Top

You Searched For "modi"

അമര്‍ത്യാ സെന്നിനെ കുടിയൊഴിപ്പിക്കാനുള്ള നീക്കം അധികാര ദുര്‍വിനിയോഗം: പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിയ്ക്ക് ബിനോയ് വിശ്വത്തിന്റെ കത്ത്

29 Dec 2020 5:19 AM GMT
ന്യൂഡല്‍ഹി: ശാന്തിനികേതന്‍ കാമ്പസിലെ താമസക്കാരനായ നൊബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാസെന്നിനെ കുടിയൊഴിപ്പിക്കാനുള്ള വിശ്വഭാരതി സര്‍വകലാശാല അധികൃതരുടെ...

മോദിയുടെ മന്‍ കി ബാത്തിനെതിരേ പാത്രം കൊട്ടി കര്‍ഷകരുടെ പ്രതിഷേധം; ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ പ്രതിഷേധം

27 Dec 2020 7:01 AM GMT
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര്‍ പാത്രം കൊട്ടി സമരത്തിന്റെ ഭാഗമായി.

'ലൗ ജിഹാദ് നിയമം': ഹിന്ദുരാഷ്ട്ര അജണ്ടയിലേക്ക് അടുത്ത് ആര്‍എസ്എസ് -യുപിയില്‍ ഒരുമാസത്തിനിടെ അറസ്റ്റിലായത് 35 മുസ്‌ലിം യുവാക്കള്‍

27 Dec 2020 5:54 AM GMT
'ലൗ ജിഹാദ് നിയമം' 2019ലെ പൗരത്വ ഭേദഗതി നിയമം പോലെ യഥാര്‍ത്ഥ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള മാറ്റത്തെ വരച്ചിടുന്നതാണെന്ന് സാമൂഹിക ശാസ്ത്രജ്ഞനും എഴുത്തുകാരും ചൂണ്ടിക്കാട്ടുന്നു.

'വിയോജിപ്പ് ജനാധിപത്യത്തിന്റെ മുഖമുദ്ര'; യോഗിയെ വിമര്‍ശിച്ച യുവാവിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കി അലഹാബാദ് ഹൈക്കോടതി

26 Dec 2020 10:41 AM GMT
'സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് നമ്മുടേതുപോലുള്ള ലിബറല്‍ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്, അത് ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടതാണ്'. കോടതി വ്യക്തമാക്കി.

ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തില്‍ മറികടക്കാന്‍ സഹായിക്കും: ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി

22 Nov 2020 5:12 AM GMT
. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോക ജനത നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ്. സാമ്പത്തിക ഉണര്‍വ്വിനൊപ്പം തൊഴില്‍ മേഖല കൂടി മെച്ചപ്പെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

'കേരളത്തിന്റെ പുരോഗതിക്കായി പ്രാര്‍ഥിക്കുന്നു', കേരളപ്പിറവി ദിനത്തില്‍ ആശംസകളുമായി മോദി

1 Nov 2020 4:05 AM GMT
കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ച് കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു.- രണ്ട് ട്വീറ്റുകളിലായി മോദി കുറിച്ചു.

ഇന്ത്യ ഫ്രാന്‍സിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

29 Oct 2020 6:09 PM GMT
ന്യൂഡല്‍ഹി: നൈസിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ആക്രമണം ഉള്‍പ്പെടെ ഫ്രാന്‍സില്‍ ഈടെ നടന്ന ആക്രമണങ്ങളെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമാ...

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണം; മോദിയോട് അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍

23 Oct 2020 10:56 AM GMT
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ളവ ചുമത്തി ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ അന്ത...

'കവലപ്രസംഗങ്ങളല്ല, ഉറച്ച പരിഹാരമാര്‍ഗങ്ങളാണ് വേണ്ടത്'; മോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ്

21 Oct 2020 10:10 AM GMT
ഡല്‍ഹി: കവലപ്രസംഗങ്ങള്‍ നടത്തുന്നതിനുപകരം കൊവിഡ് നിയന്ത്രിക്കാനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും പ്രധാനമന്ത്രി ഉറച്ച പരിഹാരമാര്‍ഗങ്ങള്‍ മുന്നോ...

മോദിയുടെയും യോഗിയുടെയും തലവെട്ടുമെന്ന് ഭീഷണി: യുവാവ് അറസ്റ്റില്‍|THEJAS NEWS

9 Oct 2020 10:09 AM GMT
മുസഫര്‍ നഗറില്‍ നടന്ന മഹാപഞ്ചായത്തില്‍ ആള്‍ക്കൂട്ടത്തോട് സംസാരിക്കുമ്പോഴാണ് യുവാവ് ഭീഷണിമുഴക്കിയത്. പ്രതിഷേധ മഹാപഞ്ചായത്ത് ചേർന്നത് ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലേക്കുപോയ ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരിക്ക് നേരെ യുപി പൊലീസ് നടത്തിയ അക്രമത്തിനെതിരേ

ആളില്ലാ തുരങ്കത്തില്‍ മോദി ആരോടാണ് കൈവീശുന്നത്?

