കണ്ണൂര്‍ പള്ളിക്കുളത്ത് വാഹനാപകടം; ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു
BY APH20 May 2022 6:56 AM GMT

X
APH20 May 2022 6:56 AM GMT
കണ്ണൂര്‍: പള്ളിക്കുളത്ത് വാപഹാനകടത്തില്‍ രണ്ടുമരണം. ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറി ബൈക്കിലിടിച്ചാണ് അപകടം. പള്ളിക്കുന്ന് സ്വദേശി സ്വദേശി മഹേഷ് ബാബു, കൊച്ചു മകന്‍ ആഗ്‌നേയ് എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം. കണ്ണൂരില്‍ നിന്നും പുതിയൊരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തില്‍ പിന്നില്‍നിന്നു വന്ന ഗ്യാസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇവരുടെ ദേഹത്തോടുകൂടി ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പ്പനേരം ഗതാഗതം സ്തംഭിച്ചു.
Next Story
RELATED STORIES
അഫ്ഗാന് വ്യവസായികള്‍ക്ക് വിസ നല്‍കാനൊരുങ്ങി ചൈന
28 Jun 2022 10:34 AM GMTപ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധം: പാശ്ചിമ ബംഗാളിലുണ്ടായ...
28 Jun 2022 10:11 AM GMTഅടുത്തത് ആരായിരിക്കും? മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി...
28 Jun 2022 9:53 AM GMTബാലുശ്ശേരിയില്‍ സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ
28 Jun 2022 9:20 AM GMTകോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നിഷ്ക്രിയമായി നോക്കിനിന്നു; ഏഴു...
28 Jun 2022 9:09 AM GMTസംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ...
28 Jun 2022 8:50 AM GMT