You Searched For "kannur"

കൊല്ലത്തും കണ്ണൂരിലും വെടിയുണ്ടകള്‍ കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

22 Feb 2020 12:51 PM GMT
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയ്ക്കു സമീപവും കണ്ണൂര്‍ ഇരിട്ടിക്കടുത്തും വെടിയുണ്ടകള്‍ കണ്ടെത്തി. കൊല്ലം കുളത്തുപുഴ മുപ്പതടി പാലത്തിന് സമീപം...

മേയര്‍ക്കെതിരേ കയ്യേറ്റം; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

19 Feb 2020 10:33 AM GMT
കോര്‍പ്പറേഷന്‍ യോഗത്തിനിടെ മേയര്‍ സുമ ബാലകൃഷ്ണനെ ഇടത് കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് നാളെ ഉച്ചവരെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.

കണ്ണൂരില്‍ ഒന്നരവയസ്സുകാരെ കൊന്ന് കടലില്‍ എറിഞ്ഞത് അമ്മയെന്ന് പോലിസ്; കൊലപാതകം കാമുകനൊപ്പം ജീവിക്കാന്‍

18 Feb 2020 2:35 PM GMT
അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറയുന്നു.

കണ്ണൂരില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരന്റെ മൃതദേഹം

17 Feb 2020 9:24 AM GMT
രാവിലെ മുതല്‍ കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കണ്ടെത്തിയത്.

കണ്ണൂരില്‍ സിഎഎ വിരുദ്ധ മഹാറാലിക്ക് പട്ടാളം ഗ്രൗണ്ട് നിഷേധിച്ചു(വീഡിയോ)

14 Feb 2020 12:47 PM GMT
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഭരണഘടനാ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ മഹാറാലിക്ക് പട്ടാളം ഗ്രൗണ്ട് നിഷേധിച്ചു....

കണ്ണൂര്‍ ചൊക്ലിയില്‍ മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

6 Feb 2020 2:33 PM GMT
സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് എസ്‌ഐ ശശിധരന്‍, അനില്‍കുമാര്‍, ധനേഷ്, മനോജ് എന്നിവര്‍ ചേര്‍ന്ന് ക്വാറിയില്‍ വച്ചുതന്നെ ബോംബുകള്‍ നിര്‍വീര്യമാക്കി.

ബിജെപി പ്രവര്‍ത്തകരുടെ ബോംബേറില്‍ കാല് നഷ്ടപ്പെട്ട അസ്‌ന ഇനി ചെറുവാഞ്ചേരിക്കാരുടെ ഡോക്ടര്‍

5 Feb 2020 10:07 AM GMT
2000 സെപ്തംബര്‍ 27 ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് ബിജെപി പ്രവര്‍ത്തകരുടെ ബോംബേറില്‍ അസ്‌നയുടെ കാല്‍ നഷ്ടപ്പട്ടത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം: മനുഷ്യ ജല ശൃംഖല തീര്‍ത്തു

25 Jan 2020 12:08 PM GMT
ചാള്‍സണ്‍ സ്വിമ്മിങ്ങ് അക്കാദമി എസ്എഫ്‌ഐ പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

പോലിസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

22 Jan 2020 5:41 AM GMT
സംഭവ ദിവസം പോലിസ് പിക്കറ്റ് പോസ്റ്റിന് നേരെയാണ് ബോംബെറിഞ്ഞതെന്ന പരാതി ഉണ്ടായിരുന്നു. എന്നാൽ ആർഎസ്എസ് പ്രവർത്തകനോടുള്ള വിരോധം മൂലം സേവാ കേന്ദ്രത്തിന് ബോംബറിഞ്ഞെന്നാണ് പ്രതി ഇന്നലെ മൊഴി നൽകിയത്.