4 Oct 2020 3:04 PM GMT
ഹിമാചല്‍ പ്രദേശിലെ 9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 'അടല്‍ തുരങ്കം' ഉദ്ഘാടനവേളയില്‍ നരേന്ദ്ര മോദി തുറന്ന ജീപ്പില്‍ സഞ്ചരിച്ചും നടന്നും ആരെയാണ് കൈവീശി കാണിച്ചതെന്ന് സോഷ്യല്‍ മീഡിയ.

അടല്‍ തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

3 Oct 2020 6:17 AM GMT
3,086 കോടി രൂപ ചെലവഴിച്ചാണ് അടല്‍ തുരങ്കം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

മോദി സര്‍ക്കാര്‍ ഇസ്‌ലാം വിരുദ്ധത വളര്‍ത്തുന്നു; യുഎന്നില്‍ രൂക്ഷ വിമര്‍ശനവുമായി ഇംറാന്‍ഖാന്‍

26 Sep 2020 7:36 AM GMT
ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്നും മറ്റുള്ളവര്‍ തുല്യ പൗരന്മാരല്ലെന്നും അവര്‍ കരുതുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പാകിസ്താന്‍ പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനമുയര്‍ത്തി.

മോദി ചുട്ടെടുത്തത് കര്‍ഷകരുടെ ആത്മഹത്യാ ബില്ല്: എന്‍ യു അബ്ദുസ്സലാം

25 Sep 2020 7:57 PM GMT
കാസര്‍കോട്: കുത്തകകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ കാര്‍ഷിക നിയമമെന്നും കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഓരോ ...

രാജ്യത്തിന്റെ ബഹുസ്വരതയെ കരിനിഴലിലാക്കി; മോദി 'ടൈം' സ്വാധീന പട്ടികയില്‍ ഇടം നേടിയത് ഇങ്ങനെ...

23 Sep 2020 12:51 PM GMT
ഇന്ത്യയിലിന്നേവരെയുണ്ടായിട്ടുള്ള ഒട്ടുമിക്ക പ്രധാനമന്ത്രിമാരും ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന ഹിന്ദു സമൂഹത്തില്‍ നിന്നുള്ളവരായിരുന്നുവെങ്കിലും ഹിന്ദുക്കളല്ലാതെ മറ്റാരും പ്രധാനമല്ല എന്ന അവസ്ഥയുണ്ടാക്കിയത് മോദി മാത്രമാണ്.

'ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയണം'; മോദിയോട് ജയറാം രമേശ്‌

14 Sep 2020 6:46 AM GMT
ന്യൂദല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാന്‍ എം.പിമാരുടെ സഹായം അഭ്യര്‍ത്ഥിച്ച നരേന്ദ്രമോദിയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ...

ഡിസ് ലൈക്ക് ഓപ്ഷന്‍ ഇല്ലാതാക്കാം, ജനങ്ങളുടെ പ്രതിഷേധം തടയാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

6 Sep 2020 2:06 AM GMT
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമായിരുന്ന ഡിസ് ലൈകുകള്‍. ജനങ്ങളും അത് ഏറ്റെടുത്തതോടെ ഡിസ് ലൈക്ക് കാംപയിന്‍ ശ്രദ്ധേയമായി.

പ്രവേശന പരീക്ഷാ നടത്തിപ്പ്: മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

2 Sep 2020 7:20 AM GMT
'മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ഭാവി അപകടത്തിലാക്കുകയാണ്. ജെഇഇ നീറ്റ് പരീക്ഷാര്‍ത്ഥികളുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും യഥാര്‍ത്ഥ ആശങ്കകളെയും ആവശ്യങ്ങളെയും അഹങ്കാരം മൂലം കേന്ദ്രം അവഗണിക്കുകയാണ്. ശൂന്യമായ മുദ്രാവാക്യങ്ങള്‍ക്ക് പകരം അവര്‍ക്ക് ജോലി നല്‍കൂ.' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഇത് ജനങ്ങളോടുള്ള മോദിയുടെ ചതി: സോണിയാഗാന്ധി

26 Aug 2020 12:10 PM GMT
സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്നു പറഞ്ഞ 14 ശതമാനം ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്നില്ല എന്നു പറയുന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വിശ്വാസ വഞ്ചനയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ചൈനയുടെ പേര് പറയാന്‍ എന്താണ് പേടി...?; മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരേ കോണ്‍ഗ്രസ്

15 Aug 2020 11:35 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കാത്തതിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ...

മോദിയുടെ നയാകശ്മീർ: യാഥാർഥ്യം എന്ത്?

