സ്‌കൂളിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
അപകടത്തെ തുടര്‍ന്ന് തലക്ക് പരിക്കേറ്റ അബൂബക്കറിന് നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലില്‍ പ്രാഥമിക ചികില്‍സ നല്‍കിയിരുന്നു. പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
BY APH8 April 2019 11:40 AM GMT

X
APH8 April 2019 11:40 AM GMT
നിലമ്പൂര്‍: നിലമ്പൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിനു മുകളില്‍ നിന്നും വീണ് തലക്ക് ഗുരുതമായി പരിക്ക് പറ്റിയ തൊഴിലാളി മരണപ്പെട്ടു. ചന്തക്കുന്ന് സ്വദേശി പനോലന്‍ അബൂബക്കര്‍ (കോസടി-65) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് തലക്ക് പരിക്കേറ്റ അബൂബക്കറിന് നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലില്‍ പ്രാഥമിക ചികില്‍സ നല്‍കിയിരുന്നു. പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോഴിക്കോട് എത്തിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
Next Story
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT