Latest News

തൃശൂരില്‍ ട്രെയിന്‍തട്ടി രണ്ടുപേര്‍ മരിച്ചു

തൃശൂരില്‍ ട്രെയിന്‍തട്ടി രണ്ടുപേര്‍ മരിച്ചു
X

തൃശൂര്‍: ട്രെയിന്‍ തട്ടി തൃശൂരില്‍ രണ്ടുപേര്‍ മരിച്ചു. അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. അത്താണിയില്‍ കെല്‍ട്രോണിന് സമീപമാണ് അപകടം നടന്നത്. സ്ഥലത്തെത്തിയ പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it