പിഎം മോഡി യുഎഇയിലും റിലീസ് ചെയ്യില്ല
കഴിഞ്ഞ നാലിനായിരുന്നു യുഎഇയിലും പ്രദര്‍ശനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നത്. ഈ സിനിമക്കെതിരെ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് ഇന്ന് റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നത്.
BY APH10 April 2019 8:59 PM GMT

X
APH10 April 2019 8:59 PM GMT
ദുബയ്: വിവേക് ഒബ്രോയി നായകനായി അഭിനയിച്ച പിഎം നരേന്ദ്ര മോഡി എന്ന ചലചിത്രം യുഎഇയിലും റിലീസ് ചെയ്യില്ല. കഴിഞ്ഞ നാലിനായിരുന്നു യുഎഇയിലും പ്രദര്‍ശനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നത്. ഈ സിനിമക്കെതിരെ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് ഇന്ന് റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നത്.
സിനിമക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയതോടെ യുഎഇയിലും സിനിമ പ്രദര്‍ശിപ്പിക്കില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് ഈ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്നതെന്ന് ബിജെപി ഇതര കക്ഷികള്‍ വ്യക്തമാക്കുന്നത്.
Next Story
RELATED STORIES
1999 രൂപ പ്രീപെയ്ഡ് പ്ലാനില് ഒരുവര്ഷം വാലിഡിറ്റി, 600 ജിബി ഡാറ്റ;...
27 Jun 2022 4:18 PM GMTഡിലീറ്റ് ചെയ്ത സന്ദേശം തിരിച്ചെടുക്കാം; വരുന്നു വാട്സ് ആപ്പില് പുതിയ ...
5 Jun 2022 5:38 AM GMTഈ മൂന്ന് ആപ്പുകള് നിങ്ങളുടെ ഫോണിലുണ്ടെങ്കില് ഉടന് നീക്കുക;...
23 May 2022 6:33 PM GMTഗ്രൂപ്പില് 512 അംഗങ്ങള്, രണ്ട് ജിബി ഫയലുകള് അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്എലും 4ജിയിലേക്ക്; കേരളത്തില് ആദ്യഘട്ടം നാല് ജില്ലകളില്
20 April 2022 5:38 PM GMTവാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള് ഐഫോണിന്റെ പുതിയ...
11 April 2022 3:51 PM GMT