- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമ പോരാട്ടം അവസാനിപ്പിക്കില്ല; നീതിക്കു വേണ്ടി തുടരുമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ
പി പി ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് മഞ്ജുഷയുടെ പ്രതികരണം
കണ്ണൂര്‍: നിയമ പോരാട്ടം അവസാനിപ്പിക്കില്ലെന്നും നീതിക്കു വേണ്ടി തുടരുമെന്നും ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പി പി ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് മഞ്ജുഷയുടെ പ്രതികരണം. അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മഞ്ജുഷ പറഞ്ഞു.
ജാമ്യം അനുവദിച്ചുവെന്ന് മാത്രമേ അറിയൂവെന്നും വിധി പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും . നവീന്‍ ബാബുവിന്റെ കുടുംബവുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക സജിത പറഞ്ഞു. അവര്‍ പറഞ്ഞു. കേസില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രണ്ടു ദിവസത്തിനകം പത്തനംതിട്ടയിലെത്തി രേഖപ്പെടുത്തും.
എന്നാല്‍ ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും പ്രതീക്ഷിച്ച വിജയം തന്നെയാണുണ്ടായതെന്നും ദിവ്യയുടെ അഭിഭാഷകന്‍ വിശ്വന്‍ പറഞ്ഞു. നിരവധി കാര്യങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ട്. നിലവിലുള്ള ശാസ്ത്രീയ തെളിവുകള്‍ അടക്കം സഹായിക്കും. സത്യത്തെ മറച്ചുവയ്ക്കാനാകില്ല. അന്വേഷണത്തിന്റെ ഭാഗമായി പലതും പുറത്തുവരാനുണ്ട്. വിധി ദിവ്യയ്ക്ക് ആശ്വാസകരമാണ്. ഇന്ന് തന്നെ അവരെ ജയില്‍ മോചിതയാക്കാനുള്ള ശ്രമമമാണ് നടത്തുന്നത്. സുപ്രധാന തെളിവുകള്‍ ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
RELATED STORIES
ജഗദീപ് ധന്‍കറിനെ പുറത്താക്കണം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി...
10 Dec 2024 10:37 AM GMTഫതേഹ്പൂരില്‍ 180 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു; ഹൈക്കോടതിയിലെ കേസ്...
10 Dec 2024 10:27 AM GMTവയനാട്ടുകാര്‍ക്ക് 100 വീട് വാഗ്ദാനം ചെയ്തിട്ട് കേരള സര്‍ക്കാര്‍ മറുപടി ...
10 Dec 2024 10:23 AM GMTവഖ്ഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി
10 Dec 2024 10:12 AM GMTമുനമ്പം വഖ്ഫ് ഭൂമി: കുടിയൊഴിപ്പിക്കുന്നതില്‍ നിന്ന് താമസക്കാര്‍ക്ക്...
10 Dec 2024 9:34 AM GMTതിരുവനന്തപുരത്ത് റോഡ് അടച്ചു കെട്ടി സിപിഎം സമ്മേളനം നടത്തിയ സംഭവം:...
10 Dec 2024 7:42 AM GMT