Latest News

മണ്ണാര്‍ക്കാട് താഴെകോട് ടോറസ് ലോറി കയറി സ്‌കൂട്ടര്‍ യാത്രികയായ സ്ത്രീക്ക് ദാരുണാന്ത്യം

മണ്ണാര്‍ക്കാട് താഴെകോട് ടോറസ് ലോറി കയറി സ്‌കൂട്ടര്‍ യാത്രികയായ സ്ത്രീക്ക് ദാരുണാന്ത്യം
X

പാലക്കാട്: മണ്ണാര്‍ക്കാട് താഴെകോട് ടോറസ് ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേരില്‍ സ്ത്രീക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. വറ്റലൂര്‍ മേക്കുളമ്പ് സ്വദേശി കൂരി മുഹമ്മദിന്റെ ഭാര്യ സുബൈദയാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവിനെ ഗുരുതര പരിക്കുകളുടെ പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it