Top

You Searched For "accident death"

പൂനയിലുണ്ടായ വാഹനാപകടത്തില്‍ നെന്മിനി സ്വദേശി മരിച്ചു

19 Jun 2020 3:53 PM GMT
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പൂനയില്‍ പാതയോരത്തെ മതിലില്‍ ഇടിച്ചാണ് അപകടം.

കോന്നിയിൽ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

5 May 2020 7:15 AM GMT
നിരവധി പാറമടകൾ പ്രവർത്തിക്കുന്ന ഈ മേഖലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിൽ അപകടം ക്ഷണിച്ചു വരുത്തുകയാണ്.

ഡോണ വർഗീസിന്റെ മരണം അങ്ങേയറ്റം വേദനാജനകം: ആരോഗ്യമന്ത്രി

5 May 2020 12:30 AM GMT
അത്യാസന്ന നിലയിലുള്ള രോഗിയുടെ അടുത്തേക്ക് പുറപ്പെട്ട 108 ആംബുലൻസ് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകട മരണം സംഭവിക്കുകയായിരുന്നു.

ചെര്‍പ്പുളശ്ശേരിയില്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

17 April 2020 9:33 AM GMT
മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചാണ് അപകടം.

കടയ്ക്കല്‍ സ്വദേശി സൗദിയില്‍ വാഹനപകടത്തില്‍ മരിച്ചു

3 April 2020 5:27 PM GMT
കടയ്ക്കല്‍ മുതയില്‍ മുസ്‌ലിം ജമാ അത്തിന് സമീപം താമസിക്കുന്ന പള്ളിക്കുന്നില്‍ വീട്ടില്‍ നിസാര്‍ ആണ് മരിച്ചത്.

കര്‍ണാടകയില്‍ കാര്‍ മറിഞ്ഞ് മാനന്തവാടി സ്വദേശി മരിച്ചു

14 March 2020 6:18 AM GMT
ചെറ്റപ്പാലം പുഞ്ചക്കണ്ടി ഉസ്മാന്‍ (51) ആണ് മരിച്ചത്. മറ്റൊരാളും അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ടിപ്പറിടിച്ച് യുവഡോക്ടര്‍ മരിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

13 March 2020 5:37 AM GMT
മുക്കം കെഎംസിടി മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍ ഹോസ്ദുര്‍ഗ് കുഷാല്‍നഗര്‍ ലക്ഷ്മീഹൗസില്‍ വി വി സുബാഷ് കുമാര്‍ (26) മരിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

പുലാമന്തോളില്‍ ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

13 March 2020 4:35 AM GMT
കട്ടുപ്പാറ ചേലക്കാട് എരവത്ത് കിഴക്കേതൊടി അബ്ദുല്‍ റസാഖ് വൈദ്യരുടെ മകന്‍ കാജ മൊയ്തീന്‍(48) ആണ് മരിച്ചത്.

പാറയില്‍ നിന്ന് കാല്‍വഴുതി വീണ് മരിച്ചു

13 March 2020 3:59 AM GMT
തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല. മൃ

പരപ്പനങ്ങാടിയില്‍ ബൈക്ക് അപകടം: താനൂര്‍ സ്വദേശിയായ യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

22 Feb 2020 5:00 AM GMT
താനൂര്‍ ഒട്ടുംപുറം കടപ്പുറത്ത് സി സീദ്ധീഖ് പളളിയുടെ സമീപത്ത് കുഞ്ഞായന്റ പുരയ്ക്കല്‍ അബ്ദുറഹിമാന്റെ മകന്‍ ജുനൈസ് (18) ആണ് മരിച്ചത്.

വടകര സ്വദേശിയായ ദര്‍സ് വിദ്യാര്‍ത്ഥി കോട്ടക്കലില്‍ അപകടത്തില്‍ മരിച്ചു

22 Feb 2020 4:54 AM GMT
വടകര ഒഞ്ചിയം ചാമക്കുന്നുമ്മല്‍ സാലിഹിന്റെ മകന്‍ സെയ്ത് മുഹമ്മദ് സഹല്‍ സാലിഹ്(19) ആണ് മരിച്ചത്.

കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് വൃദ്ധന്‍ മരിച്ചു

17 Feb 2020 5:01 PM GMT
എടവക മാങ്ങലാടി കിണറ്റാട്ട് പുതിയ വീട്ടില്‍ കുഞ്ഞിരാമന്‍ നായര്‍(78) ആണ് മരിച്ചത്.

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

12 Feb 2020 8:25 AM GMT
ചുണ്ടേല്‍ കുളങ്ങരക്കാട്ടില്‍ സത്താര്‍ - ഫിറോസ ദമ്പതികളുടെ മകനും ചുണ്ടേല്‍ ആര്‍സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമായ സലീല്‍ (17) ആണ് മരിച്ചത്.

