Top

You Searched For "missing"

അരുണാചലില്‍നിന്നും കാണാതായ യുവാക്കളെ നാളെ ചൈന ഇന്ത്യയ്ക്ക് കൈമാറും

11 Sep 2020 4:52 PM GMT
ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിയിച്ചതാണ് ഇക്കാര്യം.കിബിത്തു അതിര്‍ത്തിയിലെ വാച്ചായില്‍ വെച്ച് ഇവരെ കൈമാറുമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുപിയില്‍ ആശുപത്രിയില്‍നിന്ന് കാണാതായ കൊവിഡ് രോഗി മരിച്ച നിലയില്‍

25 Aug 2020 7:41 AM GMT
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് യുവാവ് മരിക്കാനിടയായതെന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രകോപിതരായ ബന്ധുക്കള്‍ സംഘടിച്ചെത്തി ആശുപത്രി അധികാരികള്‍ക്കെതിരേ മുദ്രാവാക്യം വിളിച്ചു.

യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

19 Aug 2020 9:40 AM GMT
കല്‍പ്പറ്റ: ഭാര്യയെയും മക്കളെയും കാണാനില്ലന്ന്യുവാവിന്റെപരാതി. വയനാട് മക്കിയാട് കപ്യാരുകുന്നേല്‍ ബിനോയിയുടെ ഭാര്യ പ്രിയ(32), മക്കളായ വിസ്മയ(14), വെഞ്ചല...

കാണാതായ പിജി വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

9 Aug 2020 9:04 AM GMT
കാസര്‍കോട്: കാണാതായ പിജി വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. രാജപുര പൂടംകല്ല് സ്വദേശിനിയും അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ വിദ...

ദുബയില്‍ കാണാതായ ചിറയന്‍കീഴ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

7 Aug 2020 8:13 AM GMT
ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശിയും ദുബയ് - യൂറോപ്പ് റെന്റ് എ കാര്‍ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന ദേവകുമാര്‍ ശ്രീധരന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്.

കടലില്‍ കാണാതായ യുവാവിനെ എട്ട് ദിവസമായിട്ടും കണ്ടെത്താനായില്ല; പ്രതിഷേധവുമായി നാട്ടുകാര്‍

4 Aug 2020 6:30 AM GMT
സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായതോടെ മല്‍സ്യതൊഴിലാളികള്‍ തന്നെ സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തി. മല്‍സ് ബന്ധനത്തിന് പോകുന്ന തൊഴിലാളികളും തങ്ങളുടെ കൂടപ്പിറപ്പിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കുറുവന്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

19 July 2020 5:44 PM GMT
വൈകുന്നേരം 6.30തോടെ കുട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഇയാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

കൊല്ലത്ത് പോലിസ് ട്രെയിനിയെ കാണാതായി

24 Jun 2020 9:11 AM GMT
ചവറ വടക്കുംഭാഗം കൃഷ്ണ ഭവനിന്‍ നവീന്‍ കൃഷ്ണനെയാണ് കാണാതായത്.

കോഴിക്കോട് അറപ്പുഴയില്‍ കാണാതായ കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

19 Jun 2020 5:41 AM GMT
ഒളവണ്ണ പൊക്കുന്ന് ചങ്ങരോത്ത് മീത്തല്‍ ശബരിനാഥിന്റെ(14) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ പുഴയില്‍നിന്ന് കണ്ടെത്തിയത്.

പാകിസ്താനില്‍ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ കാണാതായി

15 Jun 2020 6:29 AM GMT
സംഭവത്തില്‍ ഇന്ത്യ പാകിസ്താന്‍ സര്‍ക്കാരിനു പരാതി നല്‍കിയിട്ടുണ്ട്

കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തി

13 Jun 2020 3:07 PM GMT
ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകറി (49) നെയാണ് വെള്ളിയാഴ്ച രാവിലെ കാണതായത്. ചിറയിന്‍കീഴ് അയന്തി കടവിന് സമീപം വാമനപുരം ആറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി

12 Jun 2020 3:28 PM GMT
കണ്ണൂര്‍: കൂട്ടുപുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളെ കാണാതായി. പയ്യാവൂര്‍ ഇരൂട് കൂട്ടുപുഴയില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണു സംഭവം. വ...

കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

9 Jun 2020 9:01 AM GMT
പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി പത്തപ്പിരിയത്ത് അസൈനാരുടെ മകന്‍ അബ്ദുല്‍ മുസാരി (12)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കൂട്ടുകാരൊടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

8 Jun 2020 2:22 PM GMT
പരപ്പനങ്ങാടിചാപ്പപടിയില്‍ ഇന്ന് വൈകീട്ട് 6.30 ഓടെയാണ് സംഭവം. ഒട്ടുമ്മല്‍ബിച്ചിലെ പിത്തപ്പെരി അസൈനാറിന്റെ മകന്‍ അബ്ദുല്‍മുസാരി (12) നെയാണ് കാണാതായത്.

മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

7 Jun 2020 10:29 AM GMT
കോഴിക്കോട്: തിരുവമ്പാടി പൊയിലിങ്ങാപുഴയില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഹാനീസ് റഹ്മാന്റെ(17) മൃതദേഹമാണ് ഇരുവഞ്ഞിപ്പുഴയിലെ കല്‍പുഴായി കട...

നഷ്ടമായത് മികച്ച പാര്‍ലമെന്റേറിയനെയും മതനിരപേക്ഷതയുടെ ശബ്ദവും: ദമ്മാം മീഡിയാ ഫോറം

29 May 2020 12:37 PM GMT
വര്‍ഗീയതയ്ക്കും സ്വേച്ഛാധിപത്യത്തിനുമെതിരേ നിതാന്തം ജാഗ്രത പുലര്‍ത്തി. ബഹുമുഖതിരക്കുകള്‍ക്കിടയിലും സര്‍ഗചേതന സജീവമാക്കിയ അദ്ദേഹത്തിന്റെ തൂലികയില്‍നിന്ന് കനപ്പെട്ട രചനകള്‍ പിറന്നു.

കോണ്‍ഗ്രസ് വനിതാ നേതാവിന്റെ ബന്ധുവിനെ ദുബയില്‍ കാണാതായി

2 May 2020 4:18 PM GMT
ലോക്ക് ഡൗണ്‍ കാരണം നാട്ടിലെത്താനാവാത്തതില്‍ ശ്രീധരന്‍ ദേവകുമാര്‍ അസ്വസ്ഥനായിരുന്നുവെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു

കണ്ണൂര്‍ വളപട്ടണത്ത് തോണി മറിഞ്ഞ് ഒരാളെ കാണാതായി

20 April 2020 12:38 PM GMT
കണ്ണൂര്‍: വളപട്ടണം പുഴയില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി. വളപട്ടണം പാലത്തിന് സമീപം പാറക്കടവ് ബോട്ട് ജെട്ടിക്കു സമീപമാണ് അപകടം. തോണിയില്‍ രണ്ടുപേരാണ് ഉണ്...
Share it