മോദിയ്ക്ക് കേരളത്തില്‍ നിന്നോ തമിഴ് നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് ശശി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേരളത്തില്‍ നിന്നോ തമിഴ് നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് വടക്കെ ഇന്ത്യയില്‍ നിന്നും ദക്ഷിണ ഇന്ത്യയില്‍ നിന്നും ജയിക്കാമെന്ന ആത്മിവിശ്വാസം ഉള്ളത്‌കൊണ്ടാണെന്നും ശശി തരൂര്‍ പറഞ്ഞു.
BY APH7 April 2019 7:18 PM GMT

X
APH7 April 2019 7:18 PM GMT
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേരളത്തില്‍ നിന്നോ തമിഴ് നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് വടക്കെ ഇന്ത്യയില്‍ നിന്നും ദക്ഷിണ ഇന്ത്യയില്‍ നിന്നും ജയിക്കാമെന്ന ആത്മിവിശ്വാസം ഉള്ളത്‌കൊണ്ടാണെന്നും ശശി തരൂര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച മോദിയുടെ പരാമര്‍ശത്തെയും തരൂര്‍ വിമര്‍ശിച്ചു. ഭൂരിപക്ഷ മേഖലയില്‍ നിന്ന് രാഹുല്‍ ഒളിച്ചോടുകയാണെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ബിജെപി ഇപ്പോഴും മതഭ്രാന്ത് വില്‍ക്കുകയാണെന്ന് തരൂര്‍ തിരിച്ചടിച്ചു.
Next Story
RELATED STORIES
ഉരുള്പൊട്ടല്: റോഡുകള് മുങ്ങി; ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു
14 Oct 2018 3:19 AM GMTസ്പിരിറ്റ്വേട്ട: എക്സൈസ് ഗാര്ഡിനായി തിരച്ചില് ഊര്ജിതം
14 Oct 2018 3:18 AM GMTസ്കൂള് പരിസരത്തു നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്
5 Oct 2018 4:36 PM GMTപ്രസാദ് വധത്തിനു പിന്നില് പരാതിപ്പെട്ടതിലെ വൈരാഗ്യം
2 Oct 2018 2:57 AM GMT'കനിവോടെ പത്തനംതിട്ട' നാടകയാത്ര ഇന്ന്
2 Oct 2018 2:57 AM GMTപരിസര ശുചിത്വം: ബക്കറ്റ് ചലഞ്ചുമായി കുരുന്നുകള്
2 Oct 2018 2:57 AM GMT