ബീനാച്ചിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

4 Feb 2020 8:04 AM GMT
സിപിഐപൂതാടി ലോക്കല്‍ സെക്രട്ടറി ടി .സി ഗോപാലന്റെ മകന്‍ നിബിന്‍ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30യോടെയായിരുന്നു അപകടം.

ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

28 Jan 2020 3:15 PM GMT
അഖില യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ജീപ്പും ലോറിയും തട്ടുകയായിരുന്നു.

ദേശീയപാത കോഴിച്ചെനയില്‍ വാഹനാപകടം; ഗുരുവായൂര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

9 Jan 2020 2:42 AM GMT
മേലേ കോഴിച്ചെന പള്ളിക്കു സമീപമാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ സ്വദേശികളായ, അബ്ദുള്‍ ഹക്കീം (19), മുഹമ്മദ് ഇര്‍ഷാദ് (19) എന്നിവരാണ് മരിച്ചത്.

വാഹനാപകടത്തില്‍ യുവാവ് മരിച്ചു; സഹയാത്രികന് പരിക്ക്

29 Dec 2019 9:43 AM GMT
ഇന്നലെ രാത്രിയോടെ കല്‍പ്പറ്റയില്‍ വച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ക്രിസ്മസ് അവധിക്ക് ദുബായിയിലെത്തിയ മലയാളി വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു

26 Dec 2019 1:33 AM GMT
അവധിയില്‍ മാതാപിതാക്കളെ കാണാനും പരസ്പരം ഒത്തുകൂടാനുമായിരുന്നു ഇരുവരും ദുബായിയിലെത്തിയത്. ഇരുവരും സംഭവ സ്ഥലുത്തുവെച്ച് തന്നെ മരിച്ചു.

സൗദിയിലെ ത്വായിഫില്‍ വാഹനാപകടം; നാല് ഇന്ത്യക്കാര്‍ മരിച്ചു

18 Dec 2019 5:03 PM GMT
ത്വായിഫില്‍ നിന്നും സെയില്‍ വഴി മക്കയിലേക്കുള്ള റോഡില്‍ ശറഫിയ എന്ന സ്ഥലത്തുവെച്ച് ഇന്ന് രാവിലെ ഏഴു മണിക്കായിരുന്നു അപകടം.

കെ എം ബഷീറിന്റെ അപകടമരണം: ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് തെളിവെടുത്തു

17 Dec 2019 4:06 PM GMT
വകുപ്പ്തല അന്വേഷണത്തിന്‍റെ ഭാഗമായാണ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗിന്‍റെ മുന്നിൽ ശ്രീറാം തെളിവെടുപ്പിന് ഹാജരായത്

ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

6 Dec 2019 3:08 PM GMT
ഇക്കഴിഞ്ഞ 28ന് തിരൂര്‍ പുല്ലൂണിയിലാണ് അപകടം നടന്നത്.

ബസുമായി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രികൻ മ​രി​ച്ചു

27 Nov 2019 2:45 PM GMT
കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് എഴുവയസുകാരൻ മരിച്ചു

16 Nov 2019 8:30 AM GMT
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയ ശേഷം മടങ്ങവെ കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടം.

കെ എം ബഷീറിന്റെ മരണം: അന്വേഷണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കോടതി

25 Oct 2019 11:40 PM GMT
അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അന്തിമ റിപ്പോര്‍ട്ട് ഡിസംബര്‍ 15നകം സമര്‍പ്പിക്കണമെന്നും തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങി

21 Oct 2019 11:09 AM GMT
നഗരസഭാ സിന്തറ്റിക് സ്‌റ്റേഡിയത്തിലാണ് ജൂനിയര്‍ അത് ലറ്റിക് മീറ്റ് നടന്നത്. വോളിബോള്‍ കളിക്കാരനായ അഫീല്‍ സംഘാടകരെ സഹായിക്കുന്നതിനാണ് സ്‌റ്റേഡിയത്തില്‍ എത്തിയത്.

നിര്‍ത്തിയിട്ട ലോറിയില്‍ഇടിച്ച് പിക്കപ്പ് ലോറിയിലെ സഹായി മരിച്ചു

28 Sep 2019 4:01 PM GMT
പയ്യോളി: നിര്‍ത്തിട്ട ലോറിക്ക് പുറകില്‍ ഇടിച്ച് പിക്കപ്പ് ലോറിയിലെ യുവാവ് മരിച്ചു. വയനാട് മട്ടിലയം നിരവില്‍ പുഴയിലെ സിജെഎസ് പച്ചക്കറി വ്യാപാരി ചിറക്കല്...

