Latest News

14കാരിയെ കാണാനില്ലെന്ന് പരാതി, അന്വേഷണം

14കാരിയെ കാണാനില്ലെന്ന് പരാതി, അന്വേഷണം
X

കൊച്ചി: 14കാരിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശികളുടെ മകളെയാണ് കാണാതായത്. എറണാകുളം മരടിലാണ് സംഭവം. പെണ്‍കുട്ടി ചൊവ്വാഴ്ച വീട്ടില്‍ നിന്നിറങ്ങിയതിനു ശേഷം തിരിച്ചു വന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it