13 Aug 2020 11:00 AM GMT
മോദിയുടെ നയാകശ്മിരും മുഹമ്മദ് അബ്ദുല്ലയുടെ മുന്നോട്ട് വച്ച നയാകശ്മീരും തമ്മിലുള്ള വ്യത്യാസം എന്താണ്? പരിശോധിക്കാം

അഞ്ച് സംസ്ഥാനങ്ങളോട് കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി

12 Aug 2020 12:16 PM GMT
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദി ഇപ്രകാരം ആവശ്യപ്പെട്ടത്.

ജിഎൻ സായിബാബയുടെ പരോൾ നിഷേധിക്കാൻ ഉപയോഗിച്ചത് തെറ്റായ പോലിസ് റിപോർട്ടെന്ന് കുടുംബം.

6 Aug 2020 4:15 PM GMT
ഒരു കുടുംബാംഗങ്ങളും സായിബാബയെ കാണാൻ തയാറല്ലെന്ന വ്യാജ റിപോർട്ട് നൽകി

രാമക്ഷേത്രം: ഭൂമി പൂജയില്‍ പങ്കെടുക്കാന്‍ മോദി അയോധ്യയിലെത്തി

5 Aug 2020 6:53 AM GMT
പ്രധാനമന്ത്രിക്ക് പുറമെ യുപി ഗവര്‍ണറും മുഖ്യമന്ത്രിയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതും രാമക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ദ് ദാസും വേദിയിലുണ്ടാവും.

പൊതുസ്ഥലങ്ങളില്‍ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്ന് മോദി

10 July 2020 5:45 AM GMT
'ബനാറസ് പാന്‍ ചവച്ച് ഇപ്പോള്‍ റോഡുകളില്‍ തുപ്പാറുണ്ട്. ആ ശീലം നമ്മള്‍ മാറ്റണം. രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ച് വേണം മറ്റുള്ളവരുമായി ഇടപഴകാന്‍'. മോദി വ്യക്തമാക്കി.

കൊവിഡ് ഉത്തേജക പാക്കേജ് 20 ലക്ഷം കോടിയുടേതല്ല, 3.22 ലക്ഷം കോടിയുടേത്; ബിജെപി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ്

18 May 2020 4:56 PM GMT
ന്യൂഡല്‍ഹി: കൊവിഡ് ഉത്തേജക പാക്കേജ് ജനങ്ങളെ പറ്റിക്കുന്ന തട്ടിപ്പ് മാത്രമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. സാമ്പത്തിക പാക്കേജിന്റെ പേരില്‍ ബിജെപി ...

കൊവിഡ് പ്രതിരോധത്തിന് കേന്ദ്രം 3,100 കോടി അനുവദിച്ചു

13 May 2020 5:41 PM GMT
വെന്റിലേറ്ററുകള്‍ക്കായി 2,000 കോടി, അതിഥി തൊഴിലാളികള്‍ക്കായി 1000 കോടി, വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 100 കോടിയും ചെലവിടും.

കൊവിഡ് 19 ഉത്തേജക പാക്കേജ്: മോദിയുടെ 20 ലക്ഷം കോടി കണക്കിലെ കളിയോ? ആണെന്ന് സാമ്പത്തിക വിദഗ്ധര്‍

13 May 2020 3:17 PM GMT
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെതിരേ പോരാടുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം രാജ്യത്തെ സമ്പദ്ഘടനയിലുണ്ടായ ഇടിവ് പരിഹരിക്കുന്നതിനായി കേന്ദ്ര ...

വിമാനം, ബസ്, ഓട്ടോ സര്‍വീസുകള്‍ അനുവദിക്കണം; കേരളം കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

12 May 2020 3:23 PM GMT
മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദ്രബാദ്, ചെന്നൈ, ബാംഗളുരൂ മുതലായ നഗരങ്ങളില്‍ നിന്ന് നോണ്‍ സ്‌റ്റോപ്പ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് അനുവദിക്കണം.

സാമ്പത്തികരംഗം ആരോഗ്യകരമെന്ന് പ്രധാനമന്ത്രി, മെയ് 3നു ശേഷം ലോക്ക് ഡൗണ്‍ ഭാഗികമായി നീക്കാന്‍ സാധ്യത

27 April 2020 8:54 AM GMT
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തികരംഗം ആരോഗ്യകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് മൂന്നു വരെ തുടരുന്ന ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനുള്ള തന്...

പ്രധാനമന്ത്രിയുടെ അഭിസംബോധനയിലും പ്രവാസികള്‍ക്ക് നിരാശ

14 April 2020 9:57 AM GMT
മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളില്‍ രോഗമില്ലാത്തവരെ തിരികെ കൊണ്ടുവരാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡറും അറിയിച്ചിരുന്നെങ്കിലും ഇതും തത്കാലം സ്വീകരിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം.
Share it