ഗൃഹനാഥന്‍ ഹൃദയാഘാതത്താല്‍ മരിച്ചു; തൊട്ടുടനെ ഭാര്യ വാഹനാപകടത്തിലും മരണപ്പെട്ടു

21 Sep 2019 4:39 AM GMT
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുടുംബനാഥനായ മുഷ്താക്കിനെ ആശുപത്രിയിലെത്തിച്ച് മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. മുഷ്താഖ് മരണപ്പെട്ടതോടെ ഭാര്യയെയും മകനെയും ഇയാളുടെമരണം അറിയിക്കാതെ വീട്ടിലേക്ക് മടക്കി വിട്ടതായിരുന്നു.

തലശ്ശേരി സ്വദേശി ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു

28 Aug 2019 6:01 PM GMT
ലിഫ്റ്റുകള്‍ ഘടിപ്പിക്കുന്നതിനിടേയാണ് അപകടം ഉണ്ടായത്. കോടിയേരി മുല്ലോളി രവീന്ദ്രന്റെയും ശ്യാമളയുടെയും മകനാണ്. അവിവാഹിതനാണ്.

വഫ ഫിറോസിന്റെ വാദം പൊളിയുന്നു; വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ്

20 Aug 2019 4:17 AM GMT
വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മിറ്റിയായ വെള്ളൂര്‍കോണം മുസ്‌ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കള്‍ക്കും വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. കാര്‍ അപടത്തിനുശേഷം വഫ ഫിറോസ് സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പിന്തുണയുമായി ഭര്‍ത്താവും കുടുംബവുമുണ്ടെന്ന വാദഗതികള്‍ പൂര്‍ണമായും തള്ളിക്കളയുന്നതാണ് വക്കീല്‍ നോട്ടീസിലെ വിവരങ്ങള്‍.

വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു

19 Aug 2019 2:26 PM GMT
ഇന്ന് വൈകിട്ട് നാലോടെ ജഗതിക്കു സമീപം ഇടപ്പഴഞ്ഞിയിലാണ് അപകടം.

കെട്ടിട നിർമാണത്തിനിടെ കാൽവഴുതിവീണ് തൊഴിലാളി മരിച്ചു

19 Aug 2019 2:22 PM GMT
വർക്കല വടശേരിക്കോണം ശ്രീനാരായണപുരം അബി നിവാസിൽ അശോകനാണ് മരിച്ചത്

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

17 Aug 2019 6:38 AM GMT
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തില്‍ പട്ടത്തിന്റെ നൂല് കുടുങ്ങി 15 അപകടങ്ങള്‍ നടന്നതായി ഡല്‍ഹി പോലിസ് പറഞ്ഞു. ഗ്ലാസ് പൗഡര്‍ പുരട്ടിയ ചൈനീസ് പട്ടത്തിന്റെ നിര്‍മ്മാണവും ഉപയോഗവും സുപ്രീം കോടതി നിരോധിച്ചതാണ്.

ഡോക്ടര്‍മാര്‍ പ്രതികരിക്കണം, അല്ലെങ്കില്‍ ശ്രീറാം ചെയ്ത കുറ്റത്തിന് നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും: ഡോ.ബി ഇഖ്ബാല്‍

10 Aug 2019 4:09 AM GMT
ശ്രീറാമിന് വിഷാദരോഗം ബാധിച്ചിട്ടുണ്ടെന്നും ചികില്‍സ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ബഷീറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മാനസികാവസ്ഥ ഇവര്‍ക്ക് പ്രശ്‌നമല്ലായിരിക്കാം.

കെ എം ബഷീറിന്റെ മരണം: ശ്രീറാം, വഫ, പോലിസുദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴിയെടുക്കും

7 Aug 2019 6:03 PM GMT
കേസില്‍ പോലിസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

തിരൂര്‍ക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് ഒമ്പതു വയസ്സുകാരന്‍ മരിച്ചു

7 Aug 2019 9:17 AM GMT
ബുധനാഴ്ച പുലര്‍ച്ചെ തിരൂര്‍ക്കാട് വെച്ചാണ് അപകടം. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോയി തിരിച്ച് വരുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാറ് അപകടത്തില്‍ പെട്ടത്.

ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നു ആവര്‍ത്തിച്ച് പോലിസ്; ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല

6 Aug 2019 7:33 AM GMT
ഉത്തരവാദപ്പെട്ട ഐഎഎസ് ഓഫീസറും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമായിരുന്ന വ്യക്തി നിയമലംഘനം നടത്തിയത് നിസാരമായി കാണാനാകില്ലെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. ഗുരുതരമായ കുറ്റകൃത്യം ആണെന്നു അറിഞ്ഞു കൊണ്ടു തന്നെയാണ് ശ്രീറാം മദ്യലഹരിയില്‍ കാറോടിച്ചതും ഒരാളെ ഇടിച്ചു കൊന്നതെന്നും വാദിച്ചു.
Share it