Latest News

കണ്ണൂരില്‍ തോണി മറിഞ്ഞ് അപകടം;ഒരാളെ കാണാനില്ല

കണ്ണൂരില്‍ തോണി മറിഞ്ഞ് അപകടം;ഒരാളെ കാണാനില്ല
X

കണ്ണൂര്‍: കണ്ണൂരില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളെ കാണാനില്ല. പാലക്കാട് സ്വദേശി അബ്രഹാമിനെയാണ് കാണാതായത്. കണ്ണൂര്‍ പാലക്കോട് അഴിമുഖത്താണ് തോണി മറിഞ്ഞത്. മല്‍സ്യബന്ധനത്തിന് പോകവെയാണ് അപകടം.

Next Story

RELATED STORIES

Share it