ഭക്ഷ്യ വിഷബാധ: കണ്ണൂരില്‍ ആറു വയസ്സുകാരി മരിച്ചു

18 Jan 2020 5:01 PM GMT
കുട്ടിയോടൊപ്പം ഭക്ഷണം കഴിച്ച മാതാവിന്റെയും രണ്ട് സഹോദരങ്ങളുടെയും നില അതീവഗുരുതരാവസ്ഥയിലാണ്.

പൊന്ന്യത്ത് പോലിസ് പിക്കറ്റ്‌ പോസ്റ്റിനു നേരെ ആർഎസ്എസ് ബോംബേറ്

17 Jan 2020 7:38 AM GMT
ഇന്ന് പുലര്‍ച്ചെയാണ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബേറുണ്ടായത്. ബോംബെറിയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ നിന്നും പോലിസിന് ലഭിച്ചു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; കണ്ണൂരിലും പോലിസ് കേസ്

15 Jan 2020 2:55 PM GMT
പോലിസിന്റെ മുന്‍കൂര്‍ അനുമതി നേടിയുള്ള പ്രതിഷേധത്തിനു പോലും കേസെടുക്കുന്ന പോലിസ് നടപടിക്കെതിരേ വിമര്‍ശനം ശക്തമാവുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലും പോലിസ് കേസെടുത്തിരിക്കുന്നത്

കണ്ണൂരിലെ ആര്‍എസ്എസ് പരിപാടിയില്‍ ഉദ്ഘാടകനായി എസ്‌ഐ

15 Jan 2020 10:33 AM GMT
മട്ടന്നൂര്‍ കിളിയങ്ങാട്ടെ ആര്‍എസ്എസ് നേതാവ് സി കെ രഞ്ജിത്തിന്റെ അനുസ്മരണപരിപാടിയിലാണ് അഡീഷനല്‍ എസ്‌ഐ കെ കെ രാജേഷ് പങ്കെടുത്തത്. ഞായറാഴ്ചയായിരുന്നു പരിപാടി.

കുറ്റിക്കോലില്‍ നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

12 Jan 2020 9:57 AM GMT
സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തില്‍ കയര്‍ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ്.

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു; പിന്നില്‍ ആര്‍എസ്എസ്സെന്ന് ആരോപണം

5 Jan 2020 7:20 PM GMT
സിപിഎം പ്രവര്‍ത്തകനും പള്ളിക്കുന്ന് കാനത്തൂര്‍ ക്ഷേത്രം ക്ലര്‍ക്കുമായ ആനന്ദി (35)നെയാണ് ഒരുസംഘം കുത്തിപ്പരിക്കേല്‍പിച്ചത്.

സഹോദരങ്ങളുടെ വിവാഹത്തലേന്ന് യുവാവ് വാഹനാപകടത്തില്‍ മരിച്ചു

4 Jan 2020 7:26 PM GMT
സ്‌കൂട്ടര്‍ യാത്രകാരനായ താറ്റിയേരി ഇബ്രാഹിം മൗലവിയുടെ മകന്‍ ഇസ്ഹാഖ് ആണ് അപകടത്തില്‍ മരണപ്പെട്ടത്. കുറ്റൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും മാതമംഗലം ഭാഗത്തേക് വരികയായിരുന്ന സ്‌ക്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.

കോളജില്‍ പ്രവേശിക്കുന്നതിന് പ്രിന്‍സിപ്പലിന് എസ്എഫ്ഐയുടെ വിലക്ക്

3 Jan 2020 2:18 PM GMT
എസ്എഫ്ഐ നേതാക്കളും പ്രവര്‍ത്തകരുമായ പതിനാല് വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ കുറവായതിനാല്‍ കഴിഞ്ഞതവണ പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല.

കെഎംസിഎസ്എ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ സമാപിച്ചു

8 Dec 2019 12:39 PM GMT
നഗരസഭ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഏറ്റെടുക്കണം

കണ്ണൂരിൽ 3 പേര്‍ക്കെതിരേ കൂടി യുഎപിഎ ; പേരാവൂരില്‍ മാവോവാദി സംഘമെത്തിയെന്ന് പോലിസ്

7 Dec 2019 6:01 AM GMT
ആയുധധാരികളായ ഇവര്‍ മാവോവാദ അനുകൂല മുദ്രാവാക്യം മുഴക്കിയതായി പ്രദേശവാസികള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് യുഎപിഎ ചുമത്തി കേസെടുത്തതെന്നാണ് പോലിസ് വാദം.

