Latest News

കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രിക മരിച്ചു

കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രിക മരിച്ചു
X

ചാവക്കാട്: ചേറ്റുവ പാലത്തിനടുത്ത് കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രിക മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ ഭരണിക്കാവ് പള്ളിക്കല്‍ വൃന്ദാവനത്തില്‍ പ്രസാദിന്റെ ഭാര്യ ജയന്തി (46) ആണ് മരിച്ചത്. മകന്‍ പ്രഭു(22), ആതിര (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Next Story

RELATED STORIES

Share it