- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ ഓട്ടോമൊബൈല്‍സ് വര്‍ക്ക്ഷോപ്പില്‍ വന്‍ തീപിടിത്തം
BY SVD26 Nov 2024 8:11 AM GMT

X
SVD26 Nov 2024 8:11 AM GMT
കണ്ണൂര്‍: ആലക്കോട് തേര്‍ത്തല്ലിയില്‍ വന്‍ തീപിടിത്തം. തേര്‍ത്തല്ലി പൊയിലിലെ ഓട്ടോമൊബൈല്‍സ് വര്‍ക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ സ്ഥാപന ഉടമയ്ക്ക് പൊള്ളലേറ്റു. ഇയാളെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിലിണ്ടര്‍ പൊട്ടി തെറിച്ചതാണ് അപകടത്തിന് കാരണം. ആറിലധികം വാഹനങ്ങള്‍ കത്തിനശിച്ചു.
Next Story
RELATED STORIES
'ഫ്രീ ഫലസ്തീന്' മുദ്രാവാക്യം വിളിച്ച് ഇസ്രായേലി താരത്തെ അടിച്ചൊതുക്കി ...
1 Jun 2025 4:01 AM GMTപരപ്പനങ്ങാടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
1 Jun 2025 3:42 AM GMT100 കോടി തട്ടി ബിജെപി നേതാവ് മുങ്ങി
1 Jun 2025 3:12 AM GMTയാത്രയയപ്പ് ചടങ്ങില്‍ മറുപടി പ്രസംഗം നടത്തിയ ഉടന്‍ അധ്യാപകന് മരിച്ചു
1 Jun 2025 2:46 AM GMTകടലുണ്ടി പുഴയില്‍ അജ്ഞാത മൃതദേഹം
1 Jun 2025 2:34 AM GMTസര്‍വ്വീസ് റോഡിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
1 Jun 2025 2:16 AM GMT