പെണ്‍ ഉശിരിന്റെ ആവേശ പഞ്ചില്‍ കണ്ണൂര്‍; കേരളത്തിന് രണ്ട് ജയം

3 Dec 2019 2:11 AM GMT
ചാംപ്യന്‍ഷിപ്പ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂരില്‍ അസി. ലേബര്‍ ഓഫിസറെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

1 Dec 2019 6:31 AM GMT
പള്ളിക്കുന്ന് സ്വദേശി ശ്രീജിത്തി(47)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇപ്പോള്‍ പൊന്നാനിയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസറായാണ് ജോലി ചെയ്യുന്നത്.

സിപിഎം സമാധാനത്തിന്റെ മാലാഖ ചമയുന്നു: എസ് ഡിപി ഐ

26 Nov 2019 4:58 PM GMT
കണ്ണൂര്‍: സംഘര്‍ഷമുണ്ടാക്കാന്‍ എസ് ഡി പി ഐ ശ്രമിക്കുന്നുവെന്ന സിപിഎം പ്രസ്താവന അപലപനീയമാണെന്ന് എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍...

രാഷ്ട്രപതി ഇന്നും നാളെയും കേരളത്തില്‍

19 Nov 2019 6:25 AM GMT
ക​ണ്ണൂ​രി​ലെ​ ഏ​ഴി​മ​ല ഇ​ന്ത്യ​ൻ നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്സ്‌ ക​ള​ർ അ​വാ​ർ​ഡ്‌​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

സ്‌കൂള്‍ കായികോല്‍സവത്തിന് നാളെ ട്രാക്കുണരും

15 Nov 2019 10:21 AM GMT
ശനിയാഴ്ച രാവിലെ ഒമ്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാകയുയര്‍ത്തും. വൈകീട്ട് 3.30ന് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍ കുറുവയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

13 Nov 2019 12:34 PM GMT
കടലായിയില്‍ നിന്നും കണ്ണൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനേടേയായിരുന്നു അപകടം. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.

60കാരിയെ തലയ്ക്കടിച്ച് കൊന്നു, സ്വര്‍ണം കവര്‍ന്നു; സഹപ്രവര്‍ത്തകന്‍ പിടിയില്‍

6 Nov 2019 9:53 AM GMT
തലശ്ശേരി മെയിന്‍ റോഡ് മട്ടാമ്പ്രം തിലകന്റെ ഭാര്യ നിര്‍മലയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നിര്‍മലയുടെ ഏഴുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന നിലയിലായിരുന്നു.

കണ്ണൂരിലും തൃശൂരിലെ രണ്ട് താലൂക്കുകളിലും നാളെ സ്‌കൂള്‍ അവധി; എംജി പരീക്ഷകള്‍ മാറ്റി

31 Oct 2019 1:16 PM GMT
സിബിഎസ് ഇ, ഐസിഎസ് സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്‌റസകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും

രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

26 Oct 2019 4:32 PM GMT
ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ അഞ്ജലി അശോക്, ആദിത്യ സതീന്ദ്രന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആംബുലൻസ് ലഭിക്കാത്തതിനാൽ ആറളത്ത് ആദിവാസി യുവതി ചികിത്സ കിട്ടാതെ മരിച്ചു

26 Oct 2019 6:45 AM GMT
സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള 100 ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത് കഴിഞ്ഞ ദിവസമാണ്. ആദിവാസി പുനരധിവാസ മിഷൻറെ ഒരു ആംബുലൻസ് ആറളം ഫാമിൽ ഉണ്ടെങ്കിലും മാസങ്ങളായി കട്ടപ്പുറത്താണ്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

24 Oct 2019 12:27 PM GMT
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലീമീറ്റര്‍ വരെ) അതിശക്തമായതോ (115 മില്ലീമീറ്റര്‍ മുതല്‍ 204.5 മില്ലീമീറ്റര്‍ വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ലോറി നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ഒരാള്‍ മരിച്ചു

2 Oct 2019 5:00 PM GMT
മറ്റൊരു വാഹനം പെട്ടെന്ന് പെട്രോള്‍ പമ്പിലെക്ക് കയറാനായി തിരിയുന്നത് കണ്ട് ബ്രേക്ക് ചവിട്ടിയപ്പോള്‍ ലോറി നിയന്ത്രണം വിട്ട് മതില്‍തിട്ടയിലിടിച്ചാണ് അപകടമുണ്ടായത്.

അഖിലേന്ത്യാ ഖുര്‍ആന്‍ പാരായണ മല്‍സരം

2 Oct 2019 12:35 PM GMT
കണ്ണൂര്‍: 'ലൈറ്റ് ഓഫ് ഖുര്‍ആന്‍' അഖിലേന്ത്യാ ഖുര്‍ആന്‍ പാരായണ മത്സരം പുറത്തീലില്‍ നടക്കും. 'യുവ സമൂഹത്തെ ഖുര്‍ആന്‍ ആസ്വാദനത്തിന്റെ...

കണ്ണൂര്‍-കുവൈത്ത് ഗോ എയര്‍ സര്‍വീസ് 19ന് ആരംഭിക്കും; ബുക്കിങ് തുടങ്ങി

12 Sep 2019 10:40 AM GMT
ഗള്‍ഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് ഏറ്റവും പുതിയ എയര്‍ബസ് എ320 നിയോ എയര്‍ക്രാഫ്റ്റാണ്. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ നിന്നും സര്‍വീസ്. കുവൈത്തില്‍ നിന്നും പ്രാദേശിക സമയം 10.30നാണ് വിമാന സര്‍വീസ്.

കുടിശ്ശിക കിട്ടിയില്ല; കരാറുകാരന്‍ കെട്ടിടത്തില്‍ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരാതി

6 Sep 2019 6:47 AM GMT
ബുധനാഴ്ച രാത്രി കാണാതായ ചൂരപ്പടവിലെ മുതുപാറക്കുന്നേല്‍ ജോസഫിന്റെ (ജോയി-56) മൃതദേഹമാണ് ഇരു കൈകളുടെയും ഞരമ്പ് മുറിച്ച നിലയില്‍ കാണപ്പെട്ടത്. കരാര്‍ തുകയുടെ കുടിശ്ശിക ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്നാണു പ്രാഥമിക നിഗമനം.

മായം കലർന്ന പാൽ പിടിച്ചെടുത്ത സംഭവം; ഗുണനിലവാരത്തിൽ വിട്ട് വീഴ്ചയില്ലെന്ന വിശദീകരണവുമായി ജനത

3 Sep 2019 7:20 AM GMT
എല്ലാ ആധുനിക സൗകര്യങ്ങളും, ശാസ്ത്രീയ സംവിധാനങ്ങളും ഉൾകൊള്ളുന്ന ജനതയുടെ ലാബിൽ നടത്തുന്ന കർശന പരിശോധനക്ക്ശേഷമാണ് ഈ പാൽ സ്ഥാപനം ഏറ്റെടുക്കുക. ഇത്തരം പരിശോധന വേളയിൽ ചെറിയ പോരായ്മകൾ കണ്ടെത്തിയാൽ അത്തരം പാൽ നിരുപാധികം തിരിച്ചയക്കുന്നതിൽ സ്ഥാപനം കർശന ജാഗ്രത കാണിക്കാറുണ്ട്.

മെഷീനില്‍ കുടുങ്ങിയ 500 രൂപയ്ക്ക് വേണ്ടി എടിഎം മെഷീന്‍ അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

27 Aug 2019 9:19 AM GMT
കണ്ണൂര്‍ കക്കാട് കൊറ്റാളിയിലെ ചക്കര പൊയ്യന്‍ വീട്ടില്‍ സി പി ദീപക് രാജ് (34) ആണ് പിടിയിലായത്.
Share it
Top