻസ്ജെൻഡർ വോട്ടർമാർ

8 April 2019 10:28 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി 173 ട്രാൻസ്ജെൻഡർ വോട്ടർമാർ

മോദിയ്ക്ക് കേരളത്തില്‍ നിന്നോ തമിഴ് നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് ശശി തരൂര്‍

7 April 2019 7:18 PM GMT
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേരളത്തില്‍ നിന്നോ തമിഴ് നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍...

ഐപിഎല്‍; കൊല്‍ക്കത്ത ഒന്നാം സ്ഥാനത്ത്; രാജസ്ഥാന് വീണ്ടും തോല്‍വി

7 April 2019 6:30 PM GMT
രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലില്‍ ഒന്നാമതെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പിന്തള്ളിയാണ്...

രാഷ്ട്രീയ റെയ്ഡുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂട്ട്; ആദായ നികുതി വകുപ്പ് റെയ്ഡുകള്‍ നിഷ്പക്ഷമാകണമെന്ന് നിര്‍ദേശം

7 April 2019 6:12 PM GMT
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളുടെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് നിര്‍ദ്ദേശം. പരിശോധനകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി...

എ സഈദിന്റെ വിയോഗം നവസാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കനത്ത നഷ്ടം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

7 April 2019 5:28 PM GMT
സോഷ്യല്‍ ഫോറം ബഹ്‌റയിന്‍ സെന്‍ട്രല്‍ കമ്മിറ്റി മുഹറഖ് അല്‍ ഇസ്‌ളാഹ് സെസൈറ്റി ഓഡിറോറിയത്തില്‍ സംഘടിപ്പിച്ച എ സഈദ് അനുശോചന യോഗത്തില്‍ ബഹ്‌റയിന്‍ പ്രവാസി ...

ആന്ധ്രാപ്രദേശില്‍ ടിഡിപിക്ക് എസ്ഡിപിഐ പിന്തുണ

7 April 2019 4:18 PM GMT
ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് എസ്ഡിപിഐ-പോപുലര്‍ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ പിന്തുണ അറിയിച്ചത്....

മലപ്പുറം ജില്ലാ വികസനം ആഗ്രഹിക്കുന്നവര്‍ എസ്ഡിപിഐക്ക് വോട്ടുചെയ്യണം: പി അബ്ദുല്‍ മജീദ് ഫൈസി

7 April 2019 3:09 PM GMT
ജനസംഖ്യയിലും വിസ്തീര്‍ണത്തിലും മറ്റു ജില്ലകളുടെ ഇരട്ടിവരുന്ന മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എസ്ഡിപിഐ